SPECIAL REPORT - Page 66

ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി, വിഎസിന് നല്‍കിയ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് എനിക്കും നല്‍കി! ചുവപ്പ് വിട്ട് കൈപിടിച്ച് എ.സുരേഷ്; പാലക്കാട്ടെ പുതുയുഗ യാത്രയില്‍ ട്വിസ്റ്റ്; 13 വര്‍ഷത്തെ വേദനയ്ക്ക് കോണ്‍ഗ്രസ് മരുന്ന്; മലമ്പുഴയില്‍ യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കും? വിസ്മയങ്ങള്‍ തുടങ്ങുന്നതേയുള്ളു എന്ന് വി ഡി സതീശന്‍
അപകട അലാറം മുഴങ്ങിയതോടെ   വസ്ത്രം വാങ്ങാനെത്തിയവരെ പുറത്തെത്തിച്ചു; ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ ദുരന്തം;  രണ്ട് നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു;  പെരുന്നാള്‍ ലക്ഷ്യമിട്ട് എത്തിച്ച സ്റ്റോക്ക് എല്ലാം ചാരമായി;  ജയലക്ഷ്മി സില്‍ക്‌സിന് നേരിട്ടത് മൂന്ന് വര്‍ഷം മുന്‍പുണ്ടായ തീപിടിത്തത്തിന്റെ ഇരട്ടി നാശനഷ്ടം; തീയണച്ചത് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍
ഭർത്താവിനെ കഴുത്തറ്റം മണ്ണിൽ കുഴിച്ചിട്ടു, തലയിൽ പാലും പൂവും; ആചാരമോ അതോ ശുദ്ധ മണ്ടത്തരമോ?; സോഷ്യൽ മീഡിയയിൽ വൈറലായി വിചിത്ര പൂജ; ഇത് മറ്റ് ഭാര്യമാർ കാണാതിരുന്നാൽ മതിയായിരുന്നു എന്ന് ഭർത്താക്കന്മാർ
താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞയ്ക്ക് ഓം ബിര്‍ള എത്തിയത് മോദിയുടെ സ്‌നേഹസമ്മാനവുമായി; യൂനുസ് യുഗം അവസാനിച്ചു, ഇനി പുതിയ സൗഹൃദം; താരിഖിന് ഇന്ത്യയിലേക്ക് ക്ഷണം; ബിഎന്‍പിയുമായി പുതിയ നയതന്ത്രം; ന്യൂനപക്ഷ വേട്ടയ്ക്ക് അറുതി വീഴുമോ? ബംഗ്ലാദേശില്‍ ഇനി ഇന്ത്യയുടെ കളി മാറും
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍, യാത്രയയപ്പിന് തൊട്ടുമുമ്പ് ക്ലൈമാക്‌സ്! കല്യാണ വീട്ടില്‍ അതിഥികളായി എത്തിയത് ഒരു സംഘം ട്രാന്‍സ്ജെന്‍ഡറുകള്‍; വരനെ കണ്ടതും അവര്‍ ഞെട്ടി; പണം വാങ്ങി മൂടിവച്ച രഹസ്യം അവര്‍ വെളിപ്പെടുത്തി; അതോടെ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ഒടുവില്‍ വധുവില്ലാതെ വരന്‍ പടിയിറങ്ങി!
മുംബൈയില്‍ മോദി-മാക്രോണ്‍ മാജിക് ; എവറസ്റ്റ് കൊടുമുടിക്ക് മുകളിലൂടെ പറക്കുന്ന ഹെലികോപ്റ്ററുകള്‍ ഇനി കര്‍ണാടകയില്‍ നിര്‍മ്മിക്കും; ടാറ്റയും എയര്‍ബസും കൈകോര്‍ക്കുമ്പോള്‍ പ്രതിരോധ രംഗത്ത് വന്‍ കുതിപ്പ്; 20 സുപ്രധാന കരാറുകള്‍; ഇന്ത്യ ഇനി ആഗോള നിര്‍മ്മാണ ഹബ്ബ്; 114 റാഫേലുകള്‍ക്ക് പിന്നാലെ ഫ്രാന്‍സുമായി വന്‍ ഡീല്‍
ഞാന്‍ ഗര്‍ഭിണിയായിരിക്കെ അവന്‍ വേറെ ബന്ധത്തിന് പോയി, ചിത്രങ്ങള്‍ കിട്ടി; നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി;  അയാള്‍ ഒരു കൊലപാതകിയാണ്; തെളിയിക്കുന്ന ഒരു വീഡിയോ എന്റെ പക്കലുണ്ട്;  രണ്ടാമതും വിവാഹംകഴിച്ച മുന്‍ പാക്ക് താരത്തിനെതിരെ തുറന്നടിച്ച് മുന്‍ഭാര്യ
ഇവൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നവനാണ്; വധുവിനെ ഇറക്കി വിടാൻ നേരത്ത് ട്രാൻസ്‌ജെൻഡറുകളുടെ വെളിപ്പെടുത്തൽ; വായടപ്പിക്കാൻ വരന്റെ വീട്ടുകാർ കൊടുത്തത് 23,000 രൂപ; കള്ളക്കളി പൊളിഞ്ഞപ്പോൾ വൈദ്യപരിശോധനയിൽ നിന്ന് മുങ്ങി വരൻ; ആ വിവാഹം മുടങ്ങിയത് ഇങ്ങനെ
പാളയത്തെ ജയലക്ഷ്മി സില്‍ക്‌സില്‍ 2023ല്‍ തീ പിടിത്തമുണ്ടായത് ഷോര്‍ട് സര്‍ക്യൂട്ട് കാരണം; അന്ന് വസ്ത്രവ്യാപര സ്ഥാപനത്തിന് നേരിട്ടത് കോടികളുടെ നാശനഷ്ടം; ഇത്തവണ തീ ആദ്യം ആളിപടര്‍ന്നത് വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്റെ ഭാഗത്ത് നിന്നും; ടെകസ്‌റ്റൈല്‍സിലെ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി; ജീവനക്കാരെയടക്കം ഒഴിപ്പിച്ചതായി അധികൃതര്‍; തീ അണയ്ക്കാന്‍ അഗ്‌നിരക്ഷാസേനയുടെ തീവ്രശ്രമം
കോഴിക്കോട് നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപ്പിടിത്തം; പാളയത്തെ ജയലക്ഷ്മി സില്‍ക്‌സ് കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലയില്‍ തീ പടരുന്നു; തീ അണയ്ക്കാന്‍ അഗ്‌നിരക്ഷാസേനയുടെ ശ്രമം
എന്നെ തടഞ്ഞത് സിപിഎം പ്രവര്‍ത്തകയാണ്, അവര്‍ പറഞ്ഞത് സ്‌ക്രിപ്റ്റഡ് ആണെന്ന് എനിക്ക് മനസിലായി...; മകള്‍ സി.പി.എം സ്ഥാനാര്‍ത്ഥി; ഡിവൈഎഫ്‌ഐക്കാരന്റെ അമ്മ!    പത്ത് വര്‍ഷം പഴക്കമുള്ള ഇത്തരം നാടകങ്ങള്‍ സിപിഎം ഒഴിവാക്കണം; കൊറ്റംകര കശുവണ്ടി ഫാക്ടറിയില്‍ തൊഴിലാളികള്‍ എംഎല്‍എയെ തടഞ്ഞുവെന്ന സിപിഎം പ്രചരണത്തിന് മറുപടിയുമായി പി സി വിഷ്ണുനാഥ്
ചിയേഴ്‌സ് പറഞ്ഞും സൊറപറഞ്ഞും ഇരിക്കാന്‍ ഇനി കൂടുതല്‍ സമയം! സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടുന്നു; രാവിലെ 10 മുതല്‍ രാത്രി 12 വരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം; ബാറുടമകളുടെ ദീര്‍ഘകാലമായ ആവശ്യം പരിഗണിക്കുന്നത് സര്‍ക്കാറിന്റെ കാലാവധി തീരുന്നതിന് തൊട്ടു മുമ്പായി; വിനോദസഞ്ചാര മേഖലയെ മുന്‍നിര്‍ത്തിയെന്ന് സര്‍ക്കാര്‍ വാദം