SPECIAL REPORT - Page 65

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാന്റെ ആണവ ഹൃദയം തകര്‍ത്ത് ഇന്ത്യ! 88 മണിക്കൂര്‍ കൊണ്ട് ശത്രുവിനെ മുട്ടുകുത്തിച്ചത് ആ നീക്കം; മിസൈലാക്രമണത്തില്‍ റഡാറുകള്‍ നിശ്ചലമാക്കി; കിരാന ഹില്‍സിലെ ആക്രമണത്തിന്റെ രഹസ്യങ്ങള്‍ പുറത്തുവിട്ട് അന്താരാഷ്ട്ര വ്യോമയാനവിദഗ്ധന്‍; വെടിനിര്‍ത്തലിനായി പാക്കിസ്ഥാന് യാചിക്കേണ്ടി വന്നു; ഇന്ത്യന്‍ വ്യോമസേന ഒളിപ്പിച്ച ആ രഹസ്യം വെളിപ്പെടുത്തി ടോം കൂപ്പര്‍
ഇന്നെങ്കിലും കുറച്ച് മാന്യത..കാണിക്കണമെന്ന് ഞാൻ പറഞ്ഞതാണ്; പക്ഷെ തനിനിറം എപ്പോഴും വെളിയിൽ വരും; അതുകൊണ്ട് പൊറുത്ത് വിടാം..!! വേദിയിൽ എന്തോ..കുത്തി സംസാരിക്കുന്ന പോലെത്തെ വാക്കുകളുമായി ലിസ്റ്റിൻ; നിമിഷ നേരം കൊണ്ട് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി ബി ഉണ്ണികൃഷ്ണൻ; ചർച്ചയാക്കി സോഷ്യൽ മീഡിയ
സോളാര്‍ തട്ടിപ്പിലെ വ്യാജരേഖ ചമച്ചെന്ന കേസ്; തെരഞ്ഞെടുപ്പ് കഴിയുംവരെ വിചാരണ നിര്‍ത്തിവെക്കണം; ഗണേഷ് കുമാര്‍ കോടതിയില്‍;  മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി; തടസ്സഹര്‍ജികളുമായി വാദി ഭാഗവും; ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി വേട്ടയാടിയ സോളര്‍ ഭൂതം ഗണേഷിനെ തിരിഞ്ഞു കുത്തുമ്പോള്‍..
ആഗോള അയ്യപ്പ സംഗമം; ഓഡിറ്റര്‍ വിവരങ്ങള്‍ തേടിയിട്ടില്ല, എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ചു ട്രിപ്പിള്‍ ഐ സി; തുക കുറക്കണം എന്ന ബോര്‍ഡിന്റെ ആവശ്യത്തില്‍ തുടര്‍ ചര്‍ച്ചക്കൊരുങ്ങി കമ്പനി; അടുത്ത എട്ട് ദിവസത്തിനകം കണക്കില്‍ വ്യക്തത വരുത്താനാണ് ദേവസ്വം ബോര്‍ഡ് നിര്‍ദേശം
ലോകകപ്പിന് നഗരം ഒരുക്കാന്‍ 30 ലക്ഷം തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നു; മൊറോക്കോയില്‍ നടക്കുന്നത് സമാനതകളില്ലാത്ത ക്രൂരതയെന്ന് മൃഗസ്‌നേഹികള്‍; ഫിഫയ്ക്ക് പരാതി നല്‍കി സംഘടനകള്‍; ആതിഥേയത്വം പിന്‍വലിക്കണമെന്ന് ആവശ്യം
ഇവിടെ ആരും ഒന്നും അറിഞ്ഞില്ല...! നയപരമായ തീരുമാനമായിട്ടും ബാറുകളുടെ സമയം കൂട്ടാനുള്ള തീരുമാനം മുന്നണി അറിഞ്ഞില്ല; മന്ത്രിസഭാ യോഗത്തിലും ചര്‍ച്ച ചെയ്തില്ല;  അഞ്ച് വര്‍ഷത്തിനിടെ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ ആവശ്യപ്പെട്ടത് 11 തവണ; തിരഞ്ഞെടുപ്പിന് മുമ്പായി തിടുക്കപ്പെട്ട തീരുമാനം പണപ്പിരിവ് ലക്ഷ്യമിട്ടോയെന്ന് പ്രതിപക്ഷം
ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് വിലയിരുത്തല്‍; കോടികളുടെ നാശനഷ്ടം; പുക ഉയരുന്നത് കണ്ടത് തട്ടുകടയില്‍ ചായ കുടിക്കാനെത്തിയവര്‍; വിവരം അറിയിച്ചതോടെ 20ാം മിനിറ്റില്‍ കുതിച്ചെത്തി അഗ്‌നിരക്ഷാ സേന; കോഴിക്കോട് നഗരത്തിലെ അഗ്‌നിരക്ഷാ യൂണിറ്റുകളുടെ കുറവ് തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചെന്നും ആക്ഷേപം
ബസിനുപിന്നാലെ കൈകാണിച്ച് ഓടിയെങ്കിലും നിര്‍ത്തിയില്ല; തടഞ്ഞ് നിര്‍ത്തിയാല്‍ കയറ്റാമെന്ന് കണ്ടക്ടര്‍; കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ യാത്രക്കാരന്‍ ബൈക്കിലും കാറിലുമായി പിന്തുടര്‍ന്നത് 35 കിലോമീറ്റര്‍
തന്ത്രിക്കും ഭാര്യയ്ക്കും കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍; തന്ത്രിയുടെ പേരില്‍ രണ്ട് കോടി അഞ്ച് ലക്ഷം രൂപയും, ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപം; സാമ്പത്തിക സ്രോതസ്സ് ദുരൂഹമായതിനാല്‍ അന്വേഷണ വേണം; വിവരങ്ങള്‍ കോടതിയില്‍ ഹാജറാക്കി അന്വേഷണ സംഘം; കണ്ഠരര് രാജീവരരുടെ ജാമ്യഹരജിയില്‍ ഇന്ന് വിധി
പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം; ഡോക്ടര്‍ ബിന്ദു സുന്ദറിന് നിര്‍ബന്ധിത അവധി; അന്വേഷണസംഘം ഇന്ന് നെടുമങ്ങാട് ആശുപത്രിയില്‍; തെരഞ്ഞെടുപ്പുകാലത്ത് വിവാദം വലുതാകാതിരിക്കാന്‍ അടിയന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം
ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതര്‍, ഒരു കുഴപ്പവുമില്ല; മദ്രസകളും അറബിക് കോളജുകളും പള്ളികളും തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നു; ഉസ്താദിന്റെ പ്രസ്താവനയില്‍ ഞെട്ടി മുസ്ലിം സംഘടനകള്‍; ഇ ഡി പേടിയെന്ന് പരിഹാസം; മോദിക്കൊപ്പം വികസിത ഭാരതത്തിനായി കൈകോര്‍ത്ത് കാന്തപുരം
ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി, വിഎസിന് നല്‍കിയ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് എനിക്കും നല്‍കി! ചുവപ്പ് വിട്ട് കൈപിടിച്ച് എ.സുരേഷ്; പാലക്കാട്ടെ പുതുയുഗ യാത്രയില്‍ ട്വിസ്റ്റ്; 13 വര്‍ഷത്തെ വേദനയ്ക്ക് കോണ്‍ഗ്രസ് മരുന്ന്; മലമ്പുഴയില്‍ യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കും? വിസ്മയങ്ങള്‍ തുടങ്ങുന്നതേയുള്ളു എന്ന് വി ഡി സതീശന്‍