SPECIAL REPORTഒരു നാടിന്റെ കണ്ണീരായി മാറിയ അസ്ന ചങ്കുറപ്പും ദൃഢനിശ്ചയവും കൊണ്ട് കേരളത്തിന്റെ ഹൃദയം കവര്‍ന്നു; രാഷ്ട്രീയ അക്രമങ്ങളുടെ അടയാളമായി ജീവിച്ച അസ്ന ഇന്ന് അതിജീവനത്തിന്റെ പ്രതീകം; നിശ്ചയദാര്‍ഢ്യത്തിന് ബോംബിനേക്കാളും കരുത്തുണ്ടെന്നും ഒരക്രമത്തിനും തന്നെ തോല്‍പ്പിക്കാനാവില്ലെന്നും തെളിയിച്ച് ജീവിതത്തിന്റെ പുതിയ ഇന്നിംഗ്സിന് പുറവത്തൂരിലെ മിടുമിടുക്കി; അസ്നയ്ക്ക് ജൂലൈയില്‍ മാംഗല്യംമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 8:36 AM IST
SPECIAL REPORTജൂലൈ മൂന്ന് മുതല്‍ ഞായറാഴ്ചകളില്‍ ഒരു കുര്‍ബാന ഏകീകൃത മാതൃകയില്‍; ഏകീകൃത കുര്‍ബാന മാത്രം നടക്കുന്ന ഇടവകകളില്‍ ജനഭിമുഖ കുര്‍ബാനയും; കൂരിയ പിരിച്ചുവിടും; ട്രൈബ്യുണലും അസാധു; ജനാഭിമുഖ കുര്‍ബാനക്ക് അംഗീകാരം നല്‍കുന്നത് മാര്‍പാപ്പയെ അറിയിക്കും; രണ്ടു കുര്‍ബാനയുമായി മുമ്പോട്ട് പോകുന്ന സമവായം; എറണാകുളം-അങ്കമാലി അതിരൂപതയില്‍ പ്രശ്ന പരിഹാരം സാധ്യമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 8:23 AM IST
SPECIAL REPORTലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ യൂണിവേഴ്സിറ്റിയായി ലണ്ടനിലെ ഇമ്പീരിയില് കോളേജ്; ഓക്സ്ഫോര്‍ഡ് നാലാമതും കേംബ്രിഡ്ജ് ആറാമതുമായി; ഏറ്റവും മികച്ചത് അമേരിക്കയിലെ മസാച്യുസെറ്റ്സ്; എല്എസിഇയും റാങ്കിങ്ങില്‍ പിന്നോട്ട്സ്വന്തം ലേഖകൻ20 Jun 2025 8:07 AM IST
SPECIAL REPORTചൈനയില്‍ നിന്ന് പിഎച്ച്ഡി എടുക്കാന്‍ എത്തിയ പയ്യന് റേപ് ചെയ്തത് 10 പെണ്‍കുട്ടികളെ; അകത്താകുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവു കൂടിയായ ഒരു വ്യവസായിയുടെ മകന്; പാക്കിസ്ഥാന് സ്വീകരിക്കാന്‍ മടിച്ചു.. റോച്ച്ഡെയിലിലെ ഗ്രൂമിങ് ഗാങിനെ നാട് കടത്തുന്നത് പ്രതിസന്ധിയില്‍; മദാമ്മമാരെ റേപ്പ് ചെയ്യുന്നവര്‍ക്ക് ഇവിടെ സുഖമോ?സ്വന്തം ലേഖകൻ20 Jun 2025 7:58 AM IST
SPECIAL REPORTനിലവിലെ സാഹചര്യത്തില്‍ ഡിജിപിമാരായ നിതിന്‍ അഗര്‍വാളും റവാഡ ചന്ദ്രശേഖറും യോഗേഷ് ഗുപ്തയും അന്തിമ പട്ടികയിലുള്‍പ്പെടും; ഇതിലൊരാളെ സംസ്ഥാനം നിയമിക്കേണ്ടി വരും; ഈ സാഹചര്യത്തില്‍ ഇന്‍-ചാര്‍ജ്ജ് ഡിജിപിയെ നിയമിക്കാന്‍ സാധ്യത; കേരളത്തില്‍ മടങ്ങാമെന്ന് പിണറായിയെ അറിയിച്ച് റവാഡ; അജിത് കുമാറിനായി കത്തെഴുതി കേരളം; പോലീസ് മേധാവിയില്‍ ചുരുക്കപ്പട്ടിക എല്ലാം നിശ്ചയിക്കുംമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 7:51 AM IST
SPECIAL REPORTമൊബൈലില്‍ വിളിച്ചിട്ട് എടുത്തില്ല; ചീഫ് സെക്രട്ടറിയെ വാട്സാപ്പ് കോളിലും കിട്ടിയില്ല; പോലീസ് മേധാവി എല്ലാം ക്ലിയര്‍ ചെയ്ത് നല്‍കിയിട്ടും സെക്രട്ടറിയേറ്റില്‍ എത്തിയ ഫയലിന് അനക്കമില്ല; ഗതികെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ കംപ്ലയിന്റ് ഇട്ട ഡിജിപി! സെക്രട്ടറിയേറ്റിലെ ഉന്നതന്റെ പകയില്‍ എല്ലാം അട്ടിമറിക്കുന്നു; സിഎം പോര്‍ട്ടലില്‍ പരാതി നല്കി റിക്കോര്‍ഡിട്ട് യോഗേഷ് ഗുപ്ത! കേരളത്തില്‍ ഭരണ സ്തംഭനമോ?മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 7:34 AM IST
SPECIAL REPORTകെഎം എബ്രഹാമിന്റെ അന്വേഷണ ഫയല്‍ സിബിഐയ്ക്ക് കൈമാറിയത് പ്രധാന അതൃപ്തി; പിപി ദിവ്യയ്ക്കെതിരെ കേസെടുത്തത് ചര്‍ച്ചയാക്കി ഒതുക്കിയ യോഗേഷ് അതിലും വലത് ചെയ്തു! ഇഡിയുടേയോ സിബിഐയുടേയോ തലപ്പത്ത് ഈ ഐപിഎസുകാരനെത്തിയാല്‍ എന്തും സംഭവിക്കാമെന്ന് വിലയിരുത്തല്‍; ഡിജിപിക്ക് ക്ലിയറന്‍സ് കൊടുക്കില്ല; യോഗേഷ് ഗുപ്തയെ കേരളത്തില്‍ തളയ്ക്കാന്‍ പിണറായിമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 7:14 AM IST
SPECIAL REPORTപ്രീതയ്ക്ക് ജോലി ലഭിച്ചത് റാങ്ക് പട്ടികയില്‍ തന്നേക്കാള്‍ പിന്നിലുള്ളവര്‍ക്ക് ജോലി ലഭിച്ച ശേഷം; പിഎസ്സിയുടെ അനീതി തിരിച്ചറിഞ്ഞത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം: നിയമ നടപടിക്ക് ഒരുങ്ങി അധ്യാപികസ്വന്തം ലേഖകൻ20 Jun 2025 6:00 AM IST
SPECIAL REPORTഒരു ട്വീറ്റിന് 7 വര്‍ഷങ്ങളുടെ ക്രൂര പീഡനം; അതീവ രഹസ്യമായുള്ള വിചാരണനടപടികളും ഒടുവില്‍ വധശിക്ഷയും; ജമാല്‍ ഖഷോഗിയുടെ കൊലയ്ക്ക് ശേഷം സൗദിയില്‍ മാധ്യമ പ്രവര്ത്തകന് തുര്‍ക്കി അല്‍ ജാസറിന്റെ ജീവനെടുക്കല്‍ വലിയ ചര്ച്ചയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 11:39 PM IST
SPECIAL REPORT'വി.വി. പ്രകാശിന്റെ കുടുംബം വോട്ടുചെയ്യില്ല, ദൈവത്തിന് മുന്നില്‍ പൊട്ടിക്കരയാന്‍ കൊട്ടിയൂരില്‍'എന്ന് പോസ്റ്റിട്ട് കെ കെ ലതിക എയറില്‍; പോസ്റ്റ് മുക്കി കറുപ്പണിഞ്ഞ് വി വി പ്രകാശിന്റെ കുടുംബം എന്ന് വീണ്ടും ലതിക; വടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ട് പോലെ ഇതും ചീറ്റി പോയെന്ന് ബല്‍റാം; നിലമ്പൂരില്‍ വോട്ടെടുപ്പ് നാളിലും ചെളി വാരിയെറിയല്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 9:00 PM IST
SPECIAL REPORT'പൈലറ്റുമാരുടെ അവസാന നിമിഷങ്ങൾ, എഞ്ചിൻ ശബ്ദം, അലാറങ്ങൾ..എല്ലാം ഒപ്പിയെടുക്കും..!'; വലിയ സ്വപ്നങ്ങൾ കണ്ട് ലണ്ടനിലേക്ക് പറന്നവർ തീഗോളമായി മാറിയത് നിമിഷനേരം കൊണ്ട്; ദുരന്ത മുഖത്ത് നിന്ന് കണ്ടെടുത്ത 'ബ്ലാക്ക് ബോക്സ്' മോശം അവസ്ഥയിൽ?; ഡാറ്റ വീണ്ടെടുക്കാൻ കടുകട്ടി തീരുമാനമെടുത്ത് അധികൃതർ; ആ 171-ാം നമ്പർ ഫ്ലൈറ്റ് ചരിത്രമാകുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 8:44 PM IST
SPECIAL REPORTഅഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ ഡ്രീം ലൈനറിന്റെ ബ്ലാക്ക് ബോക്സുകള്‍ക്ക് തകരാറുണ്ടായോ? വിശകലനം ചെയ്യാന്‍ അമേരിക്കയിലേക്ക് അയയ്ക്കേണ്ടി വരുമോ? വിമാന ഇന്ധനം കത്തിയപ്പോഴുണ്ടായ ചൂട് ഏകദേശം ആയിരം ഡിഗ്രി; 1100 ഡിഗ്രീസെന്റിഗ്രേഡ് ചൂടില്‍ കിടന്നാലും വിവരങ്ങള്‍ നഷ്ടമാകില്ല: ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 8:24 PM IST