SPECIAL REPORT - Page 63

അജിത്തിന്റെ സാമ്രാജ്യം ഇനി സുനേത്രയ്ക്ക്? കണ്ണീരില്‍ കുതിര്‍ന്ന ബാരാമതിയില്‍ സഹതാപ തരംഗം ലക്ഷ്യം; സ്വാധീനശേഷിയില്‍ പിന്നിലായ മകന്‍ പാര്‍ത്ഥ് പതറുന്നു; പ്രഫുല്‍ പട്ടേലും ഭുജ്ബലും മുണ്ടെയും ഒപ്പത്തിനൊപ്പം; എന്‍സിപിയില്‍ അധികാരത്തിനായി മൂന്ന് ശക്തികേന്ദ്രങ്ങള്‍; മഹാരാഷ്ട്രയില്‍ അജിത് പവാറിന് ശേഷം ആര്?
അജിത് പവാറിന്റെ മരണം പ്രശാന്ത് കിനി മുന്‍കൂട്ടി കണ്ടോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി ആ പ്രവചനം! ട്രെയിന്‍ ദുരന്തവും ഫെറി അപകടവും പുതിയ പ്രവചനത്തില്‍; ടൈം ട്രാവലറെന്ന് സ്വയം വിശേഷണം; ജ്യോതിഷിക്ക് പിന്നാലെ ട്രോളന്മാരും!
അജിത് പവാറിനൊപ്പം പൊലിഞ്ഞത് ആകാശത്തെ ആ പെണ്‍കരുത്ത്; 1500 മണിക്കൂര്‍ ആകാശം കീഴടക്കിയവള്‍; സൈനികന്റെ മകള്‍;  വിമാനം നിയന്ത്രിച്ചിരുന്നത് അവര്‍ രണ്ടുപേര്‍; ആരാണ് ക്യാപ്റ്റന്‍ ശാംഭവി പഥക്
രാഹുലിന്റെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിക്കാതെ; പരാതിക്കാരി മൊഴി നല്‍കാന്‍ വൈകി; ഒരു വര്‍ഷവും 9 മാസവും വൈകി പോലീസിനെ സമീപിച്ചതില്‍ വിശദീകരണം നല്‍കിയിട്ടില്ല; വിവാഹ ബന്ധം നിലനില്‍ക്കെ രാഹുലുമായി നിയമപരമായ മറ്റൊരു വിവാഹം എങ്ങനെ സാധ്യമാകും? മൂന്നാം ബലാത്സംഗ കേസിന്റെ നിയമ സാധുതയില്‍ ചോദ്യങ്ങളുമായി കോടതി; ജാമ്യ വിധിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ
സഞ്ജയ് ഗാന്ധി മുതല്‍ വിജയ് രൂപാണി വരെ, ഇപ്പോള്‍ അജിത് പവാറും; വിണ്ണില്‍ പൊലിഞ്ഞ രാഷ്ട്രീയ താരങ്ങള്‍! വിമാനാപകടങ്ങളില്‍ നഷ്ടമായത് മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും സംയുക്ത സൈനിക മേധാവിയും ശാസ്ത്രജ്ഞരുമടക്കം പ്രമുഖര്‍;  ഇന്ത്യയെ നടക്കിയ ആകാശദുരന്ത വാര്‍ത്തകള്‍
അജിത് പവാറിന്റെ വിമാനം തകര്‍ന്നത് രണ്ടാമതും ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ; പൈലറ്റ് ശാംഭവി പഥക് അവസാനമായി പറഞ്ഞത് റണ്‍വേ കാണാമെന്ന്; പിന്നാലെ നിശബ്ദത! ലാന്‍ഡിങ്ങിന് അനുമതി നല്‍കിയതിന് പിന്നാലെ സിഗ്നലുകള്‍ പൂര്‍ണമായി നിലച്ചു; സിസിടിവിയില്‍ കണ്ടത് വന്‍ അഗ്‌നിഗോളവും പുകപടലങ്ങളും; ദാദയെ തിരിച്ചറിഞ്ഞത് കയ്യില്‍ കെട്ടിയ വാച്ചിലൂടെ
മരണത്തെ മുഖാമുഖം കണ്ട നിമിഷം..!! മലപ്പുറം ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്ന ആ കുടുംബം; ഒന്ന് റിലാക്സ് ചെയ്ത് പോകുന്നതിനിടെ മുന്നിൽ അതിഭീകര കാഴ്ച; എന്ത് ചെയ്യണമെന്നറിയാതെ കൂട്ടത്തോടെ നിലവിളി; ഒരു ശ്രദ്ധയുമില്ലാതെ വില്ലന്റെ വരവ്; ജീവൻ തിരികെ കിട്ടിയത് ജസ്റ്റ് മിസ്സിന്; വണ്ടിയുടെ ചരിത്രം അന്വേഷിച്ചപ്പോൾ ഞെട്ടൽ
ആകാശ അതിർത്തികൾ താണ്ടുന്ന ഫാൽക്കൺ പരുന്തുകൾക്കും ഇനി മുതൽ പാസ്‌പോർട്ട് വേണം; കഴിഞ്ഞ അഞ്ചു മാസത്തിനിടെ കുവൈറ്റിൽ നടക്കുന്നത് അസാധാരണ സംഭവങ്ങൾ; മരുഭൂമിയിലെ ആ കാവൽക്കാരന്റെ ചിറകറ്റോ?; ഉറ്റുനോക്കി ലോകരാജ്യങ്ങൾ
വിമാനം തകര്‍ത്തത് ആ 1000 അടിയുടെ വ്യത്യാസമോ? റണ്‍വേ കാണാതെ പൈലറ്റ് വട്ടം ചുറ്റി; മരണക്കെണിയായി മാറിയ ആ 3 മിനിറ്റുകള്‍! അജിത് പവാര്‍ സഞ്ചരിച്ച ലിയര്‍ജെറ്റ് 45 വിമാനം തകരുന്നതിന് കാരണങ്ങള്‍ എന്തെല്ലാം?  വ്യോമയാന വിദഗ്ധന്‍ ജേക്കബ് കെ. ഫിലിപ്പിന്റെ വിശകലനം
ഒളിച്ചോടി വിവാഹം കഴിക്കുന്നവർ ശിക്ഷിക്കപ്പെടും, കുടുംബത്തിനും വിലക്ക്; അവശ്യവസ്തുക്കൾ നിഷേധിക്കും, തൊഴിൽ നൽകില്ല; ഭൂമി വിൽക്കാനോ വാങ്ങാനോ അനുവദിക്കില്ല; വിചിത്രമായ ഉത്തരവുമായി ​ഗ്രാമം; ഒടുവിൽ അധികാരികളുടെ താക്കീത്
മഹാരാഷ്ട്രയുടെ ചാണക്യന്  പകരം ഇനി ആര്? ബാരാമതിയില്‍ പൊലിഞ്ഞത് പവാര്‍ കുടുംബത്തിന്റെ അമരക്കാരന്‍; എന്‍സിപിയുടെ കടിഞ്ഞാണ്‍ ഇനി ആരുടെ കൈകളിലേക്ക്? പവാര്‍ കുടുംബത്തിലെ ആ പാലം തകര്‍ന്നു; സുപ്രിയയുടെ ദാദ പോയി, ശരദ് പവാറിന് മുന്നില്‍ വലിയ ചോദ്യചിഹ്നങ്ങള്‍; അജിത് ദാദയുടെ അന്ത്യം മഹായുതിയുടെ നെടുംതൂണ്‍ തകര്‍ക്കുമോ?പകരം ആരുഉപമുഖ്യമന്ത്രിയാകും?
സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും മാന്യനും; ഐക്യത്തില്‍ നിന്ന് പിന്മാറിയതില്‍ വിഷമമില്ല; എന്‍എസ്എസിനെ ആരും അധിക്ഷേപിക്കരുത്: കരുതലോടെ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശന്‍; നായാടി മുതല്‍ നസ്രാണി വരെ ലക്ഷ്യം; ലീഗിനെതിരെ വിമര്‍ശനം തുടര്‍ന്ന് എസ് എന്‍ ഡി പി യൂണിയന്‍ ജനറല്‍ സെക്രട്ടറി