WORLD - Page 10

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ്; ഫ്രാന്‍സിലെ ഈ ജീവപര്യന്തം ശിക്ഷ അത്യപൂര്‍വ്വം; കുറ്റവാളിയായ യുവതി കുറഞ്ഞത് 30 വര്‍ഷമെങ്കിലും ജയിലില്‍ കഴിയേണ്ടി വരും
ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയന്‍ സൈനിക മേധാവി; ട്രംപ് ഉള്‍പ്പെടെ ലോക നേതാക്കള്‍ പങ്കെടുക്കുമെന്ന് കരുതുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സമ്മേളനത്തിന് മുമ്പ് പ്രകോപനമോ?
വീടിനുള്ളിൽ ഭയങ്കര പാറ്റ ശല്യം; നേരെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ; രണ്ടുംകല്പിച്ച്‌ അപ്പാർട്മെന്റിൽ യുവതി കാട്ടിക്കൂട്ടിയത്; എല്ലാം കണ്ടുനിന്ന അയൽവാസിക്ക് ദാരുണാന്ത്യം
പുരുഷ കുടിയേറ്റക്കാരന്‍ ഒരു സ്ത്രീ സുഹൃത്തിന്റെ പേരിലുള്ള ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി ജോലി ചെയ്തു; യുകെയില്‍ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍