Politicsചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പിൽ എസ്എൻഡിപിക്ക് 'സമദൂര' നിലപാട്; സമുദായത്തോട് കൂറു പുലർത്തുന്നവർ വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്ത് വെള്ളാപ്പള്ളി നടേശൻ; തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും അതിന്റെ പേരിൽ അവകാശവാദം ഉന്നയിക്കില്ലെന്നും വെള്ളാപ്പള്ളി; എസ്എൻഡിപി നിലപാട് തിരിച്ചടിയാകുന്നത് പിന്തുണ പ്രതീക്ഷിച്ച ബിജെപിക്ക്മറുനാടന് മലയാളി23 May 2018 10:59 AM IST
Politicsഅവസാന ലാപ്പിൽ ഓടിക്കയറി ചെങ്ങന്നൂരിൽ ഒറ്റയ്ക്ക് തന്നെ ശക്തി തെളിയിക്കാൻ സർവ സന്നാഹങ്ങളും ഒരുക്കി മാണി; എൽഡിഎഫ് പ്രവേശന സാധ്യത നിലനിർത്താൻ യുഡിഎഫുമായി വേദി പങ്കിടില്ല; ഒറ്റയ്ക്ക് ഉഗ്രൻ സമ്മേളനം നടത്തിയും വീടുകൾ കയറിയിറങ്ങിയും കരുത്തു കാട്ടാൻ അന്യ ജില്ലകളിൽ നിന്നും പ്രവർത്തകരെത്തും: വൈകി പിന്തുണ നൽകിയ കെ എം മാണി രണ്ടും കൽപ്പിച്ചു രംഗത്ത്മറുനാടന് മലയാളി23 May 2018 7:53 AM IST
Politicsചെങ്ങന്നൂരിൽ ഡി വിജയകുമാറിന് വേണ്ടി കേരളാ കോൺഗ്രസ് വോട്ടുപിടിക്കാൻ രംഗത്തിറങ്ങും; യുഡിഎഫ് കൺവൻഷനിൽ പങ്കെടുക്കാതെ പ്രത്യേക തിരഞ്ഞെടുപ്പു കൺവെൻഷൻ വിളിച്ച് വിജയകുമാറിനെ പങ്കെടുപ്പിക്കാൻ തീരുമാനം; ശത്രുകളോടു പോലും ക്ഷമിക്കുന്നതാണ് തന്റെ രീതിയെന്ന് കെ എം മാണി; ഇന്നലെ വരെ പിന്നാലെ നടന്ന എൽഡിഎഫ് നേതാക്കൾ പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെ കേരളാ കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് രംഗത്ത്മറുനാടന് മലയാളി22 May 2018 2:50 PM IST
Politicsമാണി പോയാൽ പുല്ലാണെന്ന് പറഞ്ഞ് ബഹളം വെച്ച കോട്ടയത്തെ കോൺഗ്രസ് നേതാക്കളെ കൊണ്ടു ഏത്തമിടീച്ചു; പാരവെച്ച നേതാക്കളെയെല്ലാം വീട്ടിലെത്തിച്ചു; സിപിഎമ്മിനൊപ്പം എന്ന സൂചന നൽകി കേസിൽ നിന്നൂരി; 85ാം വയസിലും ചാണക്യ തന്ത്രത്തിൽ മാണിയെ വെല്ലാൻ ആരുണ്ട് കേരളത്തിൽ?മറുനാടന് മലയാളി22 May 2018 12:23 PM IST
Politicsകോടിയേരിക്ക് കൊടുത്ത വാക്ക് എങ്ങനെ മാറ്റും എന്നു ചോദിച്ചു പരുങ്ങി നിന്ന കെ എം മാണിക്ക് പഴുതായത് വിഎസിന്റെ വിമർശനത്തിൽ സിപിഎം പുലർത്തിയ മൗനം; എൽഡിഎഫിലേക്ക് പോയാൽ ജോസഫ് യുഡിഎഫിൽ തുടരുമെന്നും മോൻസും ഉണ്ണിയാടനും അടക്കമുള്ളവർ പാർട്ടി വിട്ടുപോകുമെന്നുമുള്ള സന്ദേശവും തീരുമാനത്തെ സ്വാധീനിച്ചു; മാണിയുടെ മടക്കം ചെങ്ങന്നൂരിലേത് താൽക്കാലിക തീരുമാനം എന്നു പറഞ്ഞ് എൽഡിഎഫിന്റെ പ്രതീക്ഷ നിലനിർത്തിമറുനാടന് മലയാളി22 May 2018 9:03 AM IST
Politicsയുഡിഎഫ് നേതാക്കൾക്കൊപ്പം മാണിയുടെ വീട്ടിലെത്തിയ ചെന്നിത്തല കെട്ടിപ്പിടിച്ച് സോറി പറഞ്ഞു; ഡൽഹിയിൽ വെച്ച് ജോസ് കെ മാണിയെ വിളിച്ചു രാഹുൽ പ്രത്യേകം സംസാരിച്ചു; കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്ര നീക്കങ്ങൾക്കൊടുവിൽ കെ എം മാണി വീണ്ടും യുഡിഎഫിലേക്ക്; ചെങ്ങന്നൂരിൽ യുഡിഎഫിന്റെ ആത്മവിശ്വാസം കൂടിമറുനാടന് മലയാളി22 May 2018 8:18 AM IST
Politicsമുന്നാക്കക്കാരിലെ പിന്നാക്ക സംവരണം വീണ്ടും ചർച്ചയാക്കി സിപിഎം; കടുത്ത എതിർപ്പുമായി ദലിത് നേതാക്കളും എസ്.എൻ.ഡി.പിയും; സവർണ്ണർക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് കേരളത്തിലേതെന്ന് വെള്ളാപ്പള്ളി; ദലിത്-ന്യൂനപക്ഷ സംവരണം സരംക്ഷിച്ചുകൊണ്ടാണ് മുന്നാക്ക സംവരണം, ഇ.എം.എസിന്റെ കാലംതൊട്ടേയുള്ള നിലപാടെന്നും കോടിയേരി; ഇടതിന് പരോക്ഷ പിന്തുണയുമായി എൻ.എസ്.എസ്; നയം വ്യക്തമാക്കാതെ ബിജെപി; ചെങ്ങന്നൂരിൽ അവസാനലാപ്പിൽ 'സംവരണയുദ്ധവും'21 May 2018 6:18 AM IST
Politicsബിജെപിയുടെ ബി ടീമെന്ന് ജെഡിഎസിനെ പരിഹസിച്ചിരുന്ന കോൺഗ്രസ് കുമാരസ്വാമിയുമായി ഡീലുണ്ടാക്കിയത് സിംഗപ്പൂരിൽ വച്ചോ? നമ്പറുകളുടെ കളിയിൽ വിലപേശാൻ ബെംഗളൂരുവിനേക്കാൾ സുരക്ഷിതം വിദേശത്തെന്ന് ദേവഗൗഡയും കണക്കുകൂട്ടിയോ? കർണാടകത്തിൽ പിപിപി പാർട്ടിയാകുമെന്ന കോൺഗ്രസിന്റെ പേടിയും ബിജെപി തങ്ങളെ വിഴുങ്ങുമെന്ന ഗൗഡയുടെ ഭീതിയും ചേർന്നപ്പോൾ ഡീൽ 'നീറ്റായി'; സഖ്യമുറപ്പിക്കാൻ കളിച്ചത് കുമാരസ്വാമിയുടെ ചങ്ങാതി സാക്ഷാൽ ഡി.കെ.ശിവകുമാറും20 May 2018 7:53 PM IST
Politicsബിജെപിയെ തള്ളിപ്പറഞ്ഞ് രജനികാന്ത്; കർണാടകയിൽ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയം; ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്നും സ്റ്റൈൽമന്നൻ20 May 2018 4:02 PM IST
Politics2007 ആവർത്തിക്കില്ല; മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് കോൺഗ്രസുമായി കരാറില്ല; നാളെ ഡൽഹിയിൽ രാഹുലും സോണിയയുമായി മന്ത്രിസഭാ വികസനം ചർച്ച ചെയ്യുമെന്നും എച്ച്.ഡി.കുമാരസ്വാമി20 May 2018 3:36 PM IST
Politicsഎൽഡിഎഫ് കൺവീനർ പദവിയിൽ റെക്കോർഡിട്ട വൈക്കം വിശ്വൻ വിരമിക്കാൻ ഒരുങ്ങുന്നു; പകരക്കാരനാകാൻ കൂടുതൽ സാധ്യത വിജയരാഘവന്; കെ രാധാകൃഷ്ണന്റേയും കെ ജെ തോമസിന്റേയും പേരുകളും പരിഗണനയിൽ19 May 2018 8:13 AM IST
Politicsപ്രോടെം സ്പീക്കർ നിയമനം: കോൺഗ്രസ് ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത് ശനിയാഴ്ച രാവിലെ 10.30 ന്; വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി വിധാൻസൗദ പരിസരത്ത് നിരോധനാജ്ഞ; രണ്ടു ജെഡിഎസ് എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിച്ചു; എംഎൽഎമാർ മടങ്ങി വരുമെന്ന പ്രതീക്ഷയിൽ കുമാരസ്വാമി; എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്ന ഓഡിയോ പുറത്തുവിട്ട് കോൺഗ്രസ്; വിശ്വാസ വോട്ടിൽ പങ്കെടുക്കാൻ എംഎൽഎമാർ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക്18 May 2018 11:03 PM IST