Politicsഅധികാരത്തോടുള്ള ആർത്തിയും സ്വന്തം കാര്യലാഭവുമാണ് ബിഡിജെഎസിനെ നയിക്കുന്നത്; സ്ഥാനമാനങ്ങൾക്ക് വേണ്ടി പാദസേവ ചെയ്യുന്നവരുടെയും കുഴലൂത്ത് നടത്തുന്നവരുടെയും ആൾരൂപമായി പാർട്ടി മാറിയെന്ന് ആരോപണം; ആലപ്പുഴ ജില്ലയിലെ ഏഴ് ബിഡിജെഎസ് ഭാരവാഹികൾ പാർട്ടിവിട്ട് സിപിഎമ്മിൽ; തുഷാറിനും ബിജെപിക്കും തിരിച്ചടിമറുനാടന് മലയാളി9 Oct 2018 5:30 PM IST
Politicsരമേശ് ചെന്നിത്തല കേരളത്തിലെ ബിജെപി ഏജന്റെന്ന് കോടിയേരി ബാലകൃഷ്ണൻ; ബിജെപിക്കും ആർഎസ്എസിനും ആത്മാർഥയുണ്ടെങ്കിൽ പാർലമന്റെിൽ നിയമം കൊണ്ടു വരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയ സംഘർഷമുണ്ടാക്കാനാണ് ബിജെപി ശ്രമമെന്ന് കടകംപള്ളിയും; ശബരിമല പ്രക്ഷോഭങ്ങളെ രാഷ്ട്രീയമായി നേരിടാൻ ഒരുങ്ങി സിപിഎംമറുനാടന് മലയാളി9 Oct 2018 12:58 PM IST
Politicsനിനച്ചിരിക്കാതെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ; നാലു മാസത്തേക്ക് മാത്രമായി മൂന്ന് എംപിമാരെ തെരഞ്ഞെടുക്കണം ; കോൺഗ്രസും ജെഡിഎസും തമ്മിൽ പുതിയ തല്ല് തുടങ്ങി; കർണാടകയിലെ പ്രതിസന്ധിക്ക് എന്ന് പരിഹാരമുണ്ടാകും ?മറുനാടന് ഡെസ്ക്9 Oct 2018 8:28 AM IST
Politicsആവേശത്തോടെ ബിജെപിക്കൊപ്പം ചേർന്നിട്ട് ഒരു ഗുണവും ഉണ്ടായില്ല; സ്ഥാനമാനങ്ങൾ ലഭിച്ചപ്പോൾ ഉന്നതർ വീതം വച്ചു; നിവർത്തികെട്ട് പ്രാദേശിക നേതാക്കൾ പാർട്ടി വിടുന്നു; ആലപ്പുഴയിൽ തുടങ്ങിയ മാറ്റം ബിഡിജെഎസിന്റെ നടുവൊടിക്കുമോ? വെള്ളാപ്പള്ളിക്കും തുഷാറിനും കടുത്ത നിരാശ9 Oct 2018 7:12 AM IST
Politicsഗുജറാത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കുനേരെ വ്യാപക അക്രമം; ഭീതികാരണം ബംഗാൾ-ബീഹാർ തൊഴിലാളികൾ നാടുവിടുന്നു; തിരികെ വരണമെന്ന അഭ്യർത്ഥനയുമായി ഗുജറാത്ത് സർക്കാർ; അക്രമം പതിന്നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഇതരസംസ്ഥാന തൊഴിലാളി ബലാത്സംഗം ചെയ്ത സംഭവത്തെ തുടർന്ന്; മോദിയുടെ നാട്ടിൽ വീണ്ടും വംശീയവെറിമറുനാടന് മലയാളി8 Oct 2018 10:13 PM IST
Politicsഅവസരങ്ങൾ എല്ലാം തുലയ്ക്കുന്ന നേതാവെന്ന പേരുദോഷം മാറ്റി; ഒന്നിനുപിറകേ ഒന്നായി പുതിയ രേഖകളുമായി സർക്കാരിനെ പ്രതിസന്ധിയിലാക്കി; മുല്ലപ്പള്ളി കളത്തിൽ ഇറങ്ങും മുമ്പ് കോൺഗ്രസിന്റെ ഒന്നാം നമ്പർ നേതാവായി ചെന്നിത്തലയുടെ പിടിമുറുക്കൽ; ബ്രൂവറി ചലഞ്ച് ഏറ്റെടുത്ത് സർക്കാരിനെ തിരുത്തിച്ച പ്രതിപക്ഷ നേതാവായി മുന്നണിയിലും പാർട്ടിയിലും കരുത്തനായി: ഉമ്മൻ ചാണ്ടി നാടുവിട്ടതോടെ രമേശ് ചെന്നിത്തലയുടെ നല്ല കാലം തെളിഞ്ഞോ?8 Oct 2018 7:18 PM IST
Politicsബ്രൂവറി അനുമതി റദ്ദാക്കിയത് സ്വാഗതാർഹം; അഴിമതി നടത്തിയ എക്സൈസ് മന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല; രാജിക്കു വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ സമ്മർദവും പ്രക്ഷോഭവും തുടരും; നിയമം കാറ്റിൽ പറത്തിക്കൊണ്ട് ഇഷ്ടക്കാരെയും ബന്ധക്കാരെയും രഹസ്യമായി വിളിച്ചുവരുത്തി വെള്ളക്കടലാസിൽ അപേക്ഷ വാങ്ങി ലൈസൻസ് കൊടുക്കുകയാണ് ചെയ്തതെന്നും കുറ്റപ്പെടുത്തൽമറുനാടന് മലയാളി8 Oct 2018 3:23 PM IST
Politicsശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് കർക്കശമാക്കി ബിജെപി; എൻഡിഎയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് ലോങ്മാർച്ച് നടത്തും; ശബരിമല സംരക്ഷണ യാത്രയെന്ന പേരിൽ സംഘടിപ്പിക്കുന്ന മാർച്ച് തുടങ്ങുക അയ്യപ്പന്റെ ജന്മസ്ഥാനത്തു നിന്ന്; മുഖ്യമന്ത്രി പയറ്റുന്നത് ഹിന്ദുക്കളെ പല തട്ടിലാക്കിക്കൊണ്ടുള്ള അടിച്ചമർത്തൽ രാഷ്ട്രീയമെന്ന് ശ്രീധരൻ പിള്ള8 Oct 2018 2:42 PM IST
Politicsശബരിമല വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ യുഡിഎഫ് തീരുമാനം; വിശ്വാസികൾക്ക് അനുകൂലമായ നിലപാട് എടുക്കുമെന്ന് രമേശ് ചെന്നിത്തല; ബിജെപിയുടെ നടത്തുന്ന മുതലെടുപ്പ് ശ്രമങ്ങളെ എതിർക്കും; ശബരിമലയുടെ പേരിൽ അക്രമസംഭവങ്ങൾ ഉണ്ടായാൽ അതിനെ യുഡിഎഫ് എതിർക്കും; ഇപ്പോഴുള്ള അവസ്ഥക്ക് കാരണം ഇടതു സർക്കാർ വന്നപ്പോൾ ദേവസ്വം ബോർഡ് കൈക്കൊണ്ട നിലപാടെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി8 Oct 2018 12:13 PM IST
Politicsഒടുവിൽ സിപിഎം പച്ചക്കൊടി കാട്ടി; സിഎംപിയുടെ അരവിന്ദാക്ഷൻ വിഭാഗം സിപിഎമ്മിൽ ലയിക്കും; നേതാക്കളുടെ പദവി കാര്യത്തിൽ തീരുമാനം ആയില്ലെങ്കിലും ലയനം ഉറപ്പായ ആശ്വാസത്തിൽ അരവിന്ദാക്ഷന്റെ അനുയായികൾ8 Oct 2018 6:34 AM IST
Politicsവിശാല സഖ്യത്തിനില്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റി; പാർട്ടി കോൺഗ്രസ് തീരുമാനം അട്ടിമറിക്കപ്പെടുന്നുവെന്ന് ബംഗാൾ ഘടകം; സഖ്യം രൂപീകരിക്കുന്നത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് ; കോൺഗ്രസുമായി സഖ്യം ചേരുന്നതിൽ തീരുമാനം പിന്നീട് ; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും കൊമ്പുകോർത്ത് കാരാട്ട് -യച്ചൂരി പക്ഷം7 Oct 2018 9:42 PM IST
Politicsപ്രളയ ദുരിതാശ്വാസത്തിനായി സമാഹരിച്ച പണം സിപിഎം അടിച്ചുമാറ്റിയെന്ന് അനിൽ അക്കര; പിരിച്ചെടുത്ത തുകയിൽ ആറ് കോടി രൂപ പാർട്ടി ലെവിയായി വകമാറ്റിയെന്ന് ആരോപണം; രേഖകളും തെളിവുകളും സഹിതം എംഎൽഎ മുഖ്യമന്ത്രിക്ക് പരാതി നൽകി; പോക്കറ്റിലിട്ട് ശാപ്പാടടിക്കുന്നത് കോൺഗ്രസിന്റെ ശീലമെന്ന് തിരിച്ചടിച്ച് കോൺഗ്രസ്7 Oct 2018 1:58 PM IST