ANALYSIS - Page 35

കോട്ടയം പാർലമെന്റ് സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും; മണ്ഡലങ്ങൾ വെച്ചുമാറുമെന്ന മാധ്യമ വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല; ഘടക കക്ഷികളുടെ ഒരു സീറ്റും കോൺഗ്രസ് ഏറ്റെടുക്കില്ല: നിലപാട് വ്യക്തമാക്കി ചെന്നിത്തല
വിശ്വാസികളുടെ കാര്യത്തിൽ വിശ്വാസിയല്ലാത്ത കോടിയേരി ഇടപെടണ്ട; സുന്നി പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞത് ശബരിമല വിഷയത്തിലെ അങ്കലാപ്പ് മറച്ചുവയ്ക്കാൻ ; വിധി നടപ്പാക്കുന്നതിലെ പ്രയോഗിക പ്രശ്‌നങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്ന കോടിയേരിയുടെ അഭിപ്രായത്തിന് പിന്നാലെ പ്രതികരണവുമായി മുസ്ലിം ലീഗ്
ശബരിമല പ്രശ്നത്തിൽ കുഞ്ഞാലിക്കുട്ടിയും വിശ്വാസികൾക്ക് ഒപ്പം; ശബരിമല ഉൾപ്പടെയുള്ള ആരാധനാലയങ്ങളിലെ പ്രാർത്ഥനയും പ്രവേശനവും അതതു വിശ്വാസികളുടെ വികാരം മാനിച്ചാകണം; വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഗണിച്ച് അപ്പീൽ പോകാൻ സർക്കാർ തയ്യാറാവണം; സ്വവർഗരതിക്കും ഭാര്യാ ഭർത്താക്കന്മാരുടെ പരലൈംഗികതയ്ക്കും അനുമതി നൽകുന്ന കോടതി വിധികൾ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിപ്പിക്കുന്നതാണെന്നും മുസ്ലീലീഗ് നേതാവ്
എടോ മുഖ്യമന്ത്രീ ഞങ്ങളുടെ കാലിൽ ചെരുപ്പുണ്ട്; ഞങ്ങൾ ഇവിടെ ഇരുന്നും നിന്നും സമരം നടത്തും; ഏതോ ഒരുത്തിക്ക് ശബരിമലയിൽ പ്രവേശനം നടത്തണമെങ്കിൽ അത് ഞങ്ങളുടെ നെഞ്ചിനെ മറികടന്നുവേണം; പിണറായിക്ക് ഭ്രാന്തുണ്ടെങ്കിൽ സിപിഎമ്മുകാർ ചികിൽസിക്കണം; ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ബിജെപി മഹിള മോർച്ച നടത്തിയ പ്രകടനത്തിൽ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ
ലിംഗനീതി ഹിന്ദു സമൂഹത്തിനും ശബരിമലക്കും മാത്രം ബാധകമായ കാര്യമല്ല; മുസ്ലിം പള്ളികളിൽ മുസ്ലിം സ്ത്രീകൾക്കും കയറാൻ പറ്റേണ്ടതല്ലേ? മുത്തലാഖ് വിധിക്കെതിരെ മുഖം തിരിഞ്ഞ് നിന്ന സിപിഎം നിലപാട് ഇരട്ടത്താപ്പ്; ശബരിമല വിഷയത്തിൽ മുൻനിലപാടിൽ നിന്നും മലക്കം മറിഞ്ഞ് കെ സുരേന്ദ്രൻ; ബ്രൂവറി അനുമതിക്കു വേണ്ടി ഒരു കുത്തക മുതലാളി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയെന്നും ആരോപണം
ന്യൂനപക്ഷ പ്രാതിനിധ്യം എല്ലാ ഘടകങ്ങളിലും മുപ്പത് ശതമാനത്തിന് മുകളിലാക്കാൻ സിപിഎം; ലോക്സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഒപ്പം നിർത്താൻ കർമ പരിപാടി; ചുമതല എളമരം കരീമിന്; ഗ്രാമങ്ങളിൽ പുതിയ കൂട്ടായ്മകൾ രൂപീകരിക്കും; പൊതുവേദികളിൽ നടത്തുന്ന പരിപാടികളിൽ പ്രത്യക്ഷത്തിൽ സിപിഎം സ്വാധീനം ഉണ്ടാവില്ല
ഇഷ്ടക്കാർക്കും അടിയാന്മാർക്കും പെട്ടിയെടുപ്പുകാർക്കും വേണ്ടി ഈ പാർട്ടിയെ ബലിയാടാക്കി; മുറിവേറ്റ ധാരാളം പ്രവർത്തകർ ഉണ്ട് എന്നുള്ള വിവരം വിസ്മരിക്കരുത്; കഴിഞ്ഞ കുറെ കാലമായി എടുക്കുന്ന നിലപാടുകൾ ശരി ആണോ എന്ന് ആത്മപരിശോധന നടത്തണം; പിജെ കുര്യനെ വെല്ലുവിളിച്ച് കോൺഗ്രസ് മുൻ തിരുവല്ല ബ്ലോക്ക് പ്രസിഡന്റ് ടികെ സജീവ്; അഴിമതിക്കാരെ പാലൂട്ടി വളർത്തിയെന്നും മുൻ കവിയൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം
മുഖ്യമന്ത്രി കണ്ണുരുട്ടിയതോടെ ദേവസ്വം ബോർഡ് പ്രസിഡന്റ് മലക്കം മറിഞ്ഞു; ശബരിമല വിധിയിൽ പുനഃപരിശോധന ഹർജി നൽകില്ല;  ബോർഡ് സർക്കാർ തീരുമാനത്തിനൊപ്പം; എ.പത്മകുമാറിന്റെ നിലപാട് മാറ്റം പുനഃ പരിശോധന ഹർജി നൽകുന്ന കാര്യം തന്നോട് ആലോചിച്ചിട്ടില്ലെന്ന് പിണറായി വ്യക്തമാക്കിയതോടെ; ശബരിമലയിൽ സ്ത്രീകൾക്കായി കൂടുതൽ ക്രമീകരണം ഏർപ്പാടാക്കാൻ തീരുമാനിച്ചതായി കടകംപള്ളി സുരേന്ദ്രൻ
മിച്ചഭൂമി തട്ടിപ്പ് വിവാദം: സിപിഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വിജയൻ ചെറുകര വീണ്ടും; തീരുമാനം സിപിഐ ജില്ലാ കൗൺസിൽ യോഗത്തിന് പിന്നാലെ; ഭൂമി പതിച്ചു നൽകാൻ വിജയൻ ഇടനിലക്കാരനായി നിന്നുവെന്ന ചാനൽ വാർത്ത കെട്ടിച്ചമച്ചതെന്നും കാനം രാജേന്ദ്രൻ
ചെന്നിത്തലയുടെ ഒന്നാമത്തെ ചോദ്യത്തിന് മറുപടി നൽകേണ്ടത് എ.കെ.ആന്റണി; മലബാർ ബ്രൂവറിക്ക് ലൈസൻസ് നൽകി ഉത്തരവിട്ടത് ആന്റണി സർക്കാർ; 10  ചോദ്യങ്ങളിൽ ഒമ്പതിനും മന്ത്രി തന്നെ മറുപടി നൽകിയത്; പ്രതിപക്ഷ നേതാവ് ഗീബൽസിയൻ തന്ത്രം പയറ്റുകയാണെന്നും എക്‌സൈസ് വകുപ്പിന്റെ വിശദീകരണക്കുറിപ്പിൽ വിമർശനം
അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന മട്ടിൽ മാത്രം ഉത്തരം! ബ്രൂവറി ഇടപാടിൽ കൃത്യമായ മറുപടികളില്ലാതെ ഒഴിഞ്ഞുമാറി പിണറായി സർക്കാർ; മലബാർ ബ്രൂവറീസ് ആരംഭിക്കാൻ അനുമതി നൽകിയത് നായനാർ സർക്കാരെന്ന് രേഖകൾ; ചാരായം നിരോധിച്ച ആന്റണിയാണ് അനുമതി നൽകിയതെന്ന വാദം വിലപ്പോവില്ലെന്ന് രമേശ് ചെന്നിത്തല; കോടികളുടെ അഴിമതിയിൽ സമഗ്രാന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ്
വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാതാക്കിയ ജഡ്ജിക്ക് തലയ്ക്കു വെളിവില്ല; ഭാര്യക്കും ഭർത്താവിനും മറ്റു ബന്ധങ്ങളാണെന്ന് പറയുന്നത് കുടുംബ ബന്ധങ്ങളെ തകർക്കും; ശബരിമല സ്ത്രീപ്രവേശനത്തിൽ അന്തിമവിധി പറയേണ്ടത് വിശ്വാസികൾ; കോടതിക്ക് തോന്നും പോലെ വിശ്വാസങ്ങളെ വ്യാഖ്യാനിക്കാൻ സാധിക്കില്ല: സുപ്രീം കോടതിക്കെതിരെ കെ സുധാകരൻ