ANALYSIS - Page 36

ആർഎസ്എസിനെതിരെ സെമി കേഡർ ശൈലി വേണം; സംഘടനാ സംവിധാനം താഴെതട്ടിൽ നിന്നും ഉടച്ചു വാർക്കുമെന്ന ഇച്ഛാശക്തിയോടെ കെ സുധാകരൻ പണി തുടങ്ങി; ഖദറിട്ട് ബലംപിടിച്ചു നടന്നാൽ മാത്രം പോരായെന്ന് നേതാക്കൾക്ക് മുന്നറിയിപ്പും; ഗംഭീര പരിഷ്‌കാരം കണ്ണൂരിൽ തുടങ്ങാൻ ഉറപ്പിച്ച് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്; കെഎസ് ബ്രിഗേഡ് കോൺഗ്രസ് ബ്രിഗേഡായി സൈബർ ലോകവും കീഴടക്കും
എല്ലാത്തരം വിശ്വാസികളെയും ഉൾക്കൊണ്ട്, ലോകമേ തറവാട് എന്ന ആശയത്തിൽ പ്രവർത്തിക്കുമെന്ന ഉറപ്പ് നൽകും; കേരളത്തിൽ ഹിന്ദുത്വ അജണ്ട സ്വീകരിച്ചാൽ നേട്ടമുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ് ദേശീയ നേതൃത്വം; ആദ്യ പടിയായി ക്രൈസ്തവരെ പാർട്ടിയുമായി അടുപ്പിക്കും; വൈദികരേയും പള്ളി കമ്മറ്റി നേതാക്കളേയും കൊണ്ടുവരാൻ പ്രത്യേക ശ്രദ്ധ; കാശ്മീരും ഗോവയും ചർച്ചയാക്കി പ്രചരണം; കേരളത്തിലെ ആദ്യ ബദലാകാൻ തന്ത്രങ്ങൾ ശ്രീധരൻപിള്ളയ്ക്ക് ഉപദേശിച്ച് രാജ്‌നാഥ് സിങ്
പിടിവാശി ഉപേക്ഷിച്ചാൽ കണ്ണൂർ കോർപറേഷൻ ഭരണം തിരിച്ചുപിടിക്കാം! തിരഞ്ഞെടുപ്പ് തോൽവികൾ കെ.സുധാകരനെ അടിക്കാനുള്ള വടിയാക്കിയവർ പുതിയ കരുനീക്കം തുടങ്ങി; മുല്ലപ്പള്ളി കെപിസിസി തലപ്പത്ത് വന്നതോടെ പി.കെ.രാഗേഷിനെ പാർട്ടിയിലേക്ക് മടക്കി കൊണ്ടുവരണമെന്ന ആവശ്യവുമായി സുധാകര വിരുദ്ധർ; ഉമ്മൻ ചാണ്ടിയും സുധീരനും തോറ്റിടത്ത് മുല്ലപ്പള്ളി ജയിക്കുമോയെന്ന ആകാംക്ഷയോടെ കോൺഗ്രസ് പ്രവർത്തകർ
ആളും ആരവവുമായി കെപിസിസി അദ്ധ്യക്ഷൻ ചുമതലയേറ്റു; ഈ ആൾകൂട്ടം ചരിത്രമെന്ന് എകെ ആന്റണി; കെപിസിസി ആസ്ഥാനത്തെത്തിയ പുതിയ ഭാരവാഹികൾക്ക് ഊഷ്മള സ്വീകരണം; പ്രമുഖരെല്ലാം ചടങ്ങിന് സാക്ഷ്യം വഹിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതിൽ ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി;  കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികൾ ചേർന്നിട്ടില്ല; സംസ്ഥാന കമ്മിറ്റിയിൽ വിരലിൽ എണ്ണാവുന്നത്ര നേതാക്കൾ മാത്രമേ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നുള്ളൂ; ജനകീയ സമരങ്ങൾ ഏറ്റെടുക്കുന്നതിൽ പരാജയമെന്നും ബിജെപി കേന്ദ്ര നേതൃത്വം
മടപ്പള്ളി കോളേജിനെ തകർക്കാനുള്ള വർഗ്ഗീയ ശക്തികളുടെ ശ്രമത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന് സിപിഐഎം; മുസ്ലിം ലീഗും വെൽഫെയർ പാർട്ടിയും നാട്ടിൽ കലാപം പടർത്തുകയാണെന്നും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ പ്രസ്താവന
കേരളത്തിന്റെ പുനർനിർമ്മാണത്തിന് പ്രധാനമന്ത്രിയുടെ പൂർണ്ണ പിന്തുണ; പുനർ നിർമ്മാണത്തിന് ആവശ്യമായത് 25000 കോടി രൂപയെന്ന് നിഗമനം; ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 4796 കോടി രൂപയുടെ അധിക സഹായം അഭ്യർത്ഥിച്ചിട്ടുണ്ട് ; സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവരോട് മക്കൾ ചോദിക്കുമെന്നും പിണറായി; വിദേശ സഹായം സ്വീകരിക്കുന്നതിന് തടസമുണ്ടെന്നറിയിച്ച് മോദി
ആധാർ കാർഡിന്റെ ആധാരം നാളെ അറിയാം; ആധാറിന്റെ ഭരണഘടനാ സാധുതയിലെ അന്തിമ വിധി നാളെ; വിധി പ്രസ്താവിക്കുന്നത് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്; സുപ്രീം കോടതി ചരിത്രത്തിൽ ഏറ്റവും കൂടുതൽ വാദം നടന്ന രണ്ടാമത്തെ കേസ്
കേന്ദ്രസർക്കാറിന്റെ ആരോഗ്യപരിരക്ഷാ പദ്ധതിയോട് കേരളം മുഖം തിരിച്ച് നിൽക്കരുത്; മുഖ്യമന്ത്രിയെ പോലെ അമേരിക്കയിൽ പോയി ചികിത്സ നടത്താനുള്ള കഴിവുള്ളവരല്ല എല്ലാ മലയാളികളും; അന്ധമായ രാഷ്ട്രീയവിരോധം കൊണ്ട് ജനങ്ങൾക്ക് പ്രയോജനകരമായി പദ്ധതി അട്ടിമറിക്കരുത്; നിലപാട് തിരുത്തിയില്ലെങ്കിൽ ബിജെപി സമരത്തിനിറങ്ങും: മോദി കെയർ നടപ്പാക്കാത്ത സർക്കാറിനെതിരെ ശ്രീധരൻ പിള്ള
രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട ഇരവിപേരൂരിൽ സിപിഎം ഭരണ നേതൃത്വത്തിൽ തമ്മിലടി; പിൻസീറ്റ് ഡ്രൈവിങിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്; നടക്കില്ലെന്ന് വനിതാ പ്രസിഡന്റ്; ദുരിതാശ്വാസകിറ്റ് വിതരണത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പ്രസിഡന്റിന്റെ തുറന്നു പറച്ചിൽ
ലീഗ് തള്ളിപ്പറഞ്ഞപ്പോൾ ഒപ്പം നിന്ന് വളർത്തി വലുതാക്കിയ ജമാഅത്തെ ഇസ്ലാമിക്കെതിരെ മന്ത്രി കെ ടി ജലീൽ തിരിഞ്ഞതിന്റെ രസതന്ത്രം എന്തായിരിക്കും? മന്ത്രിസ്ഥാനം വെടിഞ്ഞ് പൊന്നാനി ലോക്‌സഭാ സീറ്റിൽ സ്ഥാനാർത്ഥിയാവുന്നത് ഒഴിവാക്കാനെന്ന് സൂചന; ജമാഅത്ത് നേതാക്കളെ കടന്നാക്രമിച്ച ജലീൽ ഒരു വെടിക്ക് വീഴ്‌ത്തിയത് മൂന്നും നാലും പക്ഷികളെ; മന്ത്രി ജലീലിന് കുറുക്കന്റെ ബുദ്ധിയെന്ന് സിപിഎമ്മിലെ ഒരു വിഭാഗം
തെക്കിനെ കൊടിക്കുന്നിൽ നയിക്കുമ്പോൾ മധ്യമേഖലയെ ഷാനവാസും മലബാറിനെ സുധാകരനും നയിക്കും; മൂന്ന് വർക്കിങ് പ്രസിഡന്റുമാർക്ക് കേരളത്തെ മൂന്നായി വീതിച്ച് നൽകി കെപിസിസി; ഇടയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്ന ഡിസിസി പ്രസിഡന്റുമാർ കെപിസിസി ജനറൽ സെക്രട്ടറിമാരാകും; പ്രമുഖ നേതാക്കളെല്ലാം പ്രധാന പദവികൾക്ക് പുറത്താകും; കേരളത്തിലെ കോൺഗ്രസിനെ ഒറ്റക്കെട്ടായി നിർത്താൻ തിരക്കിട്ട നീക്കങ്ങൾ തുടരുന്നു