Politicsഉമ്മൻ ചാണ്ടി കേരളത്തിലെ സ്റ്റാർ ക്യാംപയിനറാകും; ആർക്കും ഭ്രഷ്ട് കൽപ്പിക്കില്ല; പുനഃസംഘടനയിൽ ഇഷ്ടമുള്ളവരെ തിരുകിക്കയറ്റലും നടക്കില്ല; സോഷ്യൽ മീഡിയ വിഭാഗം ശക്തിപ്പെടുത്തി കുപ്രചരണങ്ങൾ പ്രതിരോധിക്കും; യുവാക്കളെ കൂടുതൽ ഉൾപ്പെടുത്തി പ്രചരണം നടത്തും: നിലപാട് വ്യക്തമാക്കി കെ മുരളീധരൻമറുനാടന് ഡെസ്ക്24 Sept 2018 11:42 AM IST
Politicsഅമിത്ഷായുടെ ചാണക്യ തന്ത്രം ഫലിച്ചു; ഗോവയിൽ കോൺഗ്രസ് തൽക്കാലം മനക്കോട്ട കെട്ടേണ്ട; മുഖ്യമന്ത്രിയായി മനോഹർ പരീക്കർ തന്നെ തുടരും; മന്ത്രിസഭ അഴിച്ചുപണിയുമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ; പരീക്കർ മാറുമെന്ന് കരുതി സർക്കാർ രൂപീകരിക്കാൻ കച്ചകെട്ടിയ കോൺഗ്രസിന് തിരിച്ചടിമറുനാടന് മലയാളി23 Sept 2018 6:45 PM IST
Politicsശ്രീധരൻപിള്ളയെ കണ്ടവരെല്ലാം ബിജെപിക്കാരാവുമോ? ഫാ. മാത്യു മണവത്തിനെ ബിജെപിക്കാരനാക്കി ഔദ്യോഗിക ഫേസ്‌ബുക്ക് പേജ്; രാഷ്ട്രീയം തന്റെ മേഖലയല്ലെന്ന് തുറന്നടിച്ച് വൈദികൻ രംഗത്ത് എത്തിയതോടെ പോസ്റ്റ് തിരുത്തി തലയൂരി ബിജെപി; കേരളത്തിൽ അഞ്ച് പുരോഹിതർ ബിജെപിയിൽ ചേർന്നെന്ന് ദേശീയ തലത്തിലും വ്യാപക പ്രചാരണം; ഫ്രാങ്കോ മുളയ്ക്കന്റെ ചെയ്തികളിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ക്രൈസ്തവർ ബിജെപിയിൽ ചേരുന്നെന്നും ഉത്തരേന്ത്യയിൽ പ്രചാരണം23 Sept 2018 5:08 PM IST
Politicsവിക്ടർ ടി തോമസിനെ യുഡിഎഫ് ജില്ലാ ചെയർമാനാക്കാണമെന്ന് വിളിച്ച് പറഞ്ഞത് സാക്ഷാൽ മാണി; ജോസഫ് എം പുതുശേരി പറ്റില്ലെന്ന് പറഞ്ഞപ്പോൾ മാണിയുടെ കത്തു കൊണ്ടു വാ എന്ന് ചെന്നിത്തല; മാണിയുടെ ഉത്തരവിനേക്കാൾ ചെന്നിത്തലയ്ക്ക് പ്രിയങ്കരം ജോയി ഏബ്രഹാമിന്റെ വാക്കുകൾ; പത്തനംതിട്ടയിൽ കോൺഗ്രസ്-മാണിഗ്രൂപ്പ് ബന്ധത്തിൽ വിള്ളൽ23 Sept 2018 10:05 AM IST
Politicsസാലറി ചാലഞ്ചിനെ വിമർശിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ; വിമർശനം പദ്ധതിയെ ന്യായീകരിക്കാൻ സർക്കാരും പാർട്ടിയും കിണഞ്ഞു ശ്രമിക്കുന്നതിനിടെ; ലൈക്കടിച്ച് സഖാക്കൾ തന്നെ വിവരം പാർട്ടി നേതൃത്വത്തിന് ചോർത്തി22 Sept 2018 10:47 AM IST
Politicsവനിതാ നേതാവിനെ എംഎൽഎ ഹോസ്റ്റലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിനെതിരെ സമ്മേളനത്തിൽ പൊട്ടിത്തെറിച്ച് എം സ്വരാജ്; പെൺകുട്ടി ജില്ലാ കമ്മിറ്റിക്ക് നേരിട്ട് പരാതി നൽകിയില്ലെങ്കിലും കരുതലോടെ നടപടിയുണ്ടായിയില്ല; ജില്ലാസമ്മേളനത്തിൽ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധംമറുനാടന് മലയാളി20 Sept 2018 8:57 PM IST
Politicsതാൻ കളത്തിൽ ഇറങ്ങുകയാണെന്ന്.. കരുത്തായി, തണലായി കൈത്താങ്ങായി കേരളത്തിലെ യുവജനങ്ങൾ കൂടെ ഉണ്ടാവണം; തന്റെ തീരുമാനത്തെക്കാളേറെ പാർട്ടിയുടെ നിലനിൽപ്പും കരുത്തുമാണ് ലക്ഷ്യം; മരിക്കുന്നത് വരെ കോൺഗ്രസിന്റെ ശ്വാസമാണ് തന്റെ ശ്വാസം; തന്റെ അവസാനത്തെ വാക്ക് എ.ഐ.സി.സിയാണ്; കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി കെ സുധാകരൻമറുനാടന് മലയാളി20 Sept 2018 2:43 PM IST
Politicsപ്രിയ സുധാകരൻജീ.. ബിജെപിയുടെ വാതിൽ തുറന്നു നിങ്ങൾ ധൈര്യമായി കയറിവരൂ..! താങ്കൾ നയിക്കണം, ഞങ്ങൾ അണിചേരാം.. കോൺഗ്രസ്സിലൂടെ അല്ല, ബിജെപിയിലൂടെ..! കോൺഗ്രസ് അധ്യക്ഷസ്ഥാനം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ കെ സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് നേതാക്കളും അണികളും; ഫേസ്‌ബുക്ക് പേജിൽ വെൽക്കം കമന്റുകൾ പ്രവഹിക്കുന്നു20 Sept 2018 1:38 PM IST
Politicsപാർട്ടിയെ കൂടുതൽ ഊർജ്ജസ്വലമാക്കാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യത്തോടെ പടിയിറങ്ങുന്നുവെന്ന് എം എം ഹസൻ; കെ സുധാകരൻ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ചെന്നിത്തല; പാർട്ടിയുണ്ടെങ്കിലേ ഗ്രൂപ്പുള്ളൂവെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി: പുതിയ കെപിസിസി ഭാരവാഹികളുടെ നിയമനത്തോട് നേതാക്കൾ പ്രതികരിച്ചത് ഇങ്ങനെ20 Sept 2018 11:57 AM IST
Politics71.2 ശതമാനം പേർ യെസ് പറഞ്ഞിട്ടു കെ സുരേന്ദ്രനെ തഴഞ്ഞു ബിജെപി; 54 ശതമാനം പ്രവർത്തകരും യെസ് പറഞ്ഞിട്ടും സുധാകരനെ തഴഞ്ഞ് കോൺഗ്രസും; അധികാര സമവാക്യങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നത് പ്രവർത്തകരുടെ വികാരം; കോൺഗ്രസ് - ബിജെപി പ്രവർത്തകർക്കിടയിൽ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം; ഒത്തുതീർപ്പ് സ്ഥാനാർത്ഥികൾ പിണറായി വിജയന്റെ തുടർ ഭരണം ഉറപ്പിക്കുന്നതിനെതിരെ അണപൊട്ടി ഒഴുകി അണികളുടെ രോഷം20 Sept 2018 7:38 AM IST
Politicsപുതിയ ഭാരവാഹികളെ തീരുമാനിച്ചതിനുപിന്നാലെ കോൺഗ്രസിൽ അടി തുടങ്ങി; ചെന്നിത്തല സ്വാഗതം ചെയ്യുമ്പോൾ അതൃപ്തി തുറന്ന് പറഞ്ഞ് കെ സുധാകരൻ; എഐസിസി തീരുമാനം അറിയില്ല; പുതിയ സ്ഥാനം ഏറ്റെടുക്കുന്നത് തീരുമാനമായിട്ടില്ല; കുത്തിക്കുത്തി ചോദിച്ച് കെളുത്താൻ നോക്കേണ്ടെന്ന് ക്ഷുഭിതനായി മാധ്യമ പ്രവർത്തകനോട് മറുപടിയും; സുധാകരന്റെ നീക്കത്തിൽ നോട്ടമിട്ട് ബിജെപിയും19 Sept 2018 11:36 PM IST
Politicsകെഎസ് യുവിന്റെ പഴയ തീപ്പൊരി നേതാവിന് ഗ്രൂപ്പുകളോട് എന്നും സമദൂര സിദ്ധാന്തം; ഹൈക്കമാൻഡിന് എന്നും പ്രിയങ്കരൻ; സംശുദ്ധ വ്യക്തിത്വം എന്ന പൊൻതൂവലും; പലപേരുകൾ മിന്നിമറഞ്ഞെങ്കിലും കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന് നറുക്കുവീണത് ഇങ്ങനെ; ലോക്‌സഭാതിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങാനിരിക്കെ എ-ഐ ഗ്രൂപ്പുകളെ നുള്ളിനോവിക്കാതെ കെപിസിസി പുനഃസംഘടിപ്പിച്ച് രാഹുൽ നൽകുന്ന സന്ദേശം ഒറ്റക്കെട്ടായില്ലെങ്കിൽ കാൽചോട്ടിലെ മണ്ണ്‌ചോരുമെന്ന് തന്നെമറുനാടന് മലയാളി19 Sept 2018 11:07 PM IST