ANALYSIS - Page 38

അഭ്യൂഹങ്ങൾക്ക് വിട; പുതിയ കെപിസിസി പ്രസിഡന്റിനെ തേടിയുള്ള അന്വേഷണത്തിന് വിരാമമിട്ട് ഹൈക്കമാൻഡ്; എല്ലാവരുടെയും മനസ്സറിഞ്ഞുകഴിഞ്ഞപ്പോൾ രാഹുലിന് സ്വീകാര്യനായത് മുല്ലപ്പള്ളി രാമചന്ദ്രനെ; എം.ഐ.ഷാനവാസും കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷും വർക്കിങ് പ്രസിഡന്റുമാരാകും; ബെന്നി ബഹനാൻ യുഡിഎഫ് കൺവീനർ; കെ.മുരളീധരൻ പ്രചാരണ സമിതി അദ്ധ്യക്ഷൻ; നിർണായക അഴിച്ചുപണിക്കൊടുവിൽ എം.എം.ഹസൻ പുറത്ത്
ഗോമാതാക്കൾക്ക് മോദിയുടെ വക കൂട്ടക്കുരുതി! പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിന് വേണ്ടി ഗോശാല ഒഴിപ്പിച്ചതിനെത്തുടർന്ന് നിരവധി പശുക്കൾ പട്ടിണി കിടന്ന് ചത്തു; പശുക്കൾക്ക് വേണ്ട ഭക്ഷണമോ വെള്ളമോ എത്തിക്കാൻ തയ്യാറാവാതെ അധികൃതർ; ബിജെപിയുടെ പശു സ്നേഹത്തിന്റെ കപടത വെളിപ്പെട്ടെന്ന വിമർശനവുമായി കോൺഗ്രസ്
മൂന്നാർ ട്രിബ്യൂണൽ കയ്യേറിയെന്ന ആരോപണം; എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ കേസ്; എംഎൽഎ ഒന്നാം പ്രതിയും തഹസീൽദാർ രണ്ടാം പ്രതിയും; കേസ് എടുത്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത്; ഗവൺമെന്റ് കോളേജ് വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കിയതാണെന്ന് എംഎൽഎ
ഹൈദരലി ശിഹാബ് തങ്ങളും അനുജൻ സാദിഖലി തങ്ങളും ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നു; മുനവ്വറലി തങ്ങൾ പോലുള്ള ജനകീയ മുഖങ്ങളെ അവഗണിക്കുന്നു; അഖിലേന്ത്യാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടായി ഹൈദറലി ശിഹാബ് തങ്ങളുടെ മകനായ മുഈനലി തങ്ങളെ നിയമിച്ചതിലും നീരസം; ശിഹാബ് തങ്ങളുടെ മക്കളോട് അവഗണനയെന്ന് ആക്ഷേപം; പാണക്കാട് കൂടുംബത്തിൽ ശീതസമരമോ?
ബിജെപിയിലേക്ക് ചേക്കേറുമെന്ന് പിഎസ് ശ്രീധരൻ പിള്ള ആവർത്തിച്ചു പറയുന്ന ആ കോൺഗ്രസ് പ്രമുഖൻ ആരാണ്? കണ്ണൂരിലെ ചർച്ച അത്രയും കെ സുധാകരനെ ചുറ്റിപ്പറ്റി; തിരുവനന്തപുരത്ത് എത്തുമ്പോൾ നായകൻ രാജ്‌മോഹൻ ഉണ്ണിത്താൻ; വേണ്ടി വന്നാൽ ചെന്നിത്തലയെ പോലും കൊണ്ടു വരുമെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം ബിജെപിക്കാർ; തെരഞ്ഞെടുപ്പ് അടുക്കും തോറും നേതാക്കളുടെ ബിജെപി ബന്ധം ചർച്ചയാകുന്നു
സർക്കാരിനെ താഴെയിറക്കാൻ കഴിയുമെന്ന ബിജെപിയുടെ ആത്മവിശ്വാസവും കോൺഗ്രസിലെ ചേരിപ്പോരും കുമാരസ്വാമിക്ക് തലവേദനയാകുന്നു; സഖ്യസർക്കാരിന്റെ ലിംഗായത്ത് വിരുദ്ധ, ഉത്തര കർണാടക വിരുദ്ധ നടപടികളിൽ കോൺഗ്രസ് എംഎൽഎമാർക്കുള്ള അതൃപ്തി കുമാരസ്വാമിക്ക് തിരിച്ചടി
ഒരാൾ വരും അവൻ ശക്തനായിരിക്കും; അവന്റെ വരവിനായി ഞങ്ങൾ കാത്തിരിക്കുകയാണ്; തന്ത്രങ്ങളൊന്നും ഇപ്പോൾ പുറത്ത് പറയില്ല; മറ്റ് പാർട്ടിയിൽ നിന്നും കൊലകൊമ്പന്മാർ വരുമൊ; സിനിമ സ്‌റ്റൈലിൽ സസ്പെൻസ് നിലനിർത്തി പിഎസ് ശ്രീധരൻപിള്ളയുടെ പ്രസ്താവന; എണ്ണവില വർധനവിന് കാരണം കേരളം മാത്രമെന്നും ബിജെപി അധ്യക്ഷൻ
തിരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോ? പെട്രോൾ വില 50 രൂപയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ കുറിച്ച് ചോദിച്ചപ്പോൾ ബിജെപി പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ളയുടെ മറു ചോദ്യം ഇങ്ങനെ? തെരഞ്ഞെടുപ്പ് പ്രകടന പത്രിക എന്നാൽ പച്ചക്കള്ളങ്ങളുടെ കൂമ്പാരമാണെന്ന് സ്ഥിരീകരിച്ച് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ്
പീഡന കേസിലെ ആരോപണ വിധേയനോട് തന്നെ പരാതി ഹാജരാക്കാൻ ആവശ്യപ്പെടുന്നത് ഭരണഘടനാ ലംഘനം ആകില്ലേ? പി കെ ശശിയെ രക്ഷിക്കാൻ വ്യാജവിവരം നൽകിയെന്നാരോപിച്ച് കോടിയേരിക്കെതിരെ നൽകിയ ഹർജിയിൽ കോടതിയുടെ ചോദ്യം; പീഡന പരാതി മറച്ചുവെച്ച സിപിഎം പാലക്കാട് സെക്രട്ടറിക്കെതിരെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം; പരാതി ഒതുക്കാൻ ശ്രമിച്ച വനിതാ നേതാവ് ആരെന്ന് വെളിപ്പെടുത്തണമെന്നും ചോദ്യം
കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടില്ല; സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം അവാസ്തവമെന്ന് കെ സുധാകരൻ; കോൺഗ്രസ് നിർണായകക ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അടിസ്ഥാനവും ഇല്ലാത്ത വിവാദങ്ങൾ ഉയർത്തി പാർട്ടി നേതൃത്വത്തേയോ പ്രതിരോധത്തിൽ ആക്കരുതെന്നും കോൺഗ്രസ് നേതാവ്
മുജാഹിദ് സംഘടനകളുടെ ഐക്യത്തിന് മുന്നിട്ടിറങ്ങിയ മുസ്ലിംലീഗ് സുന്നി ഐക്യത്തിന് തുരങ്കം വെക്കുന്നു; ഐക്യശ്രമങ്ങൾ പുരോഗമിക്കവേ നിസ്സഹകരിച്ച് ലീഗ് മുഖപത്രം ചന്ദ്രിക; ഹൈദരലി ശിഹാബ് തങ്ങൾ ഐക്യത്തിന് പച്ചക്കൊടി കാട്ടിയപ്പോൾ പാര പണിത് സാദിഖലി തങ്ങൾ; ലീഗ് രാഷ്ട്രീയത്തിന് ഭീഷണിയായ നീക്കത്തിന് എതിരായ ശ്രമങ്ങളിൽ അമർഷത്തോടെ ഇരുവിഭാഗം സുന്നികളും
ചാരക്കേസിന്റെ ഉപജ്ഞാതാക്കളായ അഞ്ച് പേരുടെ പേരുകൾ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പത്മജ വെളിപ്പെടുത്തണം; കെ.കരുണാകരനെ കേസിൽ കുരുക്കാനായി കളിച്ചത് കോൺഗ്രസിൽ തന്നെയുള്ളവരെന്ന് പത്മജ പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കോടിയേരി; നമ്പി നാരായണന് 50 ലക്ഷം  നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിന് പിന്നിൽ ഉമ്മൻ ചാണ്ടിയും കോൺഗ്രസുമെന്നും കോടിയേരി