FOREIGN AFFAIRS - Page 50

ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയതിന് പിന്നാലെ ട്രംപിന്റെ അടുത്ത പണി! എട്ട് രാജ്യങ്ങള്‍ക്ക് കൂടി പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് ട്രംപ്; ബ്രസീലിന് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തി; ബ്രസീലിന് മേല്‍ ഉയര്‍ന്ന തീരുവക ചുമത്തിയത് മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോക്ക് എതിരായ നിയമനടപടികള്‍ക്കുള്ള പ്രതികാരം
ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരവേ 10 ബന്ദികളെ മോചിപ്പിക്കാന്‍ സമ്മതം അറിയിച്ചു ഹമാസ്; ഗാസയിലേക്കുള്ള അവശ്യ വസ്തുക്കളുടെ വിതരണം പുനസ്ഥാപിക്കണമെന്നും ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും ആവശ്യം; നിബന്ധനകള്‍ അംഗീകരിക്കാതെ ഇസ്രായേല്‍
കുടിയേറ്റക്കാര്‍ക്കെതിരെ യൂറോപ്പിലും നടപടികള്‍ ശക്തമാകുന്നു; ഫ്രാന്‍സ് വഴിയുള്ള അനധികൃത കുടിയേറ്റത്തിന് തടയിടാന്‍ നീക്കം; ഫ്രാന്‍സും ബ്രിട്ടനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍; മനുഷ്യക്കടത്ത് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി
ഇറാന്റെ മിസൈലുകള്‍ ഐ.ഡി.എഫ് കേന്ദ്രങ്ങളിലും നാശമുണ്ടാക്കി; വാര്‍ത്തകള്‍ ശരിവെച്ച് ഇസ്രായേല്‍; 12 ദിന യുദ്ധത്തില്‍ ഇസ്രായേലിന് നഷ്ടം 1200 കോടി ഡോളര്‍; ഇറാന്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത് 500ലേറെ ബാലിസ്റ്റിക് മിസൈലുകളും 1100ഓളം ഡ്രോണുകളും
ലോകം മാറിയിരിക്കുന്നു; നമുക്ക് ഇനി ചക്രവര്‍ത്തിമാരെ ആവശ്യമില്ല; ഇത് കൊണ്ടാണ് ബ്രിക്‌സ് ആളുകളെ അസ്വസ്ഥരാക്കുന്നത്;  ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി തള്ളി ബ്രസീല്‍ പ്രസിഡന്റ്;  പകര തീരുവ ഈടാക്കുന്ന തീയതി മൂന്നാഴ്ച്ച നീട്ടി ട്രംപിന്റെ പുതിയ പ്രഖ്യാപനം
റഷ്യയിലെ എണ്ണ വ്യവസായ പ്രമുഖന്‍ അപ്പാര്‍ട്ട്മെന്റിലെ മുകളില്‍ താഴെ വീണ് മരിച്ചു; ഇപ്പോള്‍ പുട്ടിന്‍ പുറത്താക്കിയ ഗതാഗത മന്ത്രിയെ വെടിയേറ്റ് മരിച്ച നിലയിലും കണ്ടെത്തി; പുട്ടിനെ എതിര്‍ക്കുന്നവര്‍ക്ക് അസ്വാഭാവിക മരണങ്ങള്‍; കുര്‍സ്‌കിലെ നേതാവിന് സംഭവിച്ചത് എന്ത്?
യെമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ രൂക്ഷമായ ആക്രമണം;  ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച എല്ലാ കേന്ദ്രങ്ങളും തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം;  യെമനും ടെഹ്റാന്റെ ഗതി വരുമെന്ന് മുന്നറിയിപ്പ്
മധ്യവയസ്‌ക്കനായ ഭര്‍ത്താവും ഭാര്യയായ ആറ് വയസുകാരിയായ ഭാര്യയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറല്‍; അഫ്ഗാനില്‍ ഇപ്പോഴും ശൈശവ വിവാഹം; ആ സാമൂഹിക വിപത്ത് താലിബാന്‍ രാജ്യത്ത് വീണ്ടും ഉയരുമ്പോള്‍
ഹമാസ് നേതൃത്വത്തിലെ 95 ശതമാനം പേരും കൊല്ലപ്പെട്ടു; ഗസ്സയ്ക്കു മേല്‍ തങ്ങളുടെ നിയന്ത്രണത്തിന്റെ എണ്‍പത് ശതാനവും നഷ്ടപ്പെട്ടതായി സമ്മതിച്ച് ഹമാസ്; ഗസ്സ ഇനി ഇസ്രയേലിന് ഭീഷണിയാവില്ലേ? വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ പുതിയ വെളിപ്പെടുത്തല്‍
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 290 സീറ്റുകളുമായി റിഫോം യുകെ ഒന്നാമതെത്തും; 126 സീറ്റുകളുമായി ലേബര്‍ പാര്‍ട്ടി രണ്ടാമത്തവും; ടോറികള്‍ നേടുക വെറും 21 സീറ്റുകള്‍: കീര്‍ സ്റ്റര്‍മാര്‍ രാജി വച്ചാല്‍ ബ്രിട്ടനില്‍ തൂക്ക് പാര്‍ലമെന്റ്; യുകെയിലെ രാഷ്ട്രീയം മാറുമ്പോള്‍
അഞ്ച് ഇസ്രായേലി സൈനിക താവളങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ നാശംവിതച്ചു; സാറ്റലൈറ്റ് വിവരങ്ങള്‍ വിശകലം ചെയ്ത് റിപ്പോര്‍ട്ട്; സൈനിക താവളങ്ങളില്‍ പതിച്ചത് ആറ് റോക്കറ്റുകള്‍; വ്യോമ പ്രതിരോധത്തെ തകര്‍ത്ത് 36 മിസൈലുകള്‍ ഇസ്രായേലിനുള്ളില്‍ പതിച്ചു; പ്രതികരിക്കാതെ ഐഡിഎഫ്