FOREIGN AFFAIRSഅസദിനെ മാതൃകയാക്കി ഖമേനിയും മുങ്ങുന്നു; കയ്യില്‍ 8 ലക്ഷം കോടിയുടെ ആസ്തി; കലാപം രൂക്ഷമായാല്‍ റഷ്യയിലേക്ക് ജീവനും കൊണ്ട് രക്ഷപ്പെടാന്‍ പരമോന്നത നേതാവിന്റെ രഹസ്യപദ്ധതി; അമേരിക്കന്‍ സമ്മര്‍ദ്ദം മുറുകുമ്പോള്‍ ഇറാന് വിടാന്‍ 'പ്ലാന്‍ ബി' ഒരുക്കി ഖമേനിമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 5:53 PM IST
FOREIGN AFFAIRS'മോദി നല്ലവനാണ്, അദ്ദേഹത്തിന് അറിയാം ഞാന്‍ ഹാപ്പിയല്ലെന്ന്; എന്നെ സന്തോഷിപ്പിച്ചേ മതിയാകൂ! റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യക്കെതിരെ പുതിയ താരിഫ് ഭീഷണി മുഴക്കി ട്രംപ്; അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഇളവ് നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രസിഡന്റ്; ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാതെ തരമില്ലെന്ന് മോദി സര്ക്കാരുംമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 2:46 PM IST
FOREIGN AFFAIRSആരാകും അടുത്ത യുഎസ് പ്രസിഡന്റ്? 2028 ലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള നേതാക്കളുടെ റേസില്‍ മുന്നില്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്; ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സാധ്യതാ പട്ടികയില്‍ പിന്നാലെ; നിക്കി ഹാലിയും മത്സരംഗത്ത്മറുനാടൻ മലയാളി ഡെസ്ക്5 Jan 2026 2:03 PM IST
FOREIGN AFFAIRSസഹകരിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും; വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റിനു നേരെ ഭീഷണിയുമായി ട്രംപ്; വെനസ്വേലയില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണമായ പ്രവേശനം നല്‍കണം; ഡെല്‍സി റോഡ്രിഗസ് ഇതിന് തയ്യാറായാല്‍ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അമേരിക്കാകുമെന്നും ട്രംപ്മറുനാടൻ മലയാളി ഡെസ്ക്5 Jan 2026 12:17 PM IST
FOREIGN AFFAIRSമഡുറോയുടെ അറസ്റ്റ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ഭീഷണികള്‍ക്ക് മുന്നില്‍ വെനസ്വേല മുട്ടുമടക്കില്ല; ട്രംപിനെ വെല്ലുവിളിച്ച് വെനസ്വേലയുടെ പുതിയ പെണ്‍പുലി; എണ്ണക്കണ്ണുമായി അമേരിക്കന്‍ പടക്കപ്പലുകള്‍ കടലില്‍; റോഡ്രിഗസിനും മഡുറോയുടെ വിധി വരുമോ? പ്രശ്നം 'എണ്ണ' തന്നെമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 7:03 AM IST
FOREIGN AFFAIRSഗ്രീന്‍ലാന്‍ഡിന്റെ ഭൂപടത്തില്‍ അമേരിക്കന്‍ പതാക പതിപ്പിച്ച ചിത്രം പങ്കുവെച്ച കാറ്റി മില്ലര്‍; ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫിന്റെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ എത്തിച്ചത് പ്രസിഡന്റിന്റെ മനസ്സ്; ട്രംപിന്റെ 'അടുത്ത നീക്കം' ഉടനുണ്ടാകുമെന്ന് സൂചന; അമേരിക്കയെ തള്ളുന്ന ഗ്രീന്‍ലാന്‍ഡ് ജനതയും; ട്രംപിസം 'നോബല്‍' ആര്ഹിച്ചിരുന്നില്ലമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 6:35 AM IST
FOREIGN AFFAIRSഅപൂര്‍വ്വമായ പല ധാതുക്കളുടെ വലിയ ശേഖരം ആ മഞ്ഞുപാളികള്‍ക്ക് അടിയില്‍; അമേരിക്കന്‍ പ്രസിഡന്റിന്റെ അടുത്ത സൈനിക നീക്കം ഡെന്മാര്ക്കിന് സ്വന്തമായ ലോകത്തിലെ ഏറ്റവും വലിയ ദ്വീപിലേക്കോ? വെനസ്വേല പിടിച്ച ട്രംപ് ഇനി ഗ്രീന്‍ലാന്‍ഡിലേക്ക്; മഡുറോയുടെ വിധി ഡെല്‍സിക്കും?മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 6:17 AM IST
FOREIGN AFFAIRSമഡുറോയുടെ വിശ്വസ്തയും കടുത്ത സോഷ്യലിസ്റ്റും; തന്റെ നേതാവിനെ തടവിലാക്കിയ ട്രംപിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണം; 'അവര്‍ വളരെ മാന്യമായാണ് പെരുമാറുന്നതെന്ന് ഞാന്‍ കരുതുന്നു'വെന്ന് മയപ്പെട്ട് ട്രംപും; എണ്ണപ്പാടം നിയന്ത്രിക്കുന്ന ഡെല്‍സി ഇടക്കാല പ്രസിഡന്റാകുമ്പോള്‍ വെനസ്വേലയുടെ ഭാവിയെന്താകും? ഡെല്‍സി ഇന്ത്യയുടെ അടുത്ത സുഹൃത്ത്മറുനാടൻ മലയാളി ഡെസ്ക്4 Jan 2026 9:40 PM IST
FOREIGN AFFAIRSതങ്ങളുടെ സഖ്യകക്ഷി പ്രമുഖനായ മഡുറോയെ യുഎസ് സൈന്യം വെനസ്വലയിലെത്തി തൂക്കിയതില്‍ ഭീഷണി കണ്ട് ഉത്തര കൊറിയ; യുഎസ് നീക്കം ഭീഷണിയാകുമെന്ന് കണക്കുകൂട്ടി ആണവായുധം പ്രയോഗിക്കാന്‍ കിങ് ജോംഗ് ഉന്‍; ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ശക്തിപ്രകടനം; തങ്ങളെ തൊട്ടാല്‍ ആ കളി വേറെ..! ട്രംപിന്റെ യുദ്ധ മോഡല്‍ നാളെ ലോകത്തില്‍ ആരൊക്കെ അനുകരിക്കും?മറുനാടൻ മലയാളി ബ്യൂറോ4 Jan 2026 8:40 PM IST
FOREIGN AFFAIRSവെനസ്വേലയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം; ജനതയുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണ; സംഭാഷണത്തിലൂടെ സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം; യു എസ് നടപടിക്കു പിന്നാലെ പ്രതികരിച്ച് ഇന്ത്യസ്വന്തം ലേഖകൻ4 Jan 2026 4:31 PM IST
FOREIGN AFFAIRSജനാധിപത്യമല്ല, കണ്ണ് വെനിസ്വേലയിലെ കറുത്ത പൊന്നില്‍! അഫ്ഗാന് മുതല്‍ ഇറാഖ് വരെ അമേരിക്ക ചുട്ടെരിച്ച രാജ്യങ്ങള്‍; സദ്ദാമിനെയും ഗദ്ദാഫിയെയും കൊന്നിട്ടും വരാത്ത ജനാധിപത്യം മഡുറോ പോയാല്‍ വരുമോ? ട്രംപ് നടത്തിയത് 'പഴയ കളി'; സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കരുതെന്ന് ജെ എസ് അടൂര്സ്വന്തം ലേഖകൻ4 Jan 2026 1:22 PM IST
FOREIGN AFFAIRS'ട്രംപിന് ആകാമെങ്കില്‍ മോദിക്കും ആകാം!' പാക്കിസ്ഥാനില്‍ കയറി മസൂദ് അസറിനെ പൊക്കണം; ഒവൈസിയുടെ ഡിമാന്‍ഡ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; സെലന്‍സ്കി ലക്ഷ്യം വെച്ചത് പുട്ടിനെയോ? മഡുറോയെ പൂട്ടിയ ട്രംപിന്റെ നീക്കങ്ങള്‍ ലോകത്തിന് നല്കുന്ന സന്ദേശമെന്ത്?സ്വന്തം ലേഖകൻ4 Jan 2026 12:47 PM IST