FOREIGN AFFAIRS - Page 52

തന്റെ മരണശേഷം പൂച്ചയെ നോക്കാന്‍ ആളെ വേണം; പൂച്ചയ്ക്ക് നല്ല ഭക്ഷണം, ചികിത്സ, ഭദ്രതയുള്ള വാസസ്ഥലവും നല്‍കുന്നയാള്‍ക്ക് സ്വന്തം ആസ്തിയും സമ്പാദ്യവും മുഴുവന്‍ നല്‍കാന്‍ തയ്യാറായി 82-കാരന്‍; ചൈനയിലെ ഗ്വാങ്ഡോങില്‍ താമസിക്കുന്ന ലോങിന്റേതാണ് തീരുമാനം
പ്രസവിച്ചാല്‍ ഉടന്‍ പണം; സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഓഫര്‍; പ്രസവച്ചെലവിനും ശിശുപരിപാലനത്തിനുമായി നല്‍കുക ഒരു ലക്ഷത്തിലധികം രൂപ;  ജനസംഖ്യാ വര്‍ധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാമെന്ന പുട്ടിന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ റഷ്യ; പ്രസവ പ്രോത്സാഹന നയത്തില്‍ കടുത്ത വിമര്‍ശനം
200 ചാരന്മാരുമായി ലണ്ടനില്‍ ചൈനയുടെ പുതിയ സൂപ്പര്‍ എംബസി; പാലസ്തീന്‍ അനുകൂല എം പിമാരെ തൃപ്തിപ്പെടുത്താന്‍ ഇസ്രയേല്‍ പ്രതിരോധ സംവിധാനം ഉപേക്ഷിക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍; ലേബര്‍ സര്‍ക്കാരില്‍ സംഭവിക്കുന്നത്
സൈനിക ആസ്ഥാനം ആക്രമിക്കുകയും രണ്ട് സൈനിക വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്ത സംഘടന വീണ്ടും തെരുവില്‍; ബ്രിട്ടണില്‍ വീണ്ടും ഫലസ്തീന്‍ അനുകൂല പ്രകടനം; 29 പേര്‍ അറസ്റ്റില്‍; കനത്ത ശിക്ഷയ്ക്ക് സാധ്യത
ധൂര്‍ത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണ സംവിധാനത്തിലാണ് ജീവിക്കുന്നതെന്നും ജനാധിപത്യത്തിലല്ലെന്നും മസ്‌ക്; ട്രംപിന്റെ പഴയ വിശ്വസ്തന്‍ സിസ്റ്റം മാറ്റാനുള്ള പോരാട്ടത്തില്‍; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ടെസ്ലാ മുതലാളി; മസ്‌കിന്റേത് അമേരിക്ക പാര്‍ട്ടി
ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കും; ഇസ്രായേലുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഹമാസ്; 50 ബന്ദികളില്‍ പകുതി പേരെയും വിട്ടയക്കും; ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അടുത്ത ആഴ്ചയോടെ ഉണ്ടായേക്കും; ഹമാസിന്റേത് പോസിറ്റീവ് പ്രതികരണമെന്നം ട്രംപും
ഇസ് അല്‍ ദിന്‍ അല്‍ ഹദ്ദാദ് ഇനി ഹമാസിനെ നയിക്കും; അമേരിക്കയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ പുതിയ തലവനെ പ്രഖ്യാപിച്ച് ഹമാസ്; യാഹ്യാ സിന്‍വിറിന്റെ ഔദ്യോഗിക പിന്‍ഗാമിയ്ക്ക് ഇനി എന്തു സംഭവിക്കും; പഴയ ഇസ്രയേല്‍ നീക്കങ്ങള്‍ ചര്‍ച്ചകളിലേക്ക്?
അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയുടെ സാന്നിധ്യം ശക്തമാക്കും എന്ന് ഭയം; യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യ തോല്‍ക്കാന്‍ പാടില്ലെന്ന നിലപാടുമായി ചൈന; ഇന്തോ-പസഫിക്ക് മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചൈനീസ് നീക്കം
ഗസ്സയില്‍ സമ്പൂര്‍ണ യുദ്ധവിരാമം വേണമെന്ന് ഹമാസ് പറയുമ്പോള്‍ അത് അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലവിലെ നിലപാട്; അമേരിക്കയിലെ ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഇനി നിര്‍ണ്ണായകം; വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഹമാസ്; സ്ഥിര പരിഹാരം ഉണ്ടാകുമോ? പശ്ചിമേഷ്യയില്‍ ഇനി ചര്‍ച്ചകള്‍
കെയിലെ ഇസ്ലാമിക രാഷ്ട്രീയത്തിന് ചൂട് പിടിക്കുന്നു; കവന്‍ട്രി എംപി സാറ സുല്‍ത്താന ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച് മുന്‍പ് പുറത്താക്കപ്പെട്ട ലേബര്‍ നേതാവ് ജെറമി കോര്‍ബിനൊപ്പം പുതിയ പാര്‍ട്ടി ഉണ്ടാക്കും; പിന്തുണയുമായി പ്രൊ-ഫലസ്തീന്‍ പ്രസ്ഥാനങ്ങളും
ഒടുവില്‍ ബ്രിട്ടന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഫ്രാന്‍സ്; ഫ്രഞ്ച് തീരത്ത് നിന്ന് ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടനിലേക്ക് പുറപ്പെട്ട ഡിങ്കി ബോട്ട് കുത്തിക്കീറി പോലീസ്; നിലവിളിയോടെ വെള്ളത്തിലേക്ക് വീണ് കുട്ടികള്‍ അടക്കമുള്ളവര്‍: ഇനി യുകെയിലേക്ക് കള്ളബോട്ട് കയറ്റം അസാധ്യം
ഒന്നാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ച രാസായുധം; ശ്വാസകോശത്തേയും കണ്ണിനേും ത്വക്കിനേയും അസ്വസ്ഥമാക്കും ക്ലോറോപിക്രിന്‍; യുക്രെയിനെതിരെ റഷ്യ വ്യാപകമായി നിരോധിത രാസായുധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഡച്ച് വാദം; പുടിനെ വെട്ടിലാക്കുന്ന തെളിവുകളുണ്ടെന്നും വെളിപ്പെടുത്തല്‍