FOREIGN AFFAIRSമാസ്ക്ക് ധരിച്ചെത്തിയ പ്രത്യേക പോലീസ് സംഘം വളഞ്ഞിട്ട് പിടിച്ചത് നോമ്പ് മുറിക്കാന്‍ നടന്നു പോയ ടര്‍ക്കിഷ് വിദ്യാര്‍ത്ഥിനിയെ; ഹമാസിനെ പിന്തുണച്ചതിന്റെ പേരില്‍ വിസ റദ്ദാക്കി പുറത്താക്കുന്നത് ട്രംപ് കടുപ്പിച്ചപ്പോള്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ27 March 2025 9:28 AM IST
Top Storiesഹമാസ് ഭീകരര്‍ ലൈംഗിക അതിക്രമം നടത്തി; തട്ടിക്കൊണ്ടു പോയ ശേഷം വിവസ്ത്രയാക്കി അതിക്രമം; ആര്‍ത്തവമാണെന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു; തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ആലിംഗനത്തിന് പ്രേരിപ്പിച്ചു; ഹമാസ് തടവില്‍ നിന്നും രക്ഷപെട്ടവര്‍ പറഞ്ഞ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്മറുനാടൻ മലയാളി ഡെസ്ക്26 March 2025 3:39 PM IST
FOREIGN AFFAIRSആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍... സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും ഉറപ്പാക്കല്‍.... സമാധാനപരമായ തിരഞ്ഞെടുപ്പു നടത്തല്‍... കാശ്മീരില്‍ പരിഹരിച്ചത് ഈ മൂന്ന് പ്രശ്നങ്ങള്‍; ഇനി ബാക്കിയുള്ളത് മോഷ്ടിക്കപ്പെട്ട കശ്മീര്‍ ഭാഗം രാജ്യത്തോടു കൂട്ടിച്ചേര്‍ക്കുക മാത്രം; അധിനിവേശ കാശ്മീരില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന താക്കീതുമായി യുഎന്നില്‍ ഇന്ത്യ; മോദിയുടെ അടുത്ത 'ലക്ഷ്യം' ചര്ച്ചകളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ26 March 2025 12:21 PM IST
Right 1വിസ ഉണ്ടെങ്കിലും അമേരിക്കയില്‍ ചെന്നിറങ്ങിയാല്‍ ജയിലിലാവും; ഗ്രീന്‍ കാര്‍ഡ് ഉള്ളവരെ പോലും മണിക്കൂറുകള്‍ തടഞ്ഞ് വയ്ക്കുന്നു; മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാത്തവര്‍ക്ക് ജയില്‍: അമേരിക്കയിലേക്ക് പോകും മുന്‍പ് കരുതല്‍ എടുക്കുകമറുനാടൻ മലയാളി ബ്യൂറോ26 March 2025 11:44 AM IST
FOREIGN AFFAIRSകരിങ്കടല്‍ വഴി പോകുന്ന കപ്പലുകള്‍ക്ക് നേരെയും ഊര്ജോല്പാദന കേന്ദ്രങ്ങളും ആക്രമിക്കില്ല; റഷ്യയും യുക്രൈനും വെടിനിര്‍ത്തലിന് സമ്മതം അറിയിച്ചതായി യുഎസ്; റഷ്യ- യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായക നീക്കംമറുനാടൻ മലയാളി ഡെസ്ക്26 March 2025 11:12 AM IST
FOREIGN AFFAIRSജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍ റദ്ദാക്കിയ വിധിക്കെതിരെ ട്രംപ് സുപ്രീംകോടതിയില്‍; കുടിയേറ്റം, സര്‍ക്കാര്‍ ചെലവ് തുടങ്ങിയവയില്‍ ജഡ്ജിമാര്‍ പല തരത്തില്‍ സര്‍ക്കാര്‍ നയങ്ങളില്‍ തടസപ്പെടുത്തല്‍ നടത്തിയിയെന്ന് വാദംമറുനാടൻ മലയാളി ഡെസ്ക്25 March 2025 2:01 PM IST
FOREIGN AFFAIRSഗസ്സയിൽ ഇസ്രായേൽ വീണ്ടും ആക്രമണം ശക്തമാക്കിയതിൽ ഞാൻ വളരെ ദുഃഖിതനാണ്; സ്ത്രീകളും, കുട്ടികളുമെല്ലാം ഇരകളാകുന്നു; ഇതിനാണോ...ദൈവം നമ്മെ സൃഷ്ടിച്ചത്; ബന്ദികളെ മോചിപ്പിക്കാൻ ചർച്ചകൾ വേണം; ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം; പ്രസംഗത്തിനിടെ വികാരഭരിതനായി ഫ്രാന്‍സിസ് മാർപാപ്പ;കേട്ട് നിന്ന് ജനങ്ങൾ!മറുനാടൻ മലയാളി ബ്യൂറോ24 March 2025 4:31 PM IST
Top Storiesഗാസയിലെ ഹമാസ് നേതാക്കളെ ഒന്നൊന്നായി എലിമിനേറ്റ് ചെയ്യും; സൈന്യം നേരിട്ട് നിയന്ത്രണം ഏറ്റെടുത്ത് ഭരണം നടത്തും; സഹായ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കും; ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ മന്ത്രിയും ഉന്നതസംഘവും ചര്‍ച്ചകള്‍ക്കായി യുഎസില്‍; ഗാസയില്‍ സൈനിക നടപടികള്‍ തുടരാന്‍ ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്24 March 2025 9:09 AM IST
Right 1കാനഡയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മാര്‍ക്ക് കാര്‍ണി; ഏപ്രില്‍ 28ന് തെരഞ്ഞെടുപ്പ്; ട്രംപിനെ നേരിടാനും ഏവര്‍ക്കും അനുയോജ്യമായ പുതിയ കനേഡിയന്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും ശക്തവും അനുകൂലവുമായ ജനവിധി വേണമെന്ന് കാര്‍ണി; സര്‍വേകളില്‍ ഭരണകക്ഷി ലിബറല്‍ പാര്‍ട്ടിക്ക് മുന്തൂക്കംസ്വന്തം ലേഖകൻ24 March 2025 8:33 AM IST
Top Storiesഹമാസ് നേതൃനിരയെ മുച്ചൂടും മുടിക്കാന്‍ ഒരുമ്പിട്ടിറങ്ങി ഇസ്രായേല്‍; ഗാസയിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ട ഇസ്മയില്‍ ബര്‍ഹൂം ഹമാസിന്റെ ധനകാര്യ വിഭാഗത്തിന്റെ മേധാവി; ബര്‍ഹൂം ചികിത്സയില്‍ കഴിയുന്ന വിവരം മണത്തറിഞ്ഞ് ആക്രമണംമറുനാടൻ മലയാളി ഡെസ്ക്24 March 2025 8:00 AM IST
FOREIGN AFFAIRSവെസ്റ്റ്ബാങ്കിലെ 13 ജൂത കുടിയേറ്റങ്ങള്‍ക്ക് അംഗീകാരം നല്കി ഇസ്രായേല്‍; കൂടുതല്‍ കുടിയേറ്റ മേഖലകള്‍ പണിത് താമസം തുടങ്ങുമെന്ന് മുന്നറിയിപ്പും; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഫലസ്തീന് വിദേശകാര്യ മന്ത്രാലയം; ബന്ദി മോചനത്തില്‍ ഹമാസ് ഉടക്കിട്ടതോടെ ഗാസയില്‍ ആക്രമണം കടുപ്പിച്ചു ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്24 March 2025 6:38 AM IST
FOREIGN AFFAIRSകൊട്ടിദ്ഘോഷിച്ചു ട്രംപ് നാടു കടത്തിയിട്ടും ബൈഡന്റെ അടുത്തെത്തുന്നില്ല; ട്രംപ് ഭരണകൂടം ആദ്യമാസം നാടുകടത്തിയവരുടെ എണ്ണം ബൈഡന് കാലത്തെ പ്രതിമാസ ശരാശരിയെക്കാള്‍ കുറവെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്23 March 2025 9:02 PM IST