FOREIGN AFFAIRS - Page 54

ഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് വെളിവ് വന്നു; അഭയാര്‍ത്ഥികള്‍ അഞ്ചു വര്‍ഷം ബ്രിട്ടനില്‍ താമസിച്ചാല്‍ പെര്‍മെനന്റ് റെസിഡന്‍സി കൊടുക്കുന്ന നിയമം റദ്ദ് ചെയ്തു; പി ആര്‍ കിട്ടണമെങ്കില്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരും; അഭയാര്‍ത്ഥികളുടെ ആശ്രിത വിസയ്ക്കും നിരോധനം; അഭയാര്‍ത്ഥികള്‍ക്കും നിയന്ത്രണം
ഇന്ത്യ-ചൈന വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പുനരാരംഭിക്കും; ട്രംപിന്റെ താരിഫ് ഭീഷണിയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക്; പൗരന്മാര്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി രാജ്യങ്ങളും സാധാരണ നിലയിലേക്ക് എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം
അഫ്ഗാനില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് താലിബാന്‍ ഭരണകൂടം; ബുധനാഴ്ച്ച ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനസ്ഥാപിച്ചതായി താലിബാന്‍ വക്താവ്; തെരുവില്‍ ഇറങ്ങി ആഹ്ലാദം പ്രകടിപ്പിച്ചു അഫ്ഗാന്‍ ജനത
നമ്മുടെ സൈനിക മേധാവി അപൂര്‍വ ധാതുക്കള്‍ അടങ്ങുന്ന ബ്രീഫ്കേസുമായി നടക്കുകയാണ്; എന്തൊരു തമാശയാണിത്; ഏതെങ്കിലും സൈനിക മേധാവി ഇങ്ങനെ പെട്ടിയുമായി നടക്കുമോ? ട്രംപിന് പെട്ടി നല്‍കിയതില്‍ അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം
ഇല്ലാതാക്കേണ്ടത് സ്വന്തം മണ്ണിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍; അവര്‍ കാണിക്കുന്നതെല്ലാം കാപട്യം; വീണ്ടും യഎന്നില്‍ പാക്കിസ്ഥാനെ പൊളിച്ചടുക്കി ഇന്ത്യന്‍ നയതന്ത്ര വിജയം
ധന അനുമതി ബില്‍ ഇന്നലെ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ടു; പാളുന്നത് പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബില്‍ ഒക്ടോബര്‍ ഒന്നിന് മുന്‍പ് യു എസ് കോണ്‍ഗ്രസ് പാസാക്കുന്ന രീതി; സര്‍ക്കാര്‍ ജീവനക്കാര്‍ പിരിച്ചു വിടല്‍ ഭീഷണിയില്‍; അമേരിക്കയില്‍ വമ്പന്‍ പ്രതിസന്ധി
നെറ്റ്‌സാരിം ഇടനാഴി പിടിച്ചെടുത്തുവെന്നും ഗാസയെ വടക്കും തെക്കുമായി വിഭജിച്ചതായും ഇസ്രയേല്‍ പ്രതിരോധമന്ത്രി; സഹായവുമായി ഗാസയിലേക്ക് പോകുന്ന കപ്പലുകളും തടയുന്നു; ട്രംപിന്റെ സമാധാന കരാറില്‍ ഹമാസിന് ഇനിയും മറുപടിയില്ല; പശ്ചിമേഷ്യയില്‍ അശാന്തി തന്നെ
ഖത്തറിന് നേരെയുള്ള ആക്രമണത്തെ അമേരിക്കയ്ക്ക് നേരെയുള്ള ഭീഷണിയായി കണക്കാക്കുന്നത് അറബ് സഖ്യ കക്ഷിയുമായുള്ള ബന്ധം ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തും; ഇനി ഖത്തറിനെ ആരാക്രമിച്ചാലും യുഎസ് ഉടന്‍ തിരിച്ചടിക്കും; നെതന്യാഹുവിന്റെ മാപ്പിന് പിന്നാലെ ട്രംപിന്റെ എക്‌സിക്യുട്ടീവ് ഉത്തരവ്; ഇത് നിര്‍ണ്ണായക നയതന്ത്ര നീക്കം
താലിബാന്‍ നിയന്ത്രിത അഫ്ഗാനിസ്ഥാന്‍ സ്ത്രീകളുടെ നരകമാകുന്നു; ഇന്റര്‍നെറ്റ് നിരോധനം പഠിച്ചു മുന്നേറാനുള്ള പെണ്‍കുട്ടികളുട മോഹങ്ങള്‍ക്ക് മേലടിച്ച അവസാനത്തെ ആണി;  ഓണ്‍ലൈന്‍ പഠനമോഹങ്ങളും നിലച്ചതോടെ പ്രതീക്ഷയറ്റ് പെണ്‍കുട്ടികളും; ദുരിതജീവിതം പുറംലോകം അറിയാനുള്ള വഴികളും അടഞ്ഞു
ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ നോബല്‍ മോഹവുമായി ഡൊണാള്‍ഡ് ട്രംപ്; എട്ട് മാസത്തിനുള്ളില്‍ നമ്മള്‍ എട്ട് യുദ്ധങ്ങള്‍ക്ക് പരിഹാരം കണ്ടു; ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല, നൊബേല്‍ ലഭിക്കണം; ഇല്ലെങ്കില്‍ രാജ്യത്തിന് വലിയ അപമാനമെന്ന് ട്രംപ്
ഹമാസ് സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ആ ഒപ്പിന് നരകത്തില്‍ വില നല്‍കേണ്ടിവരും; അവര്‍ സ്വന്തം നന്മയ്ക്കായി ഒപ്പിടുകയും ശരിക്കും മഹത്തായ എന്തെങ്കിലും സൃഷ്ടിക്കുകയും ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു; ഗാസ സമാധാന കരാര്‍; ഹമാസിനെ ഭീഷണിപ്പെടുത്തി ട്രംപ്; ഇസ്ലാമിക രാജ്യങ്ങള്‍ അടക്കം പിന്തുണച്ചത് അമേരിക്കയ്ക്ക് തുണ
യുഎസില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിന് മുമ്പ് ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെങ്കില്‍ വകുപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടും; അമേരിക്കയിലെ വകുപ്പുകള്‍ അടച്ചു പൂട്ടലിലേക്ക്; പ്രതിപക്ഷവുമായി ട്രംപ് നടത്തിയ ചര്‍ച്ചകള്‍ പരാജയം; അമേരിക്കയില്‍ പുതിയ പ്രതിസന്ധി