FOREIGN AFFAIRS - Page 55

യുഎസില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിന് മുമ്പ് ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെങ്കില്‍ വകുപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടും; അമേരിക്കയിലെ വകുപ്പുകള്‍ അടച്ചു പൂട്ടലിലേക്ക്; പ്രതിപക്ഷവുമായി ട്രംപ് നടത്തിയ ചര്‍ച്ചകള്‍ പരാജയം; അമേരിക്കയില്‍ പുതിയ പ്രതിസന്ധി
ഗാന്ധി.. മോദി.. ഹിന്ദുസ്ഥാന്‍ ഭീകരര്‍! ലണ്ടനിലെ ഗാന്ധി പ്രതിമയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍; ബ്രിട്ടനെ അതൃപ്തി അറിയിച്ച് ഇന്ത്യന്‍ ഹൈകമീഷന്‍; വിദേശ കാര്യാ മന്ത്രാലയം റിപ്പോര്‍ട്ട് തേടി; കേസ് എടുത്ത് അന്വേഷിക്കാന്‍ മെട്രോപൊളിറ്റന്‍ പോലീസ്
നൈജല്‍ ഫരാജ് രാജ്യവിരുദ്ധന്‍.... വിളിച്ചു പറയുന്നത്ത് വിവരക്കേട്..ബ്രിട്ടനെ ചിന്നഭിന്നമാക്കും.... ആഞ്ഞടിച്ച് കീര്‍ സ്റ്റര്‍മാര്‍; സ്റ്റര്‍മാര്‍ ഇടത് ഇസ്ലാമിസ്റ്റുകളുടെ കയ്യിലെ കളിപ്പാവയെന്ന് തിരിച്ചടിച്ച് നൈജലും: റിഫോം യുകെയെ നേര്‍ക്കുനേര്‍ അടിച്ചൊതുക്കാന്‍ ലേബര്‍ രംഗത്ത്
ട്രംപിന്റെ സമഗ്രമായ ഗാസ ഉടമ്പടിയെ സ്വാഗതം ചെയ്ത് സൗദി അറേബ്യ;  അമേരിക്കയുമായി സഹകരിക്കാന്‍ സൗദി അറേബ്യ തയാറാണെന്ന് മന്ത്രിസഭ പ്രഖ്യാപനം; ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള സൗദിയുടെ ഊര്‍ജ്ജിതമായ നയതന്ത്ര ശ്രമങ്ങള്‍ വിജയം കണ്ടതെന്ന് എംബിഎസ് അധ്യക്ഷത വഹിച്ച യോഗത്തിന്റെ വിലയിരുത്തല്‍
എല്ലാം അറബ് രാജ്യങ്ങളും ഒപ്പുവെച്ചു, മുസ്ലിം രാജ്യങ്ങളും ഒപ്പുവെച്ചു, ഇസ്രയേലും ഒപ്പുവെച്ചു; ഇനി ഹമാസിന് വേണ്ടിയാണ് കാത്തിരിക്കുന്നത്; നിര്‍ദേശങ്ങളില്‍ ഹമാസിന് പ്രതികരിക്കാന്‍ 3-4 ദിവസം സമയം തരും; അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ ഇസ്രായേല്‍ ചെയ്യേണ്ടത് ചെയ്യും: അന്ത്യശാസനയുമായി ട്രംപ്; നെതന്യാഹുവും ട്രംപും ഒരുമിച്ചത് ഹമാസിന്റെ അന്ത്യം കുറിയ്ക്കാന്‍ തന്നെ!
ഇങ്ങനെ കണ്ണീരൊഴുക്കാതെ അരിയാന;  ജോ ബൈഡന്‍ വരുത്തിവെച്ച പണപ്പെരുപ്പം ട്രംപ് അവസാനിപ്പിച്ചു; അമേരിക്കയില്‍ വന്‍കിട നിക്ഷേപങ്ങള്‍ കൊണ്ടുവന്നു;  പോപ് താരത്തിന്റെ ട്രംപ് വിമര്‍ശനത്തിന് മറുപടി നല്‍കി വൈറ്റ്ഹൗസ്
പശ്ചിമേഷ്യയില്‍ സുസ്ഥിരമായ സമാധാനത്തിന് വഴി തെളിക്കുന്ന പദ്ധതി; ഗസ്സയിലെ സംഘര്‍ഷത്തിന് അറുതി വരുത്താനും സമാധാനം പുന: സ്ഥാപിക്കാനും പദ്ധതിക്ക് കഴിയും; ട്രംപിന്റെ 20 ഇന പദ്ധതിക്കുളള പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഈജിപ്തിലെ എല്‍-അരിഷിന് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് ആദ്യം ഭരണം നടത്തുക; അമ്മാനിലും കെയ്‌റോയിലും നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള കേന്ദ്രങ്ങള്‍; മൂന്നാം വര്‍ഷത്തോടെ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും; ടോണി ബ്ലെയര്‍ ലോക വേദികളില്‍ ഗാസയുടെ അന്താരാഷ്ട്ര നയതന്ത്രത്തെ നയിക്കും; സുരക്ഷയ്ക്ക് പ്രത്യേക സൈനവും; ശതകോടികളുടെ പദ്ധതി; ഫലസ്തീന്‍ അതോറിറ്റിയുടെ ലക്ഷ്യം ഇങ്ങനെ
അധാര്‍മികത തടയുക എന്ന വ്യാജേന ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; അഫ്ഗാനിലേത് സമാനതകളില്ലാത്ത പ്രതിസന്ധി; വിമാന യാത്ര അടക്കം അനിശ്ചിതത്വത്തിലാകും; സദാചാര നിയമങ്ങള്‍ ഇനിയും കര്‍ശനമാക്കാന്‍ സാധ്യത; പൊതുജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള സാധ്യത അടയുന്നു; താലിബാനിസം ഭീകരതയാകുമ്പോള്‍
ഗാസയില്‍ സമാധാനപരമായ സിവിലിയന്‍ ഭരണം; ഗാസയെ സൈനികമുക്തമാക്കും. ഹമാസിനെ നിരായുധീകരിക്കുന്നതിന്റെ വ്യാപ്തിക്കനുസരിച്ച് ഇസ്രയേല്‍ സൈന്യം പിന്മാറും; ഫലസ്തീന്‍ അതോറിറ്റിയെ ടോണി ബ്ലയര്‍ നയിക്കും; ട്രംപിന്റെ പദ്ധതി ഇസ്രയേലിന് സ്വീകാര്യം; അറിയേണ്ടത് ഹമാസിന്റെ മനസ്സ്! പശ്ചിമേഷ്യയില്‍ പുതിയ പ്രതീക്ഷ
ഒക്ടോബര്‍ 7 ലെ നോവ ഫെസ്റ്റിവലില്‍ ഭീകരാക്രമണം നയിച്ച ഹമാസ് കമാന്‍ഡറെയും തീര്‍ത്ത് ഇസ്രായേല്‍ സേന; ഹസ്സന്‍ മഹ്‌മൂദ് ഹസ്സന്‍ ഹുസൈന്‍ കൊല്ലപ്പെട്ടത് ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍; 16 പേരെ കൊലപ്പെടുത്തുകയും ബന്ദികളെ രഹസ്യ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്തത് ഹസ്സന്‍ മഹ്‌മൂദ്
ട്രംപ് - നെതന്യാഹു കൂടിക്കാഴ്ച്ച ഇന്ന് വൈറ്റ്ഹൗസില്‍; അമേരിക്കയുടെയും ഇസ്രായേലിന്റെയും എതിര്‍പ്പ് ധിക്കരിച്ച് നിരവധി രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച്ച നിര്‍ണായകം; വെടിനിര്‍ത്തലിനായി പുതിയ നിര്‍ദ്ദേശങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഹമാസും