FOREIGN AFFAIRS - Page 49

യുക്രെയിനുമായി 50 ദിവസത്തിനുള്ളില്‍ സമാധാന കരാര്‍ വേണം; ഇല്ലെങ്കില്‍ നൂറ് ശതമാനം താരിഫുകള്‍; അത് ദ്വിതീയ താരിഫുമാകും; റഷ്യയുടെ ഉത്പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളും സ്ഥാപനങ്ങള്‍ക്കും മേല്‍ ലെവികള്‍ ചുമത്തും; പുടിനെ നിലയ്ക്ക് നിര്‍ത്താന്‍ താരിഫ് യുദ്ധം പ്രഖ്യാപിച്ച് ട്രംപിസം; റഷ്യ പേടിച്ചു വിരളുമോ? ട്രംപ് വീണ്ടും മുന്നറിയിപ്പിലേക്ക്
റഷ്യയെയും പുടിനെയും പേടിച്ച് പ്രതിരോധ ബജറ്റ് ഉയര്‍ത്താന്‍ ഫ്രാന്‍സും; പ്രതിരോധ ചെലവ് അടുത്ത വര്‍ഷം 3.5 ബില്യണ്‍ പൗണ്ടായി വര്‍ദ്ധിപ്പിക്കമെന്ന് മാക്രോണ്‍; രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെ സ്വാതന്ത്ര്യം വലിയ ഭീഷണിയാണ് ഇപ്പോള്‍ നേരിടുന്നതെന്നും ഫ്രഞ്ച് പ്രസിഡന്റ്
സാങ്കേതിക തകരാര്‍ മൂലം മിസൈല്‍ ദിശതെറ്റി പതിച്ചു; മധ്യഗാസയില്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ മിസൈല്‍ പതിച്ച് കുട്ടികള്‍ അടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടതില്‍ ഇസ്രായേല്‍ വിശദീകരണം ഇങ്ങനെ; ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധം ശക്തം
പുടിന്‍ വളരെ മനോഹരമായി സംസാരിക്കുമെന്നും എന്നാല്‍ വൈകുന്നേരം ആകുമ്പോള്‍ എല്ലാവരേയും ബോംബെറിയുകയും ചെയ്യും! യുക്രെയിന് കൂടുതല്‍ ആയുധം നല്‍കാന്‍ ട്രംപിസം; റഷ്യ-യുക്രെയിന്‍ യുദ്ധം തീര്‍ക്കാന്‍ ഇനി അമേരിക്കയില്ല; റഷ്യയുമായി അകലാന്‍ ഉറച്ച് ട്രംപ്; സെലന്‍സ്‌കിയ്ക്ക് പാട്രിയട്ട് മിസൈലുകള്‍ കിട്ടും
ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ കൊടുക്കുന്നത് പുല്ലുവില; റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി കുത്തനെ കൂട്ടി ട്രംപിസത്തെ നേരിടാന്‍ മോദിയിസം; പുട്ടിനില്‍ നിന്നും ഇന്ത്യ ദിവസവും വാങ്ങുന്നത് 20.8 ലക്ഷം ബാരല്‍ എണ്ണ; ഇന്ത്യ നല്‍കുന്നത് ഭീഷണി വേണ്ടെന്ന സന്ദേശം; പാകിസ്ഥാന്‍ സൈന്യാധിപന് ഉച്ചവിരുന്നു കൊടുത്ത അമേരിക്കയെ ഇന്ത്യ പ്രകോപിപ്പിക്കുമ്പോള്‍
ബെയ്‌റൂട്ടില്‍ വച്ച് ഹസ്സന്‍ നസ്‌റുല്ലയെ വധിച്ചതിനു സമാനമായ മിസൈല്‍ ആക്രമണം;  ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം നടക്കവെ ഇസ്രയേലിന്റെ തിരിച്ചടിയില്‍  വിറച്ച് ടെഹ്‌റാന്‍; വിഷപ്പുക നിറച്ച് കൊലപ്പെടുത്താന്‍ പദ്ധതി; ഇറാന്‍ പ്രസിഡന്റിനും പരുക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പിന്നില്‍ ഒരു ചാരന്റെ സഹായവും; വിവരം പുറത്തുവിട്ട് ഇറാന്‍ വാര്‍ത്താ ഏജന്‍സി
അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് അനുയോജ്യയല്ല; റോസി ഒ ഡോണലിന്റെ പൗരത്വം റദ്ദാക്കുമെന്ന് ട്രംപ്; ടെക്‌സാസിലെ വെള്ളപ്പൊക്കത്തിനു പിന്നാലെ ഭരണകൂടം വിമര്‍ശിച്ചതോടെ റോസി ട്രംപിന്റെ കണ്ണിലെ കരടായി
യൂറോപ്യന്‍ യൂണിയനില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം തീരുവ ഏര്‍പ്പെടുത്തും; ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും; അറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്; വ്യാപാര യുദ്ധം ശക്തമാക്കിയ യുഎസ് നടപടിയില്‍ കടുത്ത അമര്‍ഷത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
ഇറാനിലെ ആണവകേന്ദ്രത്തില്‍ ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയമുണ്ടെന്ന് ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി; യുറേനിയം വീണ്ടെടുക്കാന്‍ ഇറാന്‍ ശ്രമിച്ചാല്‍ ആക്രമിക്കുമെന്നും ഇസ്രായേല്‍ ഭീഷണി; അമേരിക്കയുടെ തുരങ്കവേധ ബോംബറുകള്‍ ആണവ കേന്ദ്രങ്ങള്‍ക്ക് എത്രകണ്ട് നാശം വിതച്ചു എന്നതില്‍ സംശയം
ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ വീണ്ടും ഹൂത്തികള്‍ പിടിച്ചെടുക്കുന്നു; അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് വീണ്ടും ഭീകര സംഘടനയുടെ പുല്ലുവില; ചെങ്കടലില്‍ നടപടിയുണ്ടാകുമെന്ന് അമേരിക്ക; ആക്രമിച്ചത് ഇസ്രയേല്‍ കപ്പല്‍; ഹൂത്തികള്‍ ഉയര്‍ത്തുന്നത് ഫലസ്തീന്‍ വികാരം; വീണ്ടും പശ്ചിമേഷ്യ സംഘര്‍ഷത്തിലേക്കോ?
ട്രംപിന് നേരേ ക്രൂക്സ് വെടിയുതിര്‍ത്തത് എട്ടുതവണ; പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ യോഗത്തിന് മുമ്പ് തന്നെ അപകട സൂചന കിട്ടിയിട്ടും ഗൗനിച്ചില്ല; ഏകോപനത്തിലും പരാജയം; ട്രംപിനെതിരെ ഉണ്ടായ വധശ്രമത്തില്‍ ആറ് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ക്ക് സസ്പെന്‍ഷന്‍
യെമനില്‍ നിന്നും ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തി ഹൂത്തികള്‍; മധ്യ ഇസ്രയേലിലും ജറുസലേമിലും അപായ സൈറണുകള്‍;  പ്രതിരോധ സംവിധാനം മിസൈല്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം