FOREIGN AFFAIRSകുടിയേറ്റക്കാരോട് നോ പറഞ്ഞു ബ്രിട്ടന്‍; കഴിഞ്ഞ വര്‍ഷം എല്ലാ വിഭാഗത്തിലുമായി ഒരു ലക്ഷത്തില്‍ താഴെ വിസ അനുവദിച്ചത് കുറഞ്ഞു; കെയറര്‍മാര്‍ക്കും ആശ്രിതര്‍ക്കും അനുവദിച്ചത് ആകെ 61000 വിസകള്‍ മാത്രം; സ്‌കില്‍ഡ് വര്‍ക്കര്‍ വിസ 85000-ത്തില്‍ നിന്നുമറുനാടൻ മലയാളി ഡെസ്ക്10 Jan 2026 7:42 AM IST
FOREIGN AFFAIRSബ്രിട്ടന്‍ സ്വീഡനെ കണ്ടു പഠിക്കട്ടെ..! ഒറ്റവര്‍ഷം കൊണ്ട് അഭയാര്‍ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചു; സമാധാനത്തിന്റെ രാജ്യത്ത് ക്രിമിനല്‍ സംഘങ്ങള്‍ വിലസുന്നത് പതിവായതോടെ കര്‍ശന നടപടികളിലേക്ക് കടന്ന് സ്വീഡന്‍; 2025 ല്‍ സ്വീഡന്‍ റെസിഡന്റ് പെര്‍മിറ്റ് നല്‍കിയത് 79,684 പേര്‍ക്ക് മാത്രംമറുനാടൻ മലയാളി ഡെസ്ക്10 Jan 2026 6:53 AM IST
FOREIGN AFFAIRSഅഹങ്കാരികളായ ഭരണാധികാരികളെ കാത്തിരിക്കുന്നത് പതനം; ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കവേ ട്രംപിന് മുന്നറിയിപ്പുമായി ആയത്തുള്ള അലി ഖമേനി; ഇറാനില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും പിന്നില്‍ അമേരിക്കയെന്നും ആരോപണം; ഇറാന്‍ ഭരണകൂടത്തിനെതിരെ ജനരോഷം ഉയരവേ ട്രംപിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിസാ പഹ്ലവിയുംമറുനാടൻ മലയാളി ഡെസ്ക്10 Jan 2026 6:39 AM IST
FOREIGN AFFAIRSആർക്ക് മുന്നിലും തല കുനിക്കാത്ത ലോക നേതാവ്; തന്റെ രോമത്തിൽ പോലും തൊടാൻ ഭയക്കുന്നവർ ഏറെ; പക്ഷെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിൽ അടിപതറുന്ന കാഴ്ച; ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന് അലമുറയിടുന്ന സ്ത്രീകൾ; സിഗരറ്റ് കൊളുത്തി ഖമേനിയുടെ ചിത്രം തീയിടുന്ന ദൃശ്യങ്ങളും പുറത്ത്; ഇറാനിൽ അശാന്തി പുകയുമ്പോൾമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 4:12 PM IST
FOREIGN AFFAIRSകമ്മ്യൂണിസ്റ്റ് ചൈനയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് രക്ഷയില്ല! പള്ളികള്‍ പൊളിക്കുന്നതും പാസ്റ്റര്‍മാരെ തുറുങ്കിലടക്കുന്നതും പതിവ് പരിപാടി; ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്ക് പിന്നാലെ ക്രൈസ്തവരേയും വേട്ടയാടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി; ഷി ജിന്‍പിംഗിന്റെ നാട്ടിലെ അടിച്ചമര്‍ത്തല്‍ നടപടികളില്‍ ആഗോള പ്രതിഷേധം ശക്തംമറുനാടൻ മലയാളി ഡെസ്ക്9 Jan 2026 12:23 PM IST
FOREIGN AFFAIRSഇറാനിലെ തെരുവുകളിൽ സുനാമി പോലെ അലയടിക്കുന്ന ജനങ്ങൾ; പ്രദേശങ്ങൾ മുഴുവൻ കൈയ്യടക്കി കൊണ്ട് മുദ്രാവാക്യം വിളി; എല്ലാം നേരിടാൻ തയ്യാറായി നിൽക്കുന്ന പട്ടാളവും; അന്ന് ഇസ്ലാമിക വിപ്ലവകാലത്ത് രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ട ആ കിരീടാവകാശിയുടെ വരവിൽ നാടെങ്ങും പ്രതിഷേധം; പലയിടത്തും ഇന്റർനെറ്റ് സഹിതം വിച്ഛേദിച്ചു; ആശങ്കയിൽ ഭരണകൂടം; ഇനി ഖമനേയിയുടെ ഭാവിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 12:12 PM IST
FOREIGN AFFAIRSഅമേരിക്കന്‍ സ്വപ്‌നങ്ങള്‍ക്ക് മേല്‍ ട്രംപിന്റെ പൂട്ട്! അമേരിക്കന്‍ വിസയ്ക്ക് 12 ലക്ഷം ബോണ്ട്! ട്രംപിന്റെ പുതിയ തന്ത്രത്തില്‍ വെട്ടിലായത് 38 രാജ്യങ്ങള്‍; സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇനി യുഎസ് സ്വപ്നം കടമ്പയാകുംമറുനാടൻ മലയാളി ഡെസ്ക്9 Jan 2026 11:32 AM IST
FOREIGN AFFAIRSഅമേരിക്ക ബ്രിട്ടന്‍ താവളമാക്കി യുദ്ധം നടത്തുമോ? ബ്രിട്ടനെ നേരെ പടക്കളത്തിലിറക്കുമോ? ബ്രിട്ടീഷ് സഹായത്തോടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത അമേരിക്കന്‍ നീക്കം റഷ്യയെ പ്രകോപിപ്പിച്ചു; ''ഗ്രേ വാര്‍'' എന്ന പേര് വീണതോടെ യഥാര്‍ത്ഥ മൂന്നാം ലോക യുദ്ധമാണോ അണിയറയില്‍ ഒരുങ്ങുന്നതെന്ന ആശങ്ക എങ്ങും ശക്തമാകുന്ന നിലയിലേക്ക്കെ ആര് ഷൈജുമോന്‍, ലണ്ടന്‍9 Jan 2026 9:14 AM IST
FOREIGN AFFAIRSരാജ്യവ്യാപകമായി ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു; ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം സംഘര്‍ഷ ഭരിതമാകുന്നു; നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവി ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ പുതിയ സംഘര്‍ഷങ്ങള്‍; ഇതിനോടകം കൊല്ലപ്പെട്ടത് 45 പേര്‍; അമേരിക്കന്‍ ഇടപെടല്‍ ഭീഷണിയില്‍ ഇറാന്‍ ഭരണകൂടംമറുനാടൻ മലയാളി ഡെസ്ക്9 Jan 2026 7:58 AM IST
FOREIGN AFFAIRSവെനിസ്വേലന്‍ എണ്ണ വര്‍ഷങ്ങളോളം യു.എസ് നിയന്ത്രിക്കുമെന്ന് ആവര്‍ത്തിച്ചു ട്രംപ്; ഇത് മറ്റൊന്നുമല്ല, എണ്ണയോടുള്ള ആര്‍ത്തി മാത്രം; മയക്കു മരുന്ന് കടത്ത് അടക്കമുള്ള ആരോപണങ്ങളെല്ലാം നുണകള്‍ മാത്രമെന്ന മറുപടിയുമായി ഡെല്‍സി റോഡ്രിഗസ്; എല്ലാ കക്ഷികള്‍ക്കും പ്രയോജനം ലഭിക്കുന്ന വാണിജ്യ കരാറുകള്‍ക്ക് തയ്യാറെന്നും ഇടക്കാല പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്9 Jan 2026 7:40 AM IST
FOREIGN AFFAIRSവെനസ്വേലയില്‍ നിന്ന് എണ്ണ കടത്തുന്നു എന്നാരോപിച്ചു യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍; ആകെ 28 ജീവനക്കാര്‍; അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നും സമുദ്ര ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം അട്ടിമറിക്കരുതെന്നും യുഎസിന് മുന്നറിയിപ്പുമായി റഷ്യയും; വെനസ്വേല എണ്ണ യുഎസിനല്ലാതെ മറ്റാര്‍ക്കും വില്‍ക്കരുതെന്ന് ട്രംപിന്റെ ശാസനമറുനാടൻ മലയാളി ഡെസ്ക്9 Jan 2026 6:18 AM IST
FOREIGN AFFAIRSജോര്‍ജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ട അതേ മണ്ണില്‍ വീണ്ടും വെടിയൊച്ച! എസ്യുവിക്കുള്ളിലിരുന്ന 37കാരിയുടെ തലയ്ക്ക് തറച്ചത് മൂന്ന് വെടിയുണ്ടകള്‍! അമേരിക്കയില്‍ യുവതിയെ വെടിവച്ചുകൊന്നത് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍; ന്യായീകരിച്ച് ട്രംപ്! മിനിയാപൊളിസ് തെരുവുകളില്‍ സംഘര്‍ഷവും രക്തച്ചൊരിച്ചിലുംസ്വന്തം ലേഖകൻ8 Jan 2026 10:17 PM IST