FOREIGN AFFAIRS - Page 47

അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം ഇന്ത്യക്ക് ഗുണകരമാകും; അമേരിക്കക്ക് വ്യാപാര മേഖലയില്‍ ഒരുമിച്ച് പോകാന്‍ പറ്റിയ രാജ്യം ഇപ്പോഴും ഇന്ത്യയെന്ന് വിദഗ്ധര്‍; ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ താരിഫ് യുദ്ധത്തിലെ ഏറ്റവും വലിയ വിജയിയായി മാറുക ഇന്ത്യ തന്നെ!
ഇസ്രയേല്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് തങ്ങളുടെ രാജ്യത്ത് പ്രവേശനം നിഷേധിച്ച് മാലദ്വീപ് സര്‍ക്കാര്‍; ഫലസ്തീനികള്‍ക്ക് എതിരെ വംശഹത്യ നടത്തുന്നു എന്നാരോപിച്ചു പ്രഖ്യാപനം; മുഹമ്മദ് മൊയ്സുവിന്റെ പിടിവാശി മാലദ്വീപ് ടൂറിസത്തിന് തിരിച്ചടിയാകുമെന്ന് ആശങ്ക
അമേരിക്കയുടെ താരിഫ് ഉയര്‍ത്തലിനെ കാര്യമാക്കുന്നില്ല; ട്രംപിന്റെ വാശിക്ക് വഴങ്ങാതെ അവഗണിക്കാന്‍ ചൈന; തിരിച്ചടിക്കാന്‍ അവസരം കാത്ത് ഷീ ജിംഗ് പിങും കൂട്ടതും; ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 245 ശതമാനം വരെ തീരുവ ചുമത്തുമെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയിലും കുലുക്കമില്ല
നിലവില്‍ ഇറാന് ആണവായുധമില്ല, വൈകാതെ അവര്‍ അത് സ്വന്തമാക്കും; അണുബോംബ് നിര്‍മിക്കുന്നതിന് വേണ്ടിയുള്ള കഷ്ണങ്ങളെല്ലാം ഇറാന്റെ കൈവശമുണ്ട്; ഒരു ദിവസം അവര്‍ അതെല്ലാം കൂട്ടിച്ചേര്‍ക്കും; മുന്നറിയിപ്പുമായി യു.എന്‍ ആണവായുധ ഏജന്‍സി തലവന്‍
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ 245 ശതമാനമായി ഉയര്‍ത്തി;  പകരച്ചുങ്കത്തില്‍ ചൈനയുമായുള്ള വ്യാപാര യുദ്ധം കടുപ്പിച്ച് ട്രംപ് ഭരണകൂടം;  പന്തിപ്പോള്‍ ചൈനയുടെ കോര്‍ട്ടിലെന്ന് വൈറ്റ് ഹൗസ്;  തിരിച്ചടി നല്‍കുമെന്ന് ചൈന;   ബോയിംഗ് ഓഹരികള്‍ ഇടിയുന്നു; ആഗോളവിപണിയില്‍ വീണ്ടും ആശങ്ക
ഹമാസ് ആയുധം ഉപേക്ഷിച്ച് ഗാസ വിടണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും വെടിനിര്‍ത്തലിന് ആവശ്യം മുമ്പോട്ട് വച്ച ഇസ്രായേല്‍; പറ്റില്ലെന്ന് ഹമാസും; ഗാസയില്‍ യുദ്ധം തുടരും
പെന്റഗണ്‍ വിവരങ്ങള്‍ പുറത്ത് പോയത് പ്രതിരോധ മന്ത്രിയുടെ ഉപദേശകന്‍ വഴി; ട്രംപ് ഉത്തരവ് ഇട്ടതനുസരിച്ച് അന്വേഷണം പൂര്‍ത്തിയായപ്പോള്‍ ഉപദേശകനെ പുറത്താക്കി പടിയടച്ച് ട്രംപ്: അമേരിക്കയില്‍ ഒരു പ്രതിരോധ രഹസ്യ ചോര്‍ച്ച വിവാദവും
അമേരിക്കന്‍ പൗരന്മാരായ കൊടും ക്രിമിനലുകളെയും നാട് കടത്താന്‍ ട്രംപിന്റെ പദ്ധതി; ഹീന കൃത്യം ചെയ്യുന്നവരെ എല്‍ സല്‍വോദോറിലെ കുപ്രസിദ്ധ ഇടുങ്ങിയ ജയിലേക്ക് മാറ്റാന്‍ ധാരണയില്‍ എത്തി: അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ട്രംപിനെതിരെ രംഗത്ത്
ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിച്ചേ മതിയാവൂ എന്ന് ട്രംപ് സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് പാലിക്കാന്‍ വിസമ്മതിച്ച് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി; പ്രതികാര നടപടിയായി കോടികളുടെ സര്‍ക്കാര്‍ ഫണ്ട് തടഞ്ഞ് ട്രംപ്: ട്രമ്പിനോട് ഇടഞ്ഞ് നിലനില്‍പ്പ് അവതാളത്തിലാക്കി ലോകത്തെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാല
പിന്നെയും മലക്കം മറിഞ്ഞ് ട്രംപ്; ഇലക്ട്രോണിക് ഉപകരണങ്ങൾക്കും സ്മാർട്ട് ഫോണുകൾക്കും ചുങ്കം പിൻവലിച്ച തീരുമാനത്തിൽ വീണ്ടും യുടേൺ; ചൈനക്ക് സമ്പൂർണ ഇളവില്ലെന്ന് പ്രഖ്യാപനം; വിപണിയിൽ വീണ്ടും ചാഞ്ചാട്ടം; ആപ്പിൾ പ്രതിസന്ധി തുടരുന്നു
അമേരിക്കയും ഇറാനും ആണവായുധ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച തുടരും; ഒമാനില്‍ നടന്ന ആദ്യ റൗണ്ട് ചര്‍ച്ച നല്‍കുന്നത് ശുഭപ്രതീക്ഷ; സംഘര്‍ഷം കുറയ്ക്കാനും തടവുകാരെ പരസ്പരം കൈമറാനുമുള്ള ആശയ വിനിമയം തുടരും; ഏപ്രില്‍ 19ന് വീണ്ടും നേതാക്കള്‍ തമ്മില്‍ കാണും; യുഎസ് - ഇറാന്‍ സംഘര്‍ഷത്തിന് അറുതി വരുമോ?
സുഡാനിലെ ആഭ്യന്തര യുദ്ധം തുടരുന്നു; പലായനം ചെയ്ത ആയിരങ്ങള്‍ കൊടും പട്ടിണിയില്‍; പോലീസ് വെടിവയ്പ്പില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ 20 കുട്ടികളും ഒമ്പത് സന്നദ്ധ പ്രവര്‍ത്തകരും