FOREIGN AFFAIRS - Page 46

അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്ന വിഷയത്തില്‍ തുടങ്ങിയ ഉടക്ക് അതിരു വിട്ടു; കൊളംബിയന്‍ പ്രസിഡണ്ടിന്റെ വിസയും റദ്ദാക്കി അമേരിക്ക; ഐ എം എഫ് യോഗത്തില്‍ പങ്കെടുക്കാനാവാതെ ഒരു രാജ്യം; ട്രംപിനെ പരിഹസിച്ച് നിലപാടില്‍ ഉറച്ച് പെട്രോ
പാക്കിസ്ഥാനില്‍ നടക്കുന്നത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തല്‍; അതിര്‍ത്തികടത്തുന്നത് 30 ലക്ഷത്തോളം അഫ്ഗാനികളെ; താലിബാനെ പേടിച്ചോടിയവര്‍ തിരിച്ചെത്തുന്നതും വെറുംകൈയുമായി; ട്രംപിന്റെ നടപടികളെ അപലപിക്കുന്നവര്‍ അയല്‍രാജ്യത്ത് നടക്കുന്നത് കാണുന്നില്ല
അമേരിക്കയുടെ താരിഫ് പ്രഖ്യാപനത്തെ മറികടക്കാന്‍ കുറുക്കുവഴി തേടി രാജ്യങ്ങള്‍; വിദേശത്ത് അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ ചെലവേറിയതാക്കാന്‍ ചില രാജ്യങ്ങള്‍ കറന്‍സിയില്‍ കൃത്രിമം കാട്ടിയേക്കാം; എട്ട് വിഷയങ്ങളില്‍ വഞ്ചനക്ക് സാധ്യതയെന്ന് ട്രംപ്
ഗസ്സയില്‍ 15 ആരോഗ്യ പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നത് തെറ്റിദ്ധാരണ മൂലം; സംഭവിച്ചത് ഒരു ഉദ്യോഗസ്ഥന്റെ പ്രൊഫഷണല്‍ വീഴ്ച മാത്രമെന്ന് ഇസ്രായേല്‍ സേന; വെടിയുതിര്‍ത്തത് ഹമാസിന്റെ വാഹനമാണെന്ന് കരുതി; സംഭവം മറച്ചുവെക്കാന്‍ ശ്രമിച്ചില്ലെന്നും വാദം
പ്രീണനം സമാധാനം കൊണ്ടു വരില്ല; ന്യായത്തിന്റെ ഭാഗത്ത് നിന്ന് അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയേയും വ്യാപാര നിയമങ്ങളേയും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണം; ട്രംപിനെ പേടിച്ച് യു.എസുമായി വ്യാപാര കരാറുണ്ടാക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങളെ വിമര്‍ശിച്ച് ചൈന
ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാനിലെത്തിയ അമേരിക്കന്‍ വൈസ് പ്രസിഡന്റിനെ ഗൗനിക്കാതെ പോപ്പ് ഫ്രാന്‍സിസ്; ഈസ്റ്റര്‍ എഗ്ഗ് കൈമാറി ട്രംപിന്റെ കുറ്റം പറഞ്ഞ് ഞൊടിയിടയില്‍ കൂടിക്കാഴ്ച്ച അവസാനിപ്പിച്ചു; ജെഡി വാന്‍സ് പുറത്തേക്കിറങ്ങിയത് നിരാശയോടെ
അമേരിക്കയില്‍ രാജാക്കന്മാരില്ല, സ്വേച്ഛാധിപത്യത്തെ ചെറുക്കുക; ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധവുമായി അമേരിക്കന്‍ ജനത തെരുവില്‍; ഇലോണ്‍ മസ്‌കിനെതിരെ ടെസ്ല കാര്‍ ഡീലര്‍ഷിപ്പുകള്‍ക്ക് പുറത്തും പ്രതിഷേധങ്ങള്‍; യുഎസില്‍ നടക്കുന്നത് നാസി ഭരണകാലത്ത് ജര്‍മനിയില്‍ നടന്നതെന്ന് പ്രതിഷേധക്കാര്‍
പലസ്തീന്‍ വിഷയത്തില്‍ കെ.എഫ്.സി എന്തു പിഴച്ചു? ഇസ്രായേല്‍ ബന്ധം ആരോപിച്ച് പാകിസ്താനില്‍ കെ.എഫ്.സിക്കെതിരെ വ്യാപക ആക്രമണം; ഔട്ട്‌ലെറ്റുകള്‍ അഗ്‌നിക്കിരയാക്കി, ജീവനക്കാരനെ വെടിവെച്ച് കൊന്നു; ഇതിനോടകം ആക്രമിക്കപ്പെട്ടത് 20 ഔട്ട്‌ലറ്റുകള്‍
ഇറാനുമായുള്ള ആണവ ചര്‍ച്ചകളില്‍ മികച്ച പുരോഗതിയെന്ന് അമേരിക്ക; ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും മുഖാമുഖം സംസാരിച്ചു; ചര്‍ച്ചകള്‍ ക്രിയാത്മകം, മെച്ചപ്പെട്ട നില പ്രതീക്ഷിക്കുന്നതായി ഇറാന്‍
പാപുവ ന്യൂ ഗിനിയയില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ബൗഗന്‍വില്ലെ അമേരിക്കയുടെ ഭാഗമാവുമോ? സ്വര്‍ണത്തിന്റെ അക്ഷയ ഖനിയായ ഓസ്ട്രേലിയയുടെ തീരത്തുള്ള പ്രദേശം സ്വന്തമാക്കാന്‍ നീക്കങ്ങളുമായി ട്രംപ്; ചൈനക്കെതിരെയുള്ള അടുത്ത നീക്കമായി കണ്ട് ലോകം
ചര്‍ച്ചക്ക് മുന്നോടിയായി ഇറാനെ വിരട്ടാന്‍ യെമനില്‍ ബോംബാക്രമണം നടത്തി അമേരിക്ക; ഹൂത്തികളുടെ ശക്തികേന്ദ്രം തകര്‍ത്ത് കൊന്നൊടുക്കിയത്ത് 74 പേരെ; അനേകര്‍ക്ക് പരിക്കേറ്റു: ഇറാന്റെ പ്രതികരണം അറിയാന്‍ ആശങ്കയോടെ ലോകം
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്താഴ്ച സൗദി അറേബ്യയിലേക്ക്; ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം ഹജ്ജ് ക്വാട്ട കുറച്ചതിലും ചര്‍ച്ച; ഇന്ത്യന്‍ തൊഴിലാളികളുള്ള ഫാക്ടറിയും മോദി സന്ദര്‍ശിക്കും