NATIONALലോക്സഭ പിരിച്ചുവിട്ട് ഈ വർഷം ഒടുവിൽ തിരഞ്ഞെടുപ്പ് നടത്തുമോ? പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗം ഉന്നംവെക്കുന്നത് എന്താണ്? എങ്ങും ഊഹാപോഹങ്ങൾ സജീവം30 Jan 2018 9:29 AM IST
NATIONALപാർട്ടി നേതാക്കളുടെ പേരു പറഞ്ഞ് മക്കളും ബന്ധുക്കളും അവിഹിത സ്വത്ത് സമ്പാദിക്കുന്നതിന് പാർട്ടി സമാധാനം പറയുകയില്ല; പണം കൊടുത്തവർ കരുതൽ എടുക്കണം; ബിനോയ് കോടിയേരി വിഷയത്തിൽ എസ് ആർ രാമചന്ദ്രൻ പിള്ള പറയുന്നത്30 Jan 2018 6:41 AM IST
NATIONAL19 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിയും ആം ആദ്മിക്ക് ലാഭകരമായി; പിന്തുണ അറിയിക്കാനായി നൂറു രുപ ടോക്കൺ ഡൊണേഷൻ നൽകാനുള്ള കേജ്രിവാളിന്റെ ആഹ്വാനം ഏറ്റെടുത്ത് പതിനായിരങ്ങൾ; സുതാര്യമായ ആപ് ഫണ്ട് പിരിവ് വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ29 Jan 2018 12:03 PM IST
NATIONALജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുന്ന കാര്യത്തിൽ നരേന്ദ്ര മോദി സർക്കാർ ലോകത്തിൽ മൂന്നാം സ്ഥാനത്ത്; കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തായിരുന്ന രാജ്യത്തിന് തിരിച്ചടിയായത് നോട്ട് നിരോധനവും ജിഎസ്ടിയും; ഇന്ത്യയുടെ വീഴ്‌ച്ച മുതലാക്കി മുന്നോട്ട് കുതിച്ച് ചൈനയും ഇന്തോനേഷ്യയും29 Jan 2018 11:00 AM IST
NATIONALഅടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് മോദി വിരുദ്ധരെ ഒരു കുടക്കീഴിൽ ആക്കാൻ ശരദ് പവാർ രംഗത്ത്; പ്രധാന പ്രതിപക്ഷ നേതാക്കൾ എല്ലാം 29ന് ഡൽഹിയിൽ ഒരുമിക്കുന്നു; പ്രതിപക്ഷ ഐക്യത്തിനുള്ള ആദ്യ ശ്രമം ഇങ്ങനെ27 Jan 2018 7:35 AM IST
NATIONALഎന്നെ കോൺഗ്രസ് അനുകൂലി എന്ന് വിളിച്ചാൽ ചിലരെ ബിജെപി അനുകൂലികളെന്ന് തിരിച്ചുവിളിക്കേണ്ടി വരും; എന്റെ നിലപാടുകൾ ഇന്ത്യക്കും ജനങ്ങൾക്കും ഒപ്പമാണ്: ബിനോയ് കോടിയേരിക്ക് എതിരായി പിബിക്ക് ലഭിച്ച പരാതി ചോർന്നതിന് പിന്നാലെ അഭിമുഖത്തിൽ ആഞ്ഞടിച്ച് യെച്ചൂരി വീണ്ടും; കേരള ഘടകത്തോടുള്ള സിപിഎം ജനറൽ സെക്രട്ടറിയുടെ കലിപ്പ് പുതിയ തലത്തിലേക്ക്25 Jan 2018 3:14 PM IST
NATIONALഹിന്ദുത്വവാദത്തെ കടത്തിവെട്ടുന്ന മറാത്താ വാദവുമായി ശിവസേന വരും! തട്ടിയും മുട്ടിയും കഴിഞ്ഞ പരിവാർ കുടുംബത്തിലെ പടലപ്പിണക്കം പൊട്ടിത്തെറിയിൽ എത്തിയതിന് പ്രധാന കാരണം മോദിയും ഉദ്ധവും തമ്മിലുള്ള ശീതയുദ്ധം; സേനയുടെ മറുകണ്ടം ചാടൽ എൻഡിഎയെ ക്ഷീണിപ്പിക്കുമെങ്കിലും മഹാഷ്ട്ര സർക്കാറിന് തട്ടുകേടില്ല24 Jan 2018 11:33 AM IST
NATIONAL29 വർഷത്തെ എൻഡിഎ ബന്ധം ഉപേക്ഷിക്കാൻ ഒരുങ്ങി ശിവസേന; 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം; ബിജെപി സർക്കാർ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും പരാജയമെന്ന് കുറ്റപ്പെടുത്തി പ്രമേയം പാസാക്കി; ദ്വീർഘകാലമായി ബിജെപിയുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ വഴിപിരിയാൻ ഉറച്ച് തീരുമാനം23 Jan 2018 1:57 PM IST
NATIONALകോൺഗ്രസിനൊപ്പം നിൽക്കാതെ കച്ചിതൊടാനാവില്ലെന്ന് തിരിച്ചറിഞ്ഞ ബംഗാളിലെ സിപിഎം ഘടകം കേന്ദ്രകമ്മിറ്റി തീരുമാനത്തിൽ കടുത്ത നിരാശയിൽ; നിലവിലുള്ള സീറ്റുകൾ പോലും നഷ്ടമാകുമെന്നിരിക്കേ കേരള ലോബിയുടെ കടുംപിടുത്തത്തിന് വഴങ്ങേണ്ടി വന്നതിൽ എങ്ങും നിരാശ; ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രവർത്തകർ പാർട്ടി വിടുമോ എന്ന ആശങ്ക ശക്തം23 Jan 2018 8:39 AM IST
NATIONALഡൽഹിയിൽ എംഎൽഎമാർക്കു സംഭവത്തെപ്പറ്റി വിശദീകരിക്കാനുള്ള അവസരം പോലും കൊടുക്കാതെയാണു തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിയെടുത്തത്; കെജ്‌രിവാളിനു പകരം ബിജെപി മുഖ്യമന്ത്രിയാണു അധികാരത്തിലെങ്കിൽ ലഫ്റ്റനന്റ് ഗവർണർക്കു ഇങ്ങനെയൊരു കീഴ്‌വഴക്കമുണ്ടാക്കാൻ ധൈര്യപ്പെടുമോ...? എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിയെ വിമർശിച്ച് ശിവസേന22 Jan 2018 10:53 PM IST
NATIONALആദ്യം ജനറൽ സെക്രട്ടറിയാകുന്നതിനെ എതിർത്തു; പിന്നീട് രാജ്യസഭാ അംഗത്വത്തിന് പാര വച്ചു; ഒടുവിൽ പാർട്ടിയുടെ നിലനിൽപ്പിനായി കൊണ്ടു വന്ന നിലപാടും തള്ളി; കാരാട്ടിനെ മുമ്പിൽ നിർത്തി പിണറായി വിജയൻ നടത്തിയ നീക്കത്തിൽ തോറ്റ യെച്ചൂരി ഇനി സെക്രട്ടറി സ്ഥാനത്ത് തുടരില്ല; അടുത്ത പാർട്ടി കോൺഗ്രസിൽ എസ് ആർ പി പാർട്ടി സെക്രട്ടറിയാകും22 Jan 2018 7:03 AM IST
NATIONALദൈവമാണ് നമുക്ക് 67 സീറ്റുകൾ തന്നത്. ഒരോ ചുവടുവെയ്പിലും ആം ആദ്മി പാർട്ടിയോടൊപ്പം ദൈവമുണ്ടായിരുന്നു; അല്ലാതെ എന്താണ് നമ്മുടെ ശ്രേഷ്ഠത? സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുക: 20 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മിയും കെജ്രിവാളും21 Jan 2018 8:42 PM IST