NATIONAL - Page 159

രാഹുൽ ഗാന്ധി ഇപ്പോൾ തന്റെയും നേതാവാണ്; രാഹുലിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ പ്രവർത്തനത്തിൽ ആത്മവിശ്വാസമുണ്ട്; കാറ്റ് മാറി വീശാൻ തുടങ്ങിയതിനാൽ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകാൻ സാധ്യത; തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ നേതാക്കൾക്ക് നിർദ്ദേശം നൽകി സോണിയ ഗാന്ധി
ഇടവേളയ്ക്കുശേഷം കാശ്മീർ വീണ്ടും അശാന്തമാകുന്നു; ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈനികർ കൊല്ലപ്പെടുന്നു; അടിയന്തരമായി ആരെങ്കിലും ഇടപെട്ടില്ലെങ്കിൽ യുദ്ധം ഉറപ്പെന്ന മുന്നറിയിപ്പുമായി ഫറൂഖ് അബ്ദുള്ള; ലോക മാധ്യമങ്ങൾ കാശ്മീരിലേക്ക്
മോദിയെ മടയിൽ പോയി നേരിട്ട രാഹുലിനെ അടുത്ത പ്രധാനമന്ത്രിയായി വാഴ്‌ത്തി കോൺഗ്രസിന്റെ നിഴൽ പ്രചാരണം; കർണാടകയടക്കം നാലുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ മാത്രം നേരിട്ടുള്ള പ്രചാരണം;  മോദി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന ആക്രമണത്തിനൊപ്പം നെക്സ്റ്റ് പിഎം ആർജി എന്ന പേരിൽ സോഷ്യൽ മീഡിയ പേജുകളും
പൈലറ്റിനെ മുന്നിൽനിർത്തിയാൽ ഗെലോട്ടും ജിതേന്ദ്ര സിങ്ങും പിണങ്ങും; രാജസ്ഥാൻ ഭരണം ഉറപ്പായിട്ടും അധികാരത്തർക്കത്തെ തുടർന്ന് മുമ്പോട്ട് നീങ്ങാനാകാതെ കോൺഗ്രസ്; മൂവർക്കും പ്രതീക്ഷ നൽകി ഒരുമിപ്പിച്ച് നിർത്താനുറച്ച് രാഹുൽ; ലോക്‌സഭയിലേക്കുള്ള ടെസ്റ്റ് ഡോസ് എന്ന നിലയിൽ രാജസ്ഥാനിൽ കരുതലോടെ നീങ്ങി കോൺഗ്രസ് പ്രസിഡന്റ്
ഭരണഘടനയിൽ അഞ്ചുഭേദഗതികൾ നടത്താതെ പദ്ധതി നിലനിൽക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ഭരണഘടനാ പരിഷ്‌കാരം അസാധ്യം; ലോക്‌സഭയിലും നിയമസഭയിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള മോദിയുടെ നീക്കത്തിന് വൻതിരിച്ചടി
വൈകാതെ കർണാടകയും കോൺഗ്രസ് മുക്തമാക്കുമെന്ന് നരേന്ദ്ര മോദി; ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരും ബിജെപി നയിക്കുന്ന കർണാടക സർക്കാരും ഒത്തുചേർന്നാൽ ഇവിടെ അത്ഭുതങ്ങളാവും നടക്കുകയെന്നും വാഗ്ദാനം; യെദ്യൂരപ്പ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും വ്യക്തമാക്കി പ്രധാനമന്ത്രി
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിയിട്ടും നാഗാലൻഡിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; ബിജെപി ഒഴികെ സംസ്ഥാനത്തെ 11 പാർട്ടികളും തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നു: നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പത്രിക സമർപ്പിച്ചത് ബിജെപി മാത്രം
സംസ്ഥാനങ്ങളോട് ആലോചിക്കാതെ 40 ശതമാനം ബാധ്യത അടിച്ചേൽപ്പിച്ച് ബജറ്റിൽ പ്രഖ്യാപനം; 50 കോടി ഇന്ത്യാക്കാർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള ലോകത്തെ ഏറ്റവും വലിയ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കത്തിലേ കല്ലുകടി; മോദിക്ക് കൈയടി കിട്ടാനുള്ള പദ്ധതിയോട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ സഹകരിച്ചേക്കില്ല
വിവാദം ഉണ്ടാകാതെ പണം തിരിച്ചു കിട്ടുമെന്ന് കരുതി നൽകിയ പരാതി മനോരമയ്ക്ക് ചോർത്തി നൽകിയത് യെച്ചൂരി തന്നെ; കോൺഗ്രസ് ബാന്ധവത്തിന്റെ പേരിൽ കേരള ഘടകത്തിനിട്ട് പാർട്ടി സെക്രട്ടറി നൈസായിട്ട് നൽകിയ പണി കൊടുങ്കാറ്റാവുന്നു; സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്ത്
മോദിയുടെ പത്തു ലക്ഷത്തിന്റെ സ്യൂട്ട് വിവാദം മറക്കാൻ രാഹുലിന്റെ 65,000ത്തിന്റെ ജാക്കറ്റ് ഉയർത്തി ബിജെപി; ഷില്ലോംഗിൽ ചെറുപ്പക്കാർക്കൊപ്പം നൃത്തം ചെയ്യാൻ സ്റ്റേജിൽ എത്തിയ രാഹുലിന്റെ ജാക്കറ്റിന്റെ വില ചർച്ച ചെയ്ത് സംഘപരിവാർ