NATIONAL - Page 299

സ്‌റ്റൈൽ മന്നന്റെ മനസ്സിൽ രാഷ്ട്രീയവുമുണ്ട്; ദൈവം നിശ്ചിയിച്ചിട്ടുണ്ടെങ്കിൽ രാഷ്ട്രീയത്തിലൂടെ ജനങ്ങളെ സേവിക്കാനെത്തുമെന്ന് രജനികാന്ത്; സസ്‌പെൻസ് നിലനിർത്തി സൂപ്പർതാരം
വ്യാജന്മാരെ കൊണ്ട് മോദി തോറ്റു! കേന്ദ്ര വിദ്യാഭ്യാസവകുപ്പ് സഹമന്ത്രി ബിരുദത്തിന്റെ മാർക്ക്ഷീറ്റ് വ്യാജമായി നിർമ്മിച്ചെന്ന് ആരോപണം; സ്മൃതി ഇറാനിക്ക് പിന്നാലെ രാം ശങ്കർ കട്ടാരിയും വിവാദത്തിൽ
മാദ്ധ്യമങ്ങളിൽ ഫോട്ടോവരാൻ ചൂലെടുത്ത് തെരുവിലിറങ്ങുന്നവർ തന്നെ വർഗീയ വിഷം ചീറ്റുന്നെന്ന് രാഹുൽ; നെഹ്രുവിന്റെ പൈതൃകം ഇല്ലാതാക്കാൻ ശ്രമമെന്ന് സോണിയ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ
മൂന്നരക്കോടി അംഗങ്ങളുമായി ബിജെപി ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായി; രണ്ടാഴ്ച കൊണ്ട് ചേർന്നത് 53 ലക്ഷം പേർ; എട്ടരക്കോടി കടന്ന് ലോകത്തെ ഏറ്റവും വലിയ പാർട്ടിയുടെ നേതാവാകാൻ ഒരുങ്ങി അമിത്ഷാ
ഉന്നത ജാതിക്കാർ വിദേശികളും ആര്യന്മാരുടെ പിന്മുറക്കാരുമെന്നു ബിഹാർ മുഖ്യമന്ത്രി; ദലിതരും ഗോത്രജനങ്ങളുമാണ് സ്വദേശീയരെന്നും ജിതൻ റാം മഞ്ജി; ജാതിവിദ്വേഷം വളർത്താൻ ശ്രമമെന്നു ബിജെപി