NATIONAL - Page 83

കെസി വേണുഗോപാൽ പ്രവർത്തക സമിതിയിൽ ഉറപ്പ്; ചെന്നിത്തലയ്ക്കും സാധ്യത കൂടുതൽ; മുല്ലപ്പള്ളിയും തരൂരും പ്രതീക്ഷയിൽ; കൊടിക്കുന്നിൽ കരുക്കൾ നീക്കി റായ്പൂരിൽ; നോമിനേഷനെങ്കിൽ തീരുമാനം വൈകും; മത്സരത്തിന് പ്രിയങ്ക തയ്യാറെടുക്കുന്നതും നിർണ്ണായകം; വെല്ലുവിളികൾ നേരിടാൻ പ്ലീനറി സമ്മേളനം; എല്ലാ കണ്ണുകളും രാഹുൽ ഗാന്ധിയിലേക്ക്
വാളുകളും തോക്കുകളും മറ്റ് ആയുധങ്ങളുമായെത്തിയ അക്രമികൾ; ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധത്തിന് മുന്നിൽ പഞ്ചാബ് പൊലീസ് മുട്ടുമടക്കി; സ്‌റ്റേഷൻ ആക്രമത്തിൽ പരിക്കേറ്റത് പൊലീസിന്; അമിത് ഷായെ വിരട്ടിയ അമൃത്പാൽ സിങിന്റെ അനുയായികൾ രണ്ടും കൽപ്പിച്ചോ? ആംആദ്മി ഭരണത്തെ തളർത്താൻ ഖാലിസ്ഥാൻ
സ്ഥാനം ഉറപ്പിച്ചെന്ന ആത്മവിശ്വാസത്തിൽ ചെന്നിത്തല; എങ്ങനേയും കടന്നു കൂടാൻ കൊടിക്കുന്നിൽ; കറുത്ത കുതിരയാകാൻ മുല്ലപ്പള്ളി; ഉമ്മൻ ചാണ്ടിയും ആന്റണിയും മാറുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് തരൂരിനോടുള്ള ഹൈക്കമാണ്ട് സമീപനം അറിയാൻ; കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ കേരള നേതാക്കളും പ്രതീക്ഷയിൽ; കെസി സർവ്വശക്തനായേക്കും
മോദിയെ ജയ്ശങ്കറിന്റെ പിതാവ് വിശേഷിപ്പിച്ചത് അസുരനെന്ന്! മകന് ഇപ്പോൾ അംനീഷ്യ ബാധിച്ചിരിക്കുന്നു; എസ് ജയശങ്കറെ കടന്നാക്രമിച്ച് തൃണമൂൽ എംപി; വിമർശനം താൻ ബിജെപിയിൽ ചേർന്നതിനെക്കുറിച്ച് ജയശങ്കർ നടത്തിയ പരാമർശത്തിനെതിരെ
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താൻ നീക്കം; ബി.ബി.സി ഡോക്യുമെന്ററി പുറത്തിറക്കിയ സമയം യാദൃശ്ചികമല്ല; ഇന്ത്യ ചൈന അതിർത്തി വിഷയത്തിലെ പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെ; തുറന്നടിച്ച് വിദേശ കാര്യമന്ത്രി
അക്രമികൾ നോർവേയിൽനിന്നോ ഈജിപ്തിൽനിന്നോ വന്നവരല്ല; 26/11 മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റവാളികൾ പാക് മണ്ണിൽ സ്വതന്ത്രരായി വിഹരിക്കുന്നു; ലാഹോറിൽ പാക്കിസ്ഥാനെതിരേ തുറന്നടിച്ച് ജാവേദ് അക്തർ; വീഡിയോ വൈറലാകുന്നു
ആദ്യം ആറ് വിമാനത്താവളങ്ങൾ; പിന്നാലെ വിവിധ തുറമുഖങ്ങളുടെ കരാറുകളും; അദാനി-മോദി മിത്രകാലം ഓർമ്മപ്പെടുത്തി രാഹുൽ ഗാന്ധിയുടെ യൂട്യൂബ് വീഡിയോ; കുത്തകയെയാണ് എതിർക്കുന്നതെന്നും പ്രതികരണം
ഭൂകമ്പത്തിനിടെ ഇന്ത്യ നടത്തിയ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം ശ്രദ്ധേയം; നിങ്ങൾ രാജ്യത്തിന്റെ അഭിമാനമായി; തുർക്കിയിൽ രക്ഷാപ്രവർത്തനം നടത്തിയ ഇന്ത്യൻ സംഘവുമായി സംവദിച്ച് പ്രധാനമന്ത്രി
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ കൈകോർത്താൽ ബിജെപിയെ നൂറുസീറ്റിനു താഴെ ഒതുക്കാം; പ്രതിപക്ഷ ഐക്യമുന്നണിയിൽ കോൺഗ്രസും ഭാഗമാകണം; അല്ലാത്തപക്ഷം തോൽവി ഉറപ്പ്; നിതീഷിന്റെ മനസിലുള്ളത് പ്രധാനമന്ത്രി മോഹമോ? ബിഹാർ മുഖ്യമന്ത്രിയുടെ സ്വപ്‌നം ചർച്ചകളിൽ
നിങ്ങൾക്ക് പേടിയുണ്ടോ?. ഇപ്പോൾ തരാൻ എന്റെ കയ്യിൽ ഒന്നുമില്ല; കാറിനുമുകളിൽ കയറി പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഉദ്ധവ് താക്കറെ; തെരഞ്ഞടുപ്പിന് ഒരുങ്ങാനും ആഹ്വാനം; ഉദ്ധവിന്റെ ആഹ്വാനം ഷിൻഡെയുടെ ശിവസേനയാണ് യഥാർഥ ശിവസേനയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയതിന് പിന്നാലെ; പരിഹാസവുമായി ബിജെപിയും
നോമിനേഷനില്ലെങ്കിൽ ശശി തരൂർ കളത്തിൽ ഇറങ്ങിയേക്കും; പ്രവർത്തക സമിതിയിലേക്കുള്ള നോമിനേഷൻ രീതിയിൽ പ്രിയങ്ക അടക്കം എതിർപ്പു പ്രകടിപ്പിച്ചതോടെ മത്സര സാധ്യത തള്ളാതെ തരൂർ; തെരഞ്ഞെടുപ്പു നേരിടാൻ നേതാക്കൾ ഭയക്കുന്നത് വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടാകുമെന്ന ആശങ്കയിൽ
തിരഞ്ഞെടുപ്പു കമ്മിഷന്റെ പെരുമാറ്റം അടിമകളെപ്പോലെ; അവർ ചാണകം പോലും തിന്നുന്നു; ജനാധിപത്യത്തിന് അപകടം; ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ ഔദ്യോഗിക ചിഹ്നം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് താക്കറെ; ജനങ്ങൾ കൂടെ നിൽക്കുമെന്ന് ശരദ് പവാർ