NATIONAL - Page 84

യുപിയിൽ ഇന്ത്യാ സഖ്യം ഫലപ്രദമായതോടെ രാഹുലിന്റെ യാത്രയിൽ ഇന്ന് അഖിലേഷ് യാദവ് പങ്കെടുക്കും; ഇന്ത്യാ സഖ്യത്തിനൊപ്പം ഭാരത് ജോഡോ ന്യായ് യാത്രയിലും പുത്തൻ ഉണർവ്വ്; കോൺഗ്രസിനെ മാത്രം ആക്രമിക്കുന്ന തന്ത്രം മാറ്റാൻ ബിജെപിയും
400 എന്ന മാജിക് നമ്പർ കടക്കാൻ ഒരുമുഴം മുമ്പേ എറിയാൻ ബിജെപി; 100 പേരുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക വ്യാഴാഴ്ച പുറത്തുവിടും; നരേന്ദ്ര മോദിയും അമിത്ഷായും ആദ്യ പട്ടികയിൽ എന്ന് സൂചന; സംസ്ഥാനത്തെ സാധ്യത പട്ടിക സമർപ്പിച്ചെന്നും അന്തിമ തീരുമാനം കേന്ദ്രത്തിന്റേതെന്നും സുരേന്ദ്രൻ
ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ചപ്പോൾ ബിജെപി ഡൽഹിയിലെ ഏഴു സീറ്റും കൊണ്ടുപോയി; ഈ വട്ടം സംയുക്ത പോരാട്ടത്തിൽ 4: 3 ഫോർമുലയുമായി എഎപിയും കോൺഗ്രസും; ഗുജറാത്ത്, ഹരിയാന, ഗോവ, ഛണ്ഡിഗഡ് സംസ്ഥാനങ്ങളിലും സീറ്റ് ധാരണ; ബംഗാളിലെ കോട്ടം തീർക്കാൻ ഇന്ത്യ സഖ്യം
ലോക്‌സഭ തെരഞ്ഞെടുപ്പിൽ 2019 ആവർത്തിക്കാൻ ബിജെപിക്ക് കഴിയില്ല; ഇത്തവണ താഴേക്ക് പോകുമെന്നതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും ഞങ്ങൾ കാണുന്നില്ല; എത്രത്തോളം താഴോട്ട് പോകുമെന്നത് പ്രതിപക്ഷത്തിന്റെ പ്രചരണം പൊലീരിക്കും; ഒറ്റയ്ക്ക് 370 സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദം തള്ളി ശശി തരൂർ
ബൈനോക്കുലർ വച്ച് നോക്കിയിട്ടും ബംഗാളിൽ കോൺഗ്രസിന് മൂന്നാമതൊരു സീറ്റ് കണ്ടെത്താനായില്ലെന്ന് തൃണമൂൽ; മമതയുടെ കടുംപിടുത്തത്തിൽ ഒരിഞ്ചും മാറ്റമില്ല; സംസ്ഥാനത്ത് 42 സീറ്റിലും തൃണമൂൽ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപനം; എസ്‌പിയെയും എഎപിയെയും വരുതിയിലാക്കിയ കോൺഗ്രസിന് തൃണമൂലിനെ കൂടി പാട്ടിലാക്കി ഹാട്രിക് അടിക്കാമെന്ന മോഹം പൊലിയുമ്പോൾ ഇന്ത്യാ സഖ്യത്തിനും ക്ഷീണം
പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപണം; വടികളും ചൂലുകളുമായി പൊതുനിരത്തിലിറങ്ങി ഗ്രാമവാസികൾ; റോഡിൽ തീയിട്ട് പൊലീസ് വാഹനം തടഞ്ഞു; ബംഗാളിലെ സന്ദേശ്ഖാലിയിൽ പ്രതിഷേധം കടുക്കുന്നു