NATIONALമൂന്നാം മുന്നണി യാഥാർഥ്യമായാൽ നേട്ടം ബിജെപിക്ക്; കേന്ദ്ര സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കും; പ്രതിപക്ഷം രണ്ട് തട്ടിൽ തന്നെ നിൽക്കും; പ്രതിപക്ഷം ഒരു കുടക്കീഴിൽ വരണം; സഖ്യത്തിന് കോൺഗ്രസ് തയ്യാറെന്ന് ഖാർഗെ; പാർട്ടി ഭരണഘടനയിൽ 85 സുപ്രധാന ഭേദഗതി വരുത്തി പ്ലീനറി സമ്മേളനംമറുനാടന് മലയാളി25 Feb 2023 8:55 PM IST
NATIONALലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കുക പ്രിയങ്ക ഗാന്ധിയോ? വീണ്ടും മത്സരിക്കാനില്ലെന്ന് സൂചന നൽകി സോണിയ; ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിച്ചേക്കുമെന്ന് മുൻ അദ്ധ്യക്ഷ; സോണിയ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നു?മറുനാടന് മലയാളി25 Feb 2023 4:21 PM IST
NATIONALകോൺഗ്രസ് പ്രവർത്തക സമിതിയിൽ ഇനി 35 പേർ; ഭരണഘടനാ ഭേദഗതി പ്ലീനറി സമ്മേളനം പാസാക്കി; പ്രതിപക്ഷ പാർട്ടികളെല്ലാം ഒരു കുടക്കീഴിൽ വരണമെന്ന് രാഷ്ട്രീയ പ്രമേയം; ബിജെപിയെ താഴെയിറക്കാൻ സഖ്യമുണ്ടാക്കുമെന്ന് മല്ലികാർജുൻ ഖർഗെമറുനാടന് മലയാളി25 Feb 2023 3:43 PM IST
NATIONALഈ വർഷം തിരഞ്ഞെടുപ്പുള്ളതിൽ രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും കോൺഗ്രസ് ഭരണം; കർണാടകയിലും മധ്യപ്രദേശിലും മുഖ്യ പ്രതിപക്ഷം; രാജസ്ഥാനിലും ഛത്തീസ് ഗഡിലും അധികാരം നിലനിർത്തണം; കർണ്ണാടകയും മധ്യപ്രദേശും പിടിക്കണം എന്നത് പ്ലീനറി സമ്മേളനത്തിന്റെ ആദ്യ ലക്ഷ്യം; ബിജെപി വിരുദ്ധരെ ഒരുമിപ്പിക്കും; കോൺഗ്രസ് പ്രതീക്ഷയിൽമറുനാടന് മലയാളി25 Feb 2023 9:45 AM IST
NATIONALഡൽഹി കോർപ്പറേഷനിൽ ആംആദ്മിക്കുള്ളത് വ്യക്തമായ ഭൂരിപക്ഷം; അത് അംഗീകരിക്കാതെ പ്രശ്‌നം തുടർന്ന് ബിജെപി; ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ കൂട്ടത്തല്ല് തുടരാൻ സാധ്യത; സ്റ്റാൻഡിങ് കമ്മറ്റി തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും വോട്ടെടുപ്പിന് ആപ്പ്; തല്ലുമാലയിൽ ജനാധിപത്യം വെല്ലുവിളിക്കപ്പെടുമ്പോൾമറുനാടന് മലയാളി25 Feb 2023 9:27 AM IST
NATIONAL'മോദിക്ക് കുഴിമാടം ഒരുങ്ങിയെന്ന മുദ്രാവാക്യം വിളിക്കുന്നവർ നിരാശയുടെ പടുകുഴിയിൽ; രാജ്യത്തെ ജനങ്ങൾ എല്ലായിടത്തും മോദിയുടെ താമര വിരിയുമെന്നാണ് ആർപ്പുവിളിക്കുന്നത്'; കോൺഗ്രസിന് മറുപടി നൽകി പ്രധാനമന്ത്രിമറുനാടന് മലയാളി24 Feb 2023 7:40 PM IST
NATIONALതീരുമാനം ഏകകണ്ഠമെന്ന് പുറമേ പറഞ്ഞെങ്കിലും കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ തിരഞ്ഞെടുപ്പിനായി വാദിച്ചവർ ഏറെ; പൊതുതിരഞ്ഞെടുപ്പിന് ശേഷം വേണമെങ്കിലും പ്രവർത്തക സമിതിയിലേക്ക് വോട്ടെടുപ്പ് നടത്താമെന്നും അഭിപ്രായം; റായ്പൂർ പ്ലീനറി സമ്മേളനത്തിൽ തരൂരിന്റെ സാധ്യത മങ്ങിയോ?മറുനാടന് മലയാളി24 Feb 2023 5:38 PM IST
NATIONALതെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും 'വിരമിക്കൽ' പ്രഖ്യാപിച്ച് ബിഎസ് യെദിയൂരപ്പ; സജീവ രാഷ്ട്രീയത്തിൽ തുടരും; അവസാന ശ്വാസം വരെ ബിജെപിക്കായി പ്രവർത്തിക്കുമെന്നും മുതിർന്ന നേതാവ്; കർണാടക തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പ്രഖ്യാപനംമറുനാടന് മലയാളി24 Feb 2023 4:56 PM IST
NATIONALഅദ്ധ്യക്ഷനെ നിശ്ചയിച്ചത് തെരഞ്ഞെടുപ്പിലൂടെ; പാർട്ടിയിൽ ജനാധിപത്യ പ്രക്രിയ ഉണ്ടെന്ന സന്ദേശം അതിലൂടെ നൽകി; വീണ്ടുമൊരു മത്സരം നടക്കുന്നത് പൊട്ടിത്തെറിയാകുമെന്ന് ആശങ്ക; കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കില്ല; നോമിനേഷന് ധാരണ; എല്ലാം രാഹുൽ നിശ്ചയിക്കും; തരൂരിനും പൈലറ്റിനും അവസരം നൽകുമോ?മറുനാടന് മലയാളി24 Feb 2023 1:32 PM IST
NATIONALപ്രധാനമന്ത്രിയെ 'ഗൗതം ദാസ് മോദി'യെന്നുവിളിച്ച് പരിഹസിച്ചു; മോദിയുടെ പേര് 'ദാമോദർ ദാസ്' എന്നാണെങ്കിലും ജോലി 'ഗൗതം ദാസി'ന്റേതാണെന്നും ഖേര കളിയാക്കി; ജാമ്യത്തിന് വേണ്ടി വാദിച്ചത് നാക്കുപിഴ എന്ന്; ഖേരയുടേയും മേവാനിയുടേയും അറസ്റ്റുകൾ സമാനം; സത്യം ജയിച്ചെന്ന് കോൺഗ്രസ്; ഇത് പ്രതികാര രാഷ്ട്രീയമോ?മറുനാടന് മലയാളി24 Feb 2023 7:14 AM IST
NATIONALകെസി വേണുഗോപാൽ പ്രവർത്തക സമിതിയിൽ ഉറപ്പ്; ചെന്നിത്തലയ്ക്കും സാധ്യത കൂടുതൽ; മുല്ലപ്പള്ളിയും തരൂരും പ്രതീക്ഷയിൽ; കൊടിക്കുന്നിൽ കരുക്കൾ നീക്കി റായ്പൂരിൽ; നോമിനേഷനെങ്കിൽ തീരുമാനം വൈകും; മത്സരത്തിന് പ്രിയങ്ക തയ്യാറെടുക്കുന്നതും നിർണ്ണായകം; വെല്ലുവിളികൾ നേരിടാൻ പ്ലീനറി സമ്മേളനം; എല്ലാ കണ്ണുകളും രാഹുൽ ഗാന്ധിയിലേക്ക്മറുനാടന് മലയാളി24 Feb 2023 6:58 AM IST
NATIONALവാളുകളും തോക്കുകളും മറ്റ് ആയുധങ്ങളുമായെത്തിയ അക്രമികൾ; ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധത്തിന് മുന്നിൽ പഞ്ചാബ് പൊലീസ് മുട്ടുമടക്കി; സ്‌റ്റേഷൻ ആക്രമത്തിൽ പരിക്കേറ്റത് പൊലീസിന്; അമിത് ഷായെ വിരട്ടിയ അമൃത്പാൽ സിങിന്റെ അനുയായികൾ രണ്ടും കൽപ്പിച്ചോ? ആംആദ്മി ഭരണത്തെ തളർത്താൻ 'ഖാലിസ്ഥാൻ'മറുനാടന് മലയാളി24 Feb 2023 6:28 AM IST