PARLIAMENTപ്രവാസികൾക്ക് ഇരട്ട നികുതി പേടി ഇനി വേണ്ട; കഴിഞ്ഞ ബജറ്റിൽ ആശക്കുഴപ്പമുണ്ടാക്കിയ പ്രഖ്യാപനം ഒഴിവാക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ; ഫലം കണ്ടത് കേരളം ഉയർത്തി പ്രതിഷേധവും പ്രതിരോധവും; കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ അന്തസത്ത ധനമന്ത്രി ഉൾക്കൊള്ളുമ്പോൾമറുനാടന് മലയാളി1 Feb 2021 1:07 PM IST
PARLIAMENTഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്നവർക്ക് നിരാശ നൽകി നിർമ്മലാ സീതാരാമനും; കർഷക നിയമ ഭേഗദഗികൾ ഗുണം ചെയ്തുവെന്ന് പ്രഖ്യാപനം; താങ്ങുവിലയിൽ ഉറപ്പു നൽകി പ്രക്ഷോഭകരെ കൈയിലെടുക്കാനും നീക്കം; കാർഷിക വായ്പയ്ക്ക് കൂടുതൽ വകയിരുത്തലും; ബജറ്റിന്റെ ആറു തൂണുകളിൽ ഇത്തവണ കൃഷിക്ക് സ്ഥാനമില്ലമറുനാടന് മലയാളി1 Feb 2021 12:36 PM IST
PARLIAMENTപ്രകൃതി സൗഹാർദ വാഹനങ്ങൾ നിരത്തുകളിലെത്തിക്കുക ലക്ഷ്യം; വെഹിക്കിൾ സ്ക്രാപ്പിങ്ങ് പോളിസിക്ക് അടിവരയിട്ട് കേന്ദ്ര ബജറ്റ്; സ്വകാര്യ വാഹനത്തിന്റെ ആയുസ് ഇനി 20 വർഷം;വാണിജ്യ വാഹനത്തിന് 15 വർഷം; പൊളിക്കൽ നയത്തിലൂടെ വാഹന വിപണിയിലെ വരുമാനം 4.5 ലക്ഷം കോടിയായി ഉയരുമെന്ന് കണക്കുകൂട്ടൽമറുനാടന് മലയാളി1 Feb 2021 12:35 PM IST
PARLIAMENTരണ്ടു പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിറ്റഴിക്കും; എൽഐസിയിലും പൊതു ഓഹരി വിൽപ്പന; ലക്ഷ്യമിടുന്നത് 1.75 ലക്ഷം കോടി; തുറമുഖ വികസനത്തിനും സ്വകാര്യ പങ്കാളിത്തം; വൻകിട തുറമുഖത്ത് കൂടുതൽ വിദേശ നിക്ഷേപവും; സൗജന്യ ഗ്യാസ് വിതരണത്തിൽ ഒരു കോടി കുടുംബങ്ങൾ കൂടി; ഓഹരി വിപണിയുടെ പ്രതീക്ഷ തെറ്റിക്കാതെ ബജറ്റ്മറുനാടന് മലയാളി1 Feb 2021 12:12 PM IST
PARLIAMENTമധുരയിൽ നിന്ന് കൊല്ലത്തേക്ക് പ്രത്യേക പാത; ദേശീയ പാതാ വികസനത്തിന് കേരളത്തിന് 65000 കോടി രൂപ; കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1967 കോടിയും; മുംബൈ-കന്യാകുമാരി റോഡിന്റെ ഗുണം തിരുവനന്തപുരത്തിനും ഉറപ്പ്; തമിഴ്നാടിനും ബംഗാളിനും അസമിനും മുന്തിയ പരിഗണന; തെരഞ്ഞെടുപ്പ് കേരളത്തിനും ഗുണമാകുമ്പോൾമറുനാടന് മലയാളി1 Feb 2021 11:55 AM IST
PARLIAMENTകോവിഡ് വാക്സിന് 35,000 കോടി; ആരോഗ്യ മേഖലയ്ക്ക് 64, 180 കോടിയുടെ പാക്കേജ്; കൂടുതൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും; പുതിയ 15 എമർജൻസി ഹെൽത്ത് സെന്ററുകൾ തുടങ്ങും; മഹാമാരിക്കാലത്ത് ആരോഗ്യത്തിന് കൂടുതൽ ഊന്നൽ; വാക്സിൻ സൗജന്യമാണോ എന്ന് അറിയാൻ കാത്തിരിക്കണംമറുനാടന് മലയാളി1 Feb 2021 11:38 AM IST
PARLIAMENTകോവിഡ് കേസുകൾ കുറഞ്ഞത് പ്രതിസന്ധിയുടെ ആക്കം കുറച്ചു; മഹാമാരിക്കെതിരായ പോരാട്ടത്തിൽ ജയിച്ചെന്നും പ്രഖ്യാപനം; രണ്ട് വാക്സിനുകൾ കൂടി ഉടൻ എത്തും; ആത്മനിർഭർ പാക്കേജുകൾ പ്രഖ്യാപിച്ചതും ഗുണമായി; ഇത് ആദ്യ പേപ്പർ രഹിത ബജറ്റ്; ടാബിൽ നോക്കി പ്രസംഗം വായിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ; കർഷക ബില്ലിൽ പ്രതിഷേധിച്ച് പ്രതിപക്ഷവുംമറുനാടന് മലയാളി1 Feb 2021 11:19 AM IST
PARLIAMENTപാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 29-ന് ആരംഭിക്കും; മാധ്യമങ്ങൾക്കുള്ള നിയന്ത്രണം തുടരുംമറുനാടന് ഡെസ്ക്14 Jan 2021 10:03 PM IST
PARLIAMENTനിങ്ങളുടെ രാഷ്ട്രീയം എന്താണെങ്കിലും പ്രതാപന്റെ പുസ്തകം നിങ്ങൾ വായിക്കണം; ഇത് അദ്ദേഹത്തിന്റെ മാത്രം കഥയല്ല; ഒരു കാലഘട്ടത്തിന്റെ - നല്ല മനുഷ്യരുടെ - അതിജീവനത്തിന്റെ കഥയാണ്; ഇത് നിങ്ങളെ കരയിക്കും; ടി.എൻ.പ്രതാപന്റെ ബാല്യകാല കുറിപ്പുകൾ: മുരളി തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി18 Dec 2020 7:36 PM IST
PARLIAMENTപാർലമെന്റിന്റെ ശീതകാല സമ്മേളനവും റദ്ദാക്കി; കോവിഡ് കണക്കിലെടുത്ത് ശീതകാല സമ്മേളനം കേന്ദ്രം ഉപേക്ഷിക്കുമ്പോൾ രക്ഷപെടുന്നത് കാർഷകി ബില്ലിനെതിരായ രോഷം പാർലമെന്റിൽ ചർച്ചയാകാനുള്ള അവസരം; ജനുവരിയിൽ ബജറ്റ് സമ്മേളനത്തിലേക്ക് പാർലമെന്റ് കടക്കുംമറുനാടന് മലയാളി15 Dec 2020 1:18 PM IST