PARLIAMENTപുതിയ പാർലമെന്റ് മന്ദിരം 2022 ഒക്ടോബറോടെ; ശിലാസ്ഥാപനം വ്യാഴാഴ്ച പ്രധാനമന്ത്രി നിർവഹിക്കും; 60,000 മീറ്റർ സ്‌ക്വയറിലുള്ള പുതിയ മന്ദിരം ഉയരുന്നത് പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാം പ്ലോട്ടിൽ; ടാറ്റ പ്രോജക്ട്സ് ലിമിറ്റഡ് കരാറെടുത്തത് 861.9 കോടി രൂപയ്ക്ക്സ്വന്തം ലേഖകൻ6 Dec 2020 8:24 AM IST
PARLIAMENTപാതിരാ പതിവ്രത, ഇരുട്ടുകുട്ടപ്പൻ, സൈക്കിൾ മറിയം, സഖാത്തി ഖദീജ, ചെതല്, കാട്ടുകുളം, എംഎക്കാരൻ, വാൽമാക്രി...; ഇരട്ടപ്പേരുകളുമായി ഇരുട്ടിൽ ജീവിക്കുന്ന നമുക്കിടയിലെ അധോലോകത്തിന്റെ കഥ; എം ടി രഘുനാഥ് എഴുതിയ 'സ്വാഗതംമുക്ക്' നോവൽ 'അശ്ലീലത്തിന്റെ' സൗന്ദര്യംഎം മാധവദാസ്31 Oct 2020 3:06 PM IST
PARLIAMENTനെഹ്രു കുടുംബത്തിലുള്ളവർ വ്യാജപേരിൽ ട്രസ്റ്റുകൾ ഉണ്ടാക്കി സാമ്പത്തിക തിരിമറി നടത്തിയെന്ന് അനുരാഗ് താക്കൂർ; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; ലോക്‌സഭ രണ്ട് തവണ നിർത്തിവെച്ചുമറുനാടന് ഡെസ്ക്18 Sept 2020 6:41 PM IST
PARLIAMENTപഞ്ചാബിലെ 20 ലക്ഷം കർഷകരെയും 20 ലക്ഷത്തോളം കർഷക തൊഴിലാളികളെയും ബാധിക്കുന്ന നിയമങ്ങൾ പാസാക്കുന്നതിന് കൂട്ടുനിൽക്കാൻ വയ്യ; പാർലമെന്റിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച മൂന്നു കാർഷിക ബില്ലുകൾ കർഷക വിരുദ്ധമെന്ന് ആരോപണം; കേന്ദ്രമന്ത്രി ഹർസിമ്രത്ത് കൗർ ബാദൽ രാജി വച്ചു; കർഷകരുടെ മകളും സഹോദരിയുമായി നിലകൊള്ളാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് ഹർസിമ്രത് കൗർ; ശിരോമണി അകാലിദൾ മോദി സർക്കാരിന് പിന്തുണ തുടരുമെങ്കിലും രാജി വലിയ തിരിച്ചടിമറുനാടന് ഡെസ്ക്17 Sept 2020 9:14 PM IST
PARLIAMENT861.90 കോടി രൂപയാണു ചെലവിട്ടുള്ള പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം ഒരു കൊല്ലത്തിനുള്ളിൽ പൂർത്തിയാകും; നിർമ്മാണക്കരാർ ടാറ്റയെ ഏൽപ്പിച്ചത് വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഇല്ലാതാകുമെന്ന പ്രതീക്ഷയുടെ ഭാഗം; പുതിയ മന്ദിരം ത്രികോണ മാതൃകയിലെന്ന് റിപ്പോർട്ട്സ്വന്തം ലേഖകൻ17 Sept 2020 8:33 AM IST
PARLIAMENTസ്വർണ്ണക്കടത്ത് വിവാദങ്ങൾക്ക് പിന്നാലെ കിഫ്ബിയെയും വരിഞ്ഞു മുറുകി കേന്ദ്രസർക്കാർ; കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നുണ്ടെന്ന് പാർലമെന്റിൽ അറിയിച്ചു; 250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം പരാതി ലഭിച്ചതിനെ തുടർന്നെന്ന് അനുരാഗ് ഠാക്കൂർ; അന്വേഷണത്തെപ്പറ്റിയുള്ള വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും മന്ത്രിമറുനാടന് മലയാളി16 Sept 2020 5:36 PM IST
PARLIAMENTസ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ബിജെപി എംപി; ജനകീയ പ്രതിഷേധങ്ങളെ കേരള സർക്കാർ അടിച്ചമർത്തുന്നുവെന്നും പ്രതിഷേധിക്കുന്ന വനിതകളെ വരെ പൊലീസ് തല്ലിചതയ്ക്കുകയാണെന്നും ലോക്‌സഭയിൽ ഉന്നയിച്ചത് തേജസ്വി സൂര്യ; കേരള സർക്കാർ ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടമാക്കുന്നത് കോവിഡ് കാലത്ത് കണ്ടു; ലൈഫ് മിഷൻ പദ്ധതിയിലും വലിയ അഴിമതിയെന്ന് ആരോപണം; ബിജെപി എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ഇടതു എംപിമാർമറുനാടന് മലയാളി16 Sept 2020 5:09 PM IST
PARLIAMENTരാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്ന വിഷയം സഭയിൽ ഉന്നയിച്ചു കെ സി വേണുഗോപാൽ; ഗൗരവമേറിയ വിഷയമാണെന്നും സർക്കാർ പ്രതികരിക്കണമെന്നും സഭയിൽ പ്രതിപക്ഷം; തുടർ നടപടികൾ ആലോചിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ഉപരാഷ്ട്രപതിയുംമറുനാടന് ഡെസ്ക്16 Sept 2020 12:28 PM IST
PARLIAMENTരാജ്യസഭാ ഉപാധ്യക്ഷനായി ഹരിവംശ് നാരായൺ സിങിനെ തെരഞ്ഞെടുത്തു; രണ്ടാമൂഴത്തിൽ തെരഞ്ഞെടുക്കപ്പെട്ടത് ശബ്ദ വോട്ടോടെ; ജെഡിയു നേതാവ് ഇക്കുറി പരാജയപ്പെടുത്തിയത് പ്രതിപക്ഷ സഖ്യസ്ഥാനാർത്ഥിയായ ആർജെഡി എംപി പ്രൊഫ. മനോജ് ഝായെ; അഭിനന്ദനം അറിയിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്മറുനാടന് ഡെസ്ക്14 Sept 2020 6:15 PM IST
PARLIAMENTചെളിയിൽ പൊതിഞ്ഞിരുന്ന് ശംഖ് വിളിച്ചാൽ കൊറോണ പമ്പകടക്കുമെന്ന് സ്വയം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ബിജെപി നേതാവിനും കോവിഡ് ബാധ; രാജസ്ഥാനിൽ നിന്നുള്ള ലോക്സഭാംഗമായ സുഖ്ബീർ സിങ് ജോൻപുരിയയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽമറുനാടന് ഡെസ്ക്14 Sept 2020 5:57 PM IST
PARLIAMENTതിരുവനന്തപുരത്തെ സ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാഗിലായിരുന്നെന്ന് കേന്ദ്ര സർക്കാർ; കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾക്ക് വൻ രാഷ്ട്രീയസ്വാധീനവും; കസ്റ്റംസും എൻഐഐയും പഴുതില്ലാത്ത അന്വേഷണം നടത്തുന്നതിനൊപ്പം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സമാന്തര അന്വേഷണം തുടരുമെന്നും കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ; പാർലമെന്റിലെ വെളിപ്പെടുത്തലോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മന്ത്രി സ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്മറുനാടന് ഡെസ്ക്14 Sept 2020 2:58 PM IST
PARLIAMENTനമുക്കുചുറ്റും നാം കാണുന്ന ചിലർ; അവരുടെ, പുറംലോകമറിയാത്ത വ്യഥകൾ; പരസ്യപ്പെടുത്താൻ മടിച്ച ആഗ്രഹങ്ങൾ; എരിഞ്ഞടങ്ങാൻ വിടാതെ ഊതികത്തിച്ച് മരിക്കാതെ കാക്കുന്ന സ്വപ്നങ്ങൾ; ഇന്നത്തെ സമൂഹത്തിന്റെ നേർക്കാഴ്‌ച്ചയുമായി രവികുമാർ അമ്പാടിയുടെ ചെറുകഥാ സമാഹാരംആവണി ഗോപാൽ11 Sept 2020 4:04 PM IST