PARLIAMENT - Page 31

മുത്തലാഖിനെതിരെ എതിർപ്പു തുടർന്ന് പ്രതിപക്ഷം; ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ട് സമവായത്തിന് ഭരണപക്ഷവും; സർക്കാർ നീക്കം രാജ്യസഭയിൽ ബിൽ പാസാകാൻ ബുദ്ധിമുട്ടാണെന്ന് മനസിലായതോടെ
കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ളവർ യുഎന്നിൽ ഹിന്ദി സംസാരിക്കണമെന്ന് നിർബന്ധം പിടിക്കാനാകുമോ? ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാണെങ്കിലും ദേശീയ ഭാഷയല്ലെന്ന് തരൂർ; നേപ്പാളിലും ഫിജിയിലും ഹിന്ദി സംസാരിക്കുന്നവരുണ്ടെന്ന് ചൂണ്ടിക്കാട്ടി സുഷമയും; ഹിന്ദി യുഎന്നിൽ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കുന്നതിനെ ചൊല്ലി ലോക്‌സഭയിൽ തരൂർ - സുഷമ വാഗ്വാദം
പ്രതിപക്ഷ ബഹളത്തെ ചൊല്ലി മുത്തലാഖ് ബിൽ ഇന്നും പാസാക്കാൻ സാധിച്ചില്ല; ബിൽ സെലക്ട് കമ്മീറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ്; സഭ പിരിച്ചത് ഭരണപക്ഷവുമായി രൂക്ഷമായി വാഗ്വാദം ഉണ്ടായതോടെ; കോൺഗ്രസ് മലക്കം മറിയുന്നെന്ന് മന്ത്രി രവിശങ്കർ പ്രസാദ്
മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള മുത്തലാഖ് ബിൽ രാജ്യസഭയിൽ; കോൺഗ്രസ് ബില്ലിനെ അനുകൂലിക്കുന്നതിനാൽ ബിൽ പാസാക്കാനാകുമെന്ന കണക്ക്കൂട്ടലിൽ സർക്കാർ; പ്രതിപക്ഷത്തിന് മേൽക്കൈയുള്ള രാജ്യസഭയിൽ എല്ലാ കണ്ണുകളും കോൺഗ്രസിലേക്ക്
മുത്തലാഖ് ഇനി ക്രിമിനൽ കുറ്റം; ബിൽ പാസാക്കി ലോക്‌സഭ; ചില വ്യവസ്ഥകൾ നീക്കംചെയ്യണമെന്ന പ്രതിപക്ഷ പ്രതിഷേധം ചെവിക്കൊണ്ടില്ല; ബിജെപിക്ക് ഭൂരിപക്ഷമുള്ള ലോക്‌സഭയിൽ പാസായെങ്കിലും രാജ്യസഭയിൽ എൻഡിഎയ്ക്ക് ബിൽ വെല്ലുവിളിതന്നെ; പ്രതിപക്ഷ ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളി ബിൽ പാസാക്കി; എസ്എംഎസ് വഴിപോലും മൊഴിചൊല്ലുന്ന രീതി മാറ്റുമെന്ന് പ്രഖ്യാപിച്ച് ബിജെപി; വലിയ എതിർപ്പുമായി മുസ്‌ളീം സമൂഹം
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു; ബിൽ സ്ത്രീകളുടെ അന്തസിനും നീതിക്കും വേണ്ടിയാണെന്നും ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങൾക്കോ വിശ്വാസത്തിനോ എതിരല്ലെന്നും നിയമമന്ത്രി രവിശങ്കർ പ്രസാദ്; രാഷ്ട്രീയ പ്രേരിത ബില്ലെന്ന് പറഞ്ഞ് ഉടക്കുമായി ഇ ടി മുഹമ്മദ് ബഷീർ എംപി
കുൽഭൂഷന്റെ കുടുംബത്തെ പാക്കിസ്ഥാൻ ഭയപ്പെടുത്തി, അപമാനിച്ചു; യാദവിന്റെ ഭാര്യ ചേതൻകുലിന്റെ ചെരുപ്പിൽ ക്യാമറയോ ചിപ്പോ ഉണ്ടായിരുന്നെന്ന് പറയുന്നത് പച്ചക്കള്ളം; രാജ്യവും പാർലമെന്റും ഒരേ സ്വരത്തിൽ പ്രതിഷേധിക്കുന്നു: പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് സുഷമ സ്വരാജ്
മന്മോഹന്റെ ദേശസ്‌നേഹത്തെ മോദി ചോദ്യംചെയ്തിട്ടില്ലെന്ന് വിശദീകരണം; ജെയ്റ്റ്‌ലിയുടെ മറുപടിക്ക് നന്ദിപറഞ്ഞ് ഗുലാംനബി ആസാദ്; പാക്‌ബന്ധ പരാമർശത്തെ ചൊല്ലിയുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി കോൺഗ്രസ്സും ബിജെപിയും
കുൽഭൂഷൺ ജാദവിന്റെ ബന്ധുക്കളെ പാക്കിസ്ഥാൻ അപമാനിച്ചതിൽ പ്രതിഷേധിച്ച് ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം; അടിയന്തര പ്രമേയത്തിന് അനുമതിയില്ലാത്തതിനെ തുടർന്ന് അംഗങ്ങൾ നടുത്തളത്തിലിറങ്ങി; വ്യാഴാഴ്‌ച്ച സഭയിൽ വിശദീകരിക്കാമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്
കോൺഗ്രസ്സുകാർ ബഹളം തുടങ്ങിയതോടെ കന്നിപ്രസംഗം രാജ്യസഭയിൽ നടത്താനാവാതെ ക്രിക്കറ്റ് ഇതിഹാസം; കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും എന്ന വിഷയം അവതരിപ്പിക്കാൻ ഒരുങ്ങിയ സച്ചിൻ പത്തു മിനിറ്റ് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല; സഭയിൽ ഹാജർകുറവുള്ള ചീത്തക്കുട്ടിയുടെ ആദ്യപ്രസംഗം തടസ്സപ്പെടുത്തിയത് വിഷയമാക്കി ബിജെപി