PARLIAMENT - Page 32

ലോകസഭയുടെ ചരിത്രത്തിലേക്ക് നടന്നു കയറാൻ സ്‌നേഹലതാ ഐഎഎസ്; ലോകസഭയുടെ ആദ്യ വനിതാ സെക്രട്ടറി ജനറലായി സ്‌നേഹലതയ്ക്ക് നിയമനം; പുറമേ കാബിനറ്റ് സെക്രട്ടറി പദവിയും: ഭോപ്പാലുകാരി സ്‌നേഹലതയ്ക്ക് ഇത് അഭിമാന നിമിഷം
കേന്ദ്ര മന്ത്രിമാരിൽ അതി സമ്പന്നൻ ധനനന്ത്രി അരുൺ ജെയ്റ്റ്ലി; സ്വത്ത് വെളിപ്പെടുത്തിയ ജെയ്റ്റ്ലിയുടെ ആസ്തി 67.62 കോടി രൂപ; പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് രണ്ട് കോടിയുടെ സ്വത്ത്; 92 അംഗ കേന്ദ്രമന്ത്രിസഭയിൽ വിവരങ്ങൾ വെളിപ്പെടുത്തിയത് 15 പേർ മാത്രം; സുതാര്യത ഉറപ്പു വരുത്തണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പുല്ലുവിലയോ?
വെല്ലൂരിലെ ജയിലിൽ പതാക ഉയർത്തിയ എകെജിയെ അനുസ്മരിച്ചു; സെല്ലുലാർ ജയിലിൽ മാർബിളിൽ കൊത്തിവെച്ചതിൽ 18 കമ്യൂണിസ്റ്റുകാരുണ്ടെന്ന് പറഞ്ഞ് ഇടതുപക്ഷത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി; നമുക്ക് വേണ്ടത് ഒരു  ഹിന്ദു-പാക്കിസ്ഥാൻ അല്ല എന്ന് പറഞ്ഞ് മോദിയൈ കൊട്ടി: രാജ്യസഭയോട് വിട പറയുന്ന സീതാറം യെച്ചൂരി ഇന്ന് സഭയിൽ കത്തിക്കയറിയത് ഇങ്ങനെ
ബിജെപി ഫണ്ടു സ്വരൂപിക്കുന്ന വഴി കണ്ടെത്തിയതായി കോൺഗ്രസ് ; അഞ്ഞൂറിന്റെ രണ്ടു തരം നോട്ടുകളുമായി പാർലമെന്റിൽ കപിൽസിബലിന്റെ നാടകീയനീക്കം; ഒന്നു പാർട്ടിക്കും മറ്റൊന്നു നാട്ടുകാർക്കുമെന്ന് ആരോപണം; പരിശോധിക്കുമെന്ന് ജെയ്റ്റ്‌ലി
കൊലപാതകങ്ങൾ കൂടുതലും പിണറായി വിജയന്റെ നാട്ടിലെന്നു ബിജെപി എംപി; കേരളത്തിൽ സി.പി.എം സ്വീകരിക്കുന്നതു താലിബാൻ ശൈലി; പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് സി.പി.എം; ബഹളത്തിൽ മുങ്ങി പാർലമെന്റ്
ബിജെപി അംഗങ്ങൾ രാജ്യസഭയിൽ നിന്നു മുങ്ങി; അവസരം മുതലെടുത്ത് കോൺഗ്രസ് അവതരിപ്പിച്ച ഭേദഗതി 74 വോട്ടിന് പാസാക്കി പ്രതിപക്ഷത്തിന്റെ സർജിക്കൽ സ്‌ട്രൈക്ക്; ഓർക്കാപ്പുറത്തു കിട്ടിയ അടിയിൽ ക്ഷുഭിതനായി മോദി; നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്ന് എംപിമാരോട് ആവശ്യപ്പെട്ട് അമിത് ഷാ
ഡിജിറ്റൽ ഇന്ത്യയെ കുറിച്ചു ലോകരാഷ്ട്രങ്ങളിൽ വാചാലനാകുന്ന പ്രധാനമന്ത്രിയോട് ആൾക്കൂട്ടങ്ങൾ കൊലയാളികളായി മാറുന്ന ഇന്ത്യയെ കുറിച്ചു ആരെങ്കിലും ചോദിച്ചാൽ എന്ത് ഉത്തരം പറയും? ന്യൂനപക്ഷങ്ങളും ദളിതരും തുടർച്ചയായി ആക്രമിക്കപ്പെടുമ്പോൾ എന്തുകൊണ്ടാണ് കൈയും കെട്ടി നിൽക്കുന്നത്? കന്നി പ്രസംഗത്തിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി
ഇന്ത്യക്ക് പത്തുദിവസം പിടിച്ചുനിൽക്കാനുള്ള വെടിക്കോപ്പുപോലും ഇല്ലെന്ന് സിഎജി; റിപ്പോർട്ട് തെറ്റെന്ന് വാദിച്ച അരുൺ ജെയ്റ്റ്‌ലിക്ക് എതിരെ കാര്യകാരണ സഹിതം എതിർപ്പുമായി പ്രതിപക്ഷം; ശത്രുക്കളുടെ നീക്കം അതിർത്തിയിൽ കനക്കുമ്പോൾ ഇന്ത്യക്ക് കാലിടറുമോ?