PARLIAMENT - Page 33

പാരീസിലും ലണ്ടനിലും ദുബായിലും അടക്കം 19 ബാങ്ക് അക്കൗണ്ടുകൾ; എല്ലാം കൂടി കണക്കിൽ കാണിക്കാനാവുന്ന ആസ്തി മൂല്യം 1000 കോടി; ക്യാഷായുള്ളത് 60 കോടിയോളം രൂപ; അഭിഷേകിന്റേയും ഐശ്വര്യയുടേയും വരുമാനം കൂടാതെ അമിതാഭ് ബച്ചനും ഭാര്യയ്ക്കും ഉള്ളത് 1000 കോടിയുടെ സ്വത്തുക്കൾ
ഒരു സ്വതന്ത്ര എം പി ആയിരുന്നിട്ടും താൻ എന്തുകൊണ്ട് 2013 മുതൽ നരേന്ദ്ര മോദിയെ പിന്തുണച്ചു? ബജറ്റ് പ്രസംഗത്തിൽ ഇന്ത്യയുടെ മാറുന്ന മുഖം വിശദീകരിച്ച് രാജ്യസഭയിൽ രാജീവ് ചന്ദ്രശേഖർ എം പി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 44 സീറ്റുകൾ നേടിയ കോൺഗ്രസ് നാല് കൊല്ലം കൊണ്ട് 48 ആക്കി ഉയർത്തി; 282 സീറ്റിൽ തുടങ്ങിയ ബിജെപിയുടെ സീറ്റുകൾ 274 ആയി കുറഞ്ഞു; മോദി പ്രഭാവം ലോക്‌സഭയിലും ഇടിയുന്നു; ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമാകുമോ?
അഞ്ചുലക്ഷം ആക്കിയതോടെ വീണ്ടും രാജ്യത്തെ ഏറ്റവും വലിയ ശമ്പളക്കാരൻ രാഷ്ട്രപതിയായി; ലോട്ടറി അടിച്ചത് എംപിമാർക്ക്; സ്വന്തം ശമ്പളം സ്വയം കൂട്ടുന്നുവെന്ന പേരുദോഷം ഒഴിവാക്കി ഇനി അഞ്ചു കൊല്ലം കൂടുമ്പോൾ ഇരട്ടിയാക്കും; ആദ്യ വർദ്ധനയിൽ അഞ്ച് ലക്ഷം കടക്കുമെന്ന് സൂചന
ജെയ്റ്റ്‌ലി അവതരിപ്പിച്ചത് വികസന സൗഹാർദ്ദ ബജറ്റെന്ന് പ്രധാനമന്ത്രി; തൊഴിലാളി വിരുദ്ധമെന്ന് തുറന്ന് പറഞ്ഞ് ബിഎംഎസും; ട്രസ്റ്റുകളുടെ പണമിടപാടിന് നിയന്ത്രണം കൊണ്ടു വന്നതും നികുതി വരുമാനം കൂട്ടാൻ; പെട്രോളിന് വില കുറച്ച് വില കൂട്ടിയതും മോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കും; അവസരം മുതലെടുത്ത് തിരിച്ചു വരവിന് രാഹുലും
രാഷ്ട്രപതിക്ക് 5 ലക്ഷം, ഉപരാഷ്ട്രപതിക്ക് 4 ലക്ഷം, ഗവർണർക്ക് 3.5 ലക്ഷം..! രാജ്യത്തെ അതിവിശിഷ്ട വ്യക്തികളുടെ ശമ്പളം വർദ്ധിപ്പിച്ചു; എംപിമാരുടെ ശമ്പളം ഓരോ അഞ്ച് വർഷം കഴിയുമ്പോഴും പുതുക്കും; അച്ചാ ദിൻ പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ മോദി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റിൽ ജനപ്രതിനിധികളുടെ കാര്യം കുശാൽ
കാറിനും ബൈക്കിനും ടിവിക്കും മൊബൈൽ ഫോണിനും വജ്രത്തിനും വാച്ചിനും കളിപ്പാട്ടങ്ങൾക്കും വീഡിയോ ഗെയിമിനും ചെരിപ്പിനും വിലകൂടും; കശുവണ്ടിക്കും സോളാർ പാനലിനും കോക്ലിയർ ഇംപ്ലാന്റിനും വില കുറയും; അമ്പതോളം ഇനങ്ങൾ പോക്കറ്റ് കാലിയാക്കുന്നത് കസ്റ്റംസ് തീരുവ കൂട്ടിയതോടെ
10 കോടി ദരിദ്ര കുടുംബങ്ങൾക്ക് വർഷംതോറും അഞ്ചു ലക്ഷം ചികിത്സാസഹായം; ലോകത്തിലെ തന്ന ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം; മൂന്നു ലോക്‌സഭാ മണ്ഡലങ്ങൾക്ക് ഒരു മെഡിക്കൽ കോളേജ് എന്ന നയം നടപ്പിലാക്കും; യുപിയിൽ പുതുതായി 24 മെഡിക്കൽ കോളേജുകൾ: ആരോഗ്യ മേഖലയിൽ നിരവധി പ്രഖ്യാപനങ്ങൾ
ജെയ്റ്റ്ലിയുടെ ബജറ്റ് അവതരണം ഹിന്ദിയും ഇംഗ്ലീഷും ഇടകലർത്തി; ഗ്രാമീണ മേഖലയിലേക്കുള്ള പ്രഖ്യാപനങ്ങൾ വായിച്ചത് ഹിന്ദിയിൽ; വടക്കേ ഇന്ത്യയിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ള ഭാഷാപ്രയോഗം തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് തന്നെ
2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും; വിളകൾക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും; കാർഷിക വിപണികളുടെ വികസനത്തിനായി 2000 കോടി രൂപ നീക്കിവെക്കും;  കാർഷിക വളർച്ചയ്ക്ക് ഓപ്പറേഷൻ ഗ്രീൻ പദ്ധതി: കാർ്ഷിക മേഖലക്ക് വേണ്ടിയുള്ള ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ
ആദായ നികുതി പരിധിയിൽ മാറ്റമില്ല; 8 കോടി സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ; 4 കോടി വീടുകളിൽ സൗജന്യ വൈദ്യുതി; ദേശീയ ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് കോടി കുടുംബങ്ങൾക്ക് ചികിത്സാ ഇൻഷുറൻസ്; കാർഷിക മേഖലക്ക് വേണ്ടിയും സമഗ്രമായ പദ്ധതികൾ കാർഷിക - ആരോഗ്യ മേഖലക്ക് ഊന്നൽ നൽകി മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ്; ഗ്രാമീണ മേഖലയ്ക്ക് ജനപ്രിയമായ ബജറ്റ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലാക്കാക്കി