STATE - Page 137

കേരളത്തിലെ സിപിഎം ആര്‍എസ്എസിന്റെ മറ്റൊരു മുഖമായി മാറുന്നു; മലപ്പുറത്തെ കുറിച്ച് ദേശീയ തലത്തില്‍ പിആര്‍ ഏജന്‍സി നടത്തിയ പ്രചരണം ഗൗരവതരം: പിണറായിക്കെതിരെ കുഞ്ഞാലിക്കുട്ടി
മുഖ്യമന്ത്രിയോടോ സിപിഎമ്മിനോടോ ലീഗിനോടോ കോണ്‍ഗ്രസിനോടോ ബിജെപിയോടോ എനിക്ക് കടപ്പാടില്ല; അന്‍വറിന്റെ ചില അഭിപ്രായങ്ങളോട് യോജിപ്പും; എല്ലാം മനസ്സില്‍ ഒളിപ്പിച്ച് കെടി ജലീല്‍; വെളിപ്പെടുത്തലുണ്ടാകുമെന്ന് വിശദീകരണം
മുഖ്യമന്ത്രിയുടെ നാവിലൂടെ പുറത്തു വന്നത് ദേശീയ തലത്തില്‍ സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കല്‍ നറേറ്റീവ്; മുഖ്യമന്ത്രി പറയാത്ത കാര്യമാണ് എഴുതിക്കൊടുത്തതെങ്കില്‍ പി.ആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ തയാറുണ്ടോ? ചോദ്യങ്ങളുമായി വിഡി സതീശന്‍
പാര്‍ട്ടിയെ കുറിച്ച് വ്യക്തമായ ചിത്രം തന്റെ മനസ്സിലുണ്ട്; ആള്‍ബലമുള്ള പാര്‍ട്ടിയായി അത് മാറും; കാത്തിരുന്നു കണ്ടോളൂവെന്നും അന്‍വര്‍; ലീഗും കോണ്‍ഗ്രസും അടുപ്പിക്കില്ല; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നിലമ്പൂരിലെ സ്വതന്ത്ര എംഎല്‍എ
മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും; കേരളത്തിന് 145.60 കോടി മാത്രം; പ്രളയക്കെടുതി സഹായമായി തുച്ഛമായ തുക മാത്രം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍; തുക അനുവദിച്ചത് സഹായം നല്‍കുന്നില്ലെന്ന് വിമര്‍ശനങ്ങള്‍ക്കിടെ
കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തിനാണ് ഒരു പി.ആര്‍ ഏജന്‍സിയുടെ ആവശ്യം? പി.ആര്‍ ഏജന്‍സിയുടെ ഏജന്റുമാരായ രണ്ടു പേര്‍ ആരൊക്കെ? മുഖ്യമന്ത്രിയും സി.പി.എമ്മും സഞ്ചരിക്കുന്നത് വര്‍ഗീയ ഭിന്നതയുണ്ടാക്കുകയെന്ന സംഘ്പരിവാര്‍ വഴിയിലൂടെയെന്ന് വി ഡി സതീശന്‍
വിട്ടു നില്‍ക്കരുത്.. ഇടപെടണം ഇ പി; പിണറായി വിജയന്‍ നിര്‍ദേശിച്ചതോടെ വീണ്ടും പാര്‍ട്ടി വേദികളില്‍ സജീവമായി ഇ പി ജയരാജന്‍; കോടിയേരി അനുസ്മരണ സമ്മേളനത്തില്‍ വികാരനിര്‍ഭരമായ പ്രസംഗം നടത്തി
പിആര്‍ വിജയന്‍ എന്ന് മാറ്റി വിളിക്കേണ്ടി വന്നതില്‍ ഒരു ഖേദവുമില്ല; ഞങ്ങളുടെ ബോധ്യം ഇംഗ്ലീഷ് ദേശാഭിമാനി ഊട്ടി ഉറപ്പിച്ചു; ആരാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്? അതും ഏതെങ്കിലും കമ്പനിയെ ഏല്‍പ്പിച്ചോ എന്ന് സന്ദീപ് വാചസ്പതി
കൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരില്‍ നിന്ന്; കൂടുതല്‍ ഹവാല പണം മലപ്പുറത്ത് നിന്നും; ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല; സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രി
കേരളയെ പാര്‍ട്ടി സര്‍വ്വകലാശാലയാക്കി മാറ്റാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുമെന്ന് കെ.എസ്.യു; ഷിജു ഖാന്റെ നിയമനത്തെ നിയമപരമായി നേരിടുമെന്ന് അലോഷ്യസ് സേവ്യര്‍