STATE'ഞാനൊരു വിരമിക്കല്‍ മൂഡിലാണ്; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കഴിവിന്റെ പരമാവധി സേവനം ഞാന്‍ നല്‍കും; സി പി എമ്മിന്റെ സഹയാത്രികനായി തുടരും': തന്റെ പുസ്തകത്തില്‍ നിലപാട് വ്യക്തമാക്കി കെ ടി ജലീല്മറുനാടൻ മലയാളി ബ്യൂറോ1 Oct 2024 5:24 PM IST
STATEഅന്‍വര്‍ എന്തും പുറത്ത് വിട്ടോട്ടെ, അറ്റാക്ക് ചെയ്താലും കുഴപ്പമില്ല; എത്ര ഗുരുതര ആരോപണം ആണെങ്കിലും പാര്‍ട്ടിയും മുഖ്യമന്ത്രിയും പറയുന്നതിന് അപ്പുറം വ്യക്തിപരമായി ഒന്നും പറയാനില്ലെന്ന് പി ശശിസ്വന്തം ലേഖകൻ1 Oct 2024 3:13 PM IST
STATEമലപ്പുറത്തിന് എതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഡല്‍ഹിയിലെ സംഘ്പരിവാര്‍ ഏമാന്മാരെ സന്തോഷിപ്പിക്കാന്‍; മുഖ്യമന്ത്രി നടത്തുന്നത് ആര്.എസ്.എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമെന്ന് വിഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ1 Oct 2024 12:29 PM IST
STATEമുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎമ്മിനേയും 'ആര് എസ് എസ്' ബാന്ധവത്തില്‍ തളയ്ക്കാന്‍ പിവി അന്‍വര്‍; മുസ്ലീം പ്രീണനം തോല്പ്പിച്ചെന്ന വാദം വിഡ്ഢിത്തമെന്നും നിലമ്പൂര്‍ എംഎല്‍എ; 'മലപ്പുറം' ഫാക്ടര്‍ ചര്‍ച്ച തുടരുംമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 12:23 PM IST
STATEആറ്റിങ്ങലിലെ വോട്ട് ചോര്‍ച്ച ഭയാനകം; തൃശൂരിലും ആലപ്പുഴയിലും ഉള്ളൊഴുക്കും! ലോക്സഭയില്‍ സിപിഎമ്മിനെ തോല്‍പ്പിച്ചത് ബിജെപി; ഇനി ക്ഷേത്രങ്ങളില്‍ സഖാക്കള്‍ വിശ്വാസികള്‍ക്കൊപ്പം ചേരും; നിയമസഭയില്‍ 'ഹാട്രിക്കിന്' എല്ലാം തിരിച്ചു പിടിക്കുംമറുനാടൻ മലയാളി ഡെസ്ക്1 Oct 2024 9:11 AM IST
STATEഎന്‍സിപിയില്‍ കാര്യങ്ങള്‍ അതിസങ്കീര്‍ണ്ണം; മുഖ്യമന്ത്രി കൈവിടില്ലെന്ന പ്രതീക്ഷയില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പിന് ശശീന്ദ്രന്; മന്ത്രിയാകാനുള്ള 'കുട്ടനാടന്‍' മോഹം പൊലിയുമോ? കാരാട്ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് പിസി ചാക്കോയുംമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 8:17 AM IST
STATE'അജിത് കുമാറിന് മുകളില്‍ ഒരു പരുന്തും പറക്കില്ല; ഒരു ക്രിമിനലിനെ മുഖ്യമന്ത്രി കെട്ടിപ്പിടിച്ചിരിക്കുന്നു; ജനങ്ങള്‍ പരിശോധിക്കട്ടെ'; മാമികേസില്‍ നിലവിലെ അന്വേഷണത്തില്‍ ഒരു ചുക്കും നടക്കില്ലെന്ന് പിവി അന്വര്സ്വന്തം ലേഖകൻ30 Sept 2024 8:11 PM IST
STATEവയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ്; മത്സരത്തിനൊരുങ്ങി കോൺഗ്രസ്സ്; 5 എംപിമാർക്കും 2 എംഎൽഎമാർക്കും ചുമതലസ്വന്തം ലേഖകൻ30 Sept 2024 7:08 PM IST
STATE'2026-ല്‍ ബിജെപി ഉന്നമിടുന്നത് 25 സീറ്റ്; 2031ല്‍ അവര്‍ കേരളത്തില്‍ അധികാരത്തില്‍ വരും; സ്ലോ ആയും സ്റ്റഡി ആയും അവര്‍ പൊക്കോണ്ടിരിക്കുകയാണ്'; അന്‍വറിന്റെ വാക്കുകള്‍ നെഞ്ചേറ്റി ബിജെപിക്കാരും; ചന്തമുക്ക് പ്രസംഗം സംഘപരിവാര്‍ ആഘോഷമാക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 Sept 2024 1:14 PM IST
STATEഅന്‍വറാണ് പാര്‍ട്ടിയുമായി ഇടഞ്ഞത്; സി.പി.എം വിരുദ്ധ നിലപാടായതുകൊണ്ട് കൂടുതല്‍ പ്രചാരണം ലഭിക്കും; കുടുംബത്തില്‍ ഒരു പ്രശ്നമുണ്ടായാല്‍ ആരെങ്കിലും ബാപ്പയെ കുത്തിക്കൊല്ലുമോ? വിമര്‍ശിച്ച് ടി പി രാമകൃഷ്ണന്സ്വന്തം ലേഖകൻ30 Sept 2024 1:09 PM IST
STATE'ഈ നിമിഷം ഞാന്‍ തീരുമാനിച്ചാല്‍ 25 പഞ്ചായത്തുകള്‍ എല്‍.ഡി.എഫിന്റെ കയ്യില്‍ നിന്ന് പോകും; മുഖ്യമന്ത്രി എന്നെ കള്ളനാക്കാന്‍ നോക്കി, അതു സഹിക്കില്ല'; സിപിഎമ്മിനെതിരെ വെല്ലുവിളിയുമായി പി വി അന്വര്മറുനാടൻ മലയാളി ബ്യൂറോ30 Sept 2024 11:18 AM IST
STATEരണ്ടര മണിക്കൂര്‍ പ്രസംഗിച്ചിട്ടും പുതിയതായി ഒന്നും പറയാതെ ആക്രമണങ്ങളുടെ മൂര്‍ച്ച കുറച്ച് അന്‍വര്‍; പത്രസമ്മേളനങ്ങളില്‍ പറഞ്ഞത് തന്നെ ആവര്‍ത്തിച്ചതോടെ പിണറായിക്കെതിരെ ആഞ്ഞടിക്കുന്നത് കേള്‍ക്കാന്‍ ഒഴുകിയെത്തിയവര്‍ക്ക് നിരാശ; അന്തിചര്‍ച്ചകള്‍ നിര്‍ത്തി ലൈവ് സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ക്ക് പരസ്യ നഷ്ടംമറുനാടൻ മലയാളി ബ്യൂറോ30 Sept 2024 6:31 AM IST