STATE - Page 139

ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ല; പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന് ശവക്കല്ലറ പണിയുന്നു; കെ സുധാകരനെ മൂലക്കിരുത്തി സതീശനാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായ വെള്ളാപ്പള്ളി നടേശന്‍
ഓട്ടോ കിട്ടിയില്ല; പി സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്; രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാര്‍; പാലക്കാട് 10 സ്ഥാനാര്‍ഥികള്‍; വയനാട്ടില്‍ മത്സരരംഗത്ത് 16 സ്ഥാനാര്‍ഥികള്‍; ചേലക്കരയില്‍ ആറ് സ്ഥാനാര്‍ഥികള്‍; എന്‍ കെ സുധീറിന് ചിഹ്നം ഓട്ടോറിക്ഷ
പാര്‍ട്ടി ഓഫീസിന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് നീക്കി; പാര്‍ട്ടി സമ്മേളനം കഴിഞ്ഞപ്പോള്‍ വീണ്ടും ലോക്കല്‍ സെക്രട്ടറിയായി നിയമിച്ചു; ഇതെന്ത് മറിമായമെന്ന മട്ടില്‍ കണ്ണുമിഴിച്ച് വടശേരിക്കരയിലെ സിപിഎം സഖാക്കള്‍; ലോക്കല്‍ സമ്മേളനത്തില്‍ നിന്ന് മൂന്നു പേര്‍ ഇറങ്ങിപ്പോയി
ഒറ്റത്തന്ത വെല്ലുവിളിക്ക് സിപിഎമ്മിന് മറുപടിയില്ലേ? ഇതാണോ ഒരു കേന്ദ്രമന്ത്രിയുടെ ഭാഷ; വായില്‍ തോന്നുന്നത് വിളിച്ച് പറയുകയാണ് സുരേഷ് ഗോപി; ഇതെന്താ സിനിമയെന്നാണോ കരുതിയത്; സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രിയുടെ ജമാഅത്ത് വിമര്‍ശനം ആര്‍.എസ്.എസ് ബാന്ധവം മറച്ചുവെക്കാന്‍; സി.പി.എം തീവ്രവാദ ചാപ്പ കുത്താത്തവരായി ഒരു മുസ്‌ലിം സംഘടനയുമില്ല; ഖലീഫമാര്‍ കുഴപ്പക്കാരാണെന്ന വാദം സി.പി.എമ്മിനുണ്ടോ? പിണറായിക്ക് മറുപടിയുമായി ജമാഅത്തെ ഇസ്ലാമി
വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പ് പ്രഹസനം;  പൊതുജന അഭിപ്രായത്തിന് പുല്ലുവില കല്‍പ്പിച്ച് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി റെഗുലേറ്ററി കമ്മീഷന്‍; കഴുതകളുടെ മാസ്‌ക്ക് ധരിച്ച് അവര്‍ തിരുവനന്തപുരത്തേക്ക്; ആംആദ്മിയുടെ പ്രതിഷേധ മാര്‍ച്ച് നാളെ
സര്‍ക്കാര്‍ പരിപാടികളിലേക്ക് ക്ഷണിക്കുന്നില്ല; താന്‍ അദ്ധ്യക്ഷനാകേണ്ട പരിപാടികളില്‍ രണ്ടുമന്ത്രിമാരെ വിളിച്ച് അവസരം ഒഴിവാക്കുന്നു; വിളിക്കാതെ എത്തി സദസിലിരുന്ന് പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍
ദിവ്യയെ അറസ്റ്റു ചെയ്യാന്‍ കാലതാമസമുണ്ടായോ എന്ന് ചോദ്യം; പകല്‍ പോലെ മനസിലാകുന്ന യാഥാര്‍ഥ്യം; ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും മന്ത്രി കെ രാജന്‍; സഹായിക്കാനോ രക്ഷപ്പെടാനോ അനുവദിക്കില്ലെന്നും പ്രതികരണം
ഗണപതിയുടെ ഫോട്ടോ ഇല്ലാത്ത ഭക്ഷണശാല; ഇന്ത്യന്‍ കോഫീ ഹൗസ് എനിക്ക് പ്രിയം; ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ എടുത്ത ചിത്രം പങ്കുവച്ച് കുറിപ്പുമായി കവി കുരീപ്പുഴ ശ്രീകുമാര്‍; രൂക്ഷ വിമര്‍ശനം
ദിവ്യ വിഐപി പ്രതി; പാര്‍ട്ടി ഗ്രാമത്തില്‍ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിര്‍ദ്ദേശപ്രകാരം; ഉപതെരഞ്ഞെടുപ്പായതു കൊണ്ടാണ് അറസ്റ്റെന്നും വി ഡി സതീശന്‍
ഖാസിയാവാന്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്ക് യോഗ്യതയില്ലെന്ന ഉമ്മര്‍ ഫൈസി മുക്കത്തിന്റെ വിവാദ പ്രസ്താവന തളളി സമസ്ത; തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അടക്കമുള്ളവരുടെ സംയുക്ത പ്രസ്താവന; നേതാക്കള്‍ വിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം