STATE - Page 194

പെട്രോള്‍ പമ്പിന് അപേക്ഷിച്ചയാളും പി. പി. ദിവ്യയുടെ ഭര്‍ത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍; നിയമം ലംഘിച്ചുള്ള അനുമതിക്കാണ് ദിവ്യ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് സംശയം; പരാതിക്ക് പിന്നില്‍ ഗൂഡാലോചന; ആരോപണവുമായി കെ സുരേന്ദ്രന്‍
മരണവും ദിവ്യയും ക്ഷണിക്കപ്പെടാതെയും രംഗബോധം ഇല്ലാതെയും കടന്നു വരുന്നവരാണ്, രണ്ടും ക്രൂരമാണ്; ഇത് ആത്മഹത്യയില്ല, ഇന്‍സ്റ്റിറ്റൂഷനല്‍ കൊലപാതകമാണ്; ഭരണകൂട അഹന്തയുടെ രക്തസാക്ഷിയാണ് ആ മനുഷ്യന്‍; ദിവ്യക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
ഒരിക്കല്‍ ഇടതു മുന്നണിക്ക് കൈപൊള്ളിയതാണ് ശബരിമല വിഷയമെന്ന ഓര്‍മ വന്നു! സ്‌പോട്ട് ബുക്കിങ് വേണമെന്ന് എം വി ഗോവിന്ദന്‍; വെര്‍ച്വല്‍ ക്യുവിലെ 80,000 തീര്‍ഥാടകര്‍ക്ക് പുറമേ പതിനയ്യായിരം അല്ലാതെയും വേണം; മനംമാറ്റം എതിരാളികള്‍ മുതലെടുക്കുമെന്ന ആശങ്കയാല്‍
സമസ്തക്കു കീഴില്‍ പുതിയ എട്ട് മദ്രസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്രസകളുടെ എണ്ണം 10,931 ആയി; അംഗീകാരം നല്‍കിയത് മദ്രസകള്‍ അടച്ചുപൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്‍ ഉത്തരവിന് പിന്നാലെ
ബിവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്ന് നാട്ടുകാര്‍; വാണിയമ്പലം പാറയിലെ ക്ഷേത്രത്തിന് സമീപത്തേക്ക് മാറ്റണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടതായി ക്ഷേത്ര സംരക്ഷണ സമിതി; അന്‍വറിന്റെ പ്രസ്താവന വിവാദമാകുമ്പോള്‍
ഏറനാട് മണ്ഡലം 25 ലക്ഷം രൂപയ്ക്ക് വിറ്റ പാര്‍ട്ടിയാണ് ബിനോയ് വിശ്വത്തിന്റെ പാര്‍ട്ടി; ഏറനാട് സീറ്റ് വിറ്റത് മുസ്ലീം ലീഗിന്; സിപിഐ സീറ്റ് കച്ചവടക്കാര്‍; തന്നെ വിമര്‍ശിച്ച ബിനോയ് വിശ്വത്തിന് മറുപടിയായി ആരോപണം ഉന്നയിച്ച് പി വി അന്‍വര്‍; വയനാട്ടിലും സിപിഐ കോടികള്‍ പിരിച്ചെന്ന് ആരോപണം
സിനിമയിലെ റോളുകള്‍ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നത് ആകരുത്; ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം; നിര്‍ണായക നിര്‍ദേശങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് വനിത കമ്മീഷന്‍
പതിനായിരം രൂപയുടെ സഹായം പോലും കിട്ടാത്തവര്‍ മുണ്ടക്കൈയിലുണ്ട്; കേരളത്തോട് കേന്ദ്രം കാട്ടുന്നത് അവഗണന; ആരുടെയും തറവാട്ട് സ്വത്തല്ലല്ലോ പണം? ഉദ്യോഗസ്ഥ തലത്തിലെ മന്ദത മാറ്റണമെന്ന് പ്രതിപക്ഷ നേതാവ്
മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം ഭരണഘടനാവിരുദ്ധം; മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണം; ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളുടെ ഭാഗമെന്ന് കെ സുധാകരന്‍
ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്; അന്‍വറിന്റെ വിശ്വാസം അന്‍വറിനെ രക്ഷിക്കട്ടെ എന്ന് വെള്ളാപ്പള്ളി; ചേര്‍ത്തലയില്‍ വെള്ളാപ്പള്ളിയും പി.വി അന്‍വറും തമ്മില്‍ കൂടിക്കാഴ്ച്ച; സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് അന്‍വര്‍
ദുഷ്ടശക്തികള്‍ രാജ്യത്തെ തകര്‍ക്കുന്നു; അവര്‍ക്കെതിരെ കരുതല്‍ വേണം; രാഷ്ട്ര സേവനത്തിന് ആര്‍എസ്എസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വലുത്; രാജ്യം അഭിവൃദ്ധിയുടെ പാതയില്‍; ആര്‍ ശ്രീലേഖ
പ്രതിച്ഛായ കൂട്ടാന്‍ പി ആര്‍ ഏജന്‍സിയെ നിയോഗിച്ചിട്ടില്ല; സര്‍ക്കാരിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുണ്ട്; സഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി; മലപ്പുറത്തിനെതിരെ പരാമര്‍ശം നടത്തിയിട്ടില്ലെന്നും രേഖാമൂലം മറുപടി