STATE'സ്നേഹത്തിന്റെ കടയിലെ പഞ്ചാര!' കെ സുരേന്ദ്രന് പിന്നാലെ സന്ദീപ് വാര്യരെ പരിഹസിച്ച് 'ബിജെപി കേരളം'; കോണ്‍ഗ്രസ് സമ്മേളനത്തില്‍ സന്ദീപിനെ അഭിസംബോധന ചെയ്യുന്ന വീഡിയോസ്വന്തം ലേഖകൻ16 Nov 2024 6:26 PM IST
STATEപ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങള്‍ കണ്ട് ആസ്വദിക്കാന്‍; ഭൂതകാല സ്മരണ എന്നോണം സന്ദര്‍ശനം; എം സ്വരാജിന്റെ പ്രസ്താവന വിവാദമാകുന്നുമറുനാടൻ മലയാളി ബ്യൂറോ16 Nov 2024 6:09 PM IST
STATEസന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ക്ലിയറായ ആളാണെന്ന സിപിഎം നേതാക്കളുടെ അഭിപ്രായം ശരിവയ്ക്കുന്നു; പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയനെതിരെ പറഞ്ഞതൊന്നും സന്ദീപ് വാര്യര്‍ പറഞ്ഞിട്ടില്ല; വി ഡി സതീശന് പറയുന്നുസ്വന്തം ലേഖകൻ16 Nov 2024 5:37 PM IST
STATEജൂനിയര്‍ മാന്‍ഡ്രേക്ക് എന്നൊരു സിനിമയുണ്ട്, വോട്ടെണ്ണല്‍ ദിവസമായ 23 കഴിഞ്ഞും അവിടെ തന്നെ നിര്‍ത്തണം; തിരിച്ചയക്കരുത്; സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ചു കെ സുരേന്ദ്രന്സ്വന്തം ലേഖകൻ16 Nov 2024 4:20 PM IST
STATEകടമ്പനാട് പഞ്ചായത്തില്‍ വിധവയുടെ പെന്ഷന് സിപിഎം നേതാവ് അടിച്ചു മാറ്റിയ സംഭവം; പ്രക്ഷോഭവുമായി കോണഗ്രസ്; പെന്ഷന് വിതരണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് പഴകുളംമധുശ്രീലാല് വാസുദേവന്‍16 Nov 2024 4:06 PM IST
STATE'എടോ സന്ദീപ് വാര്യരെ വിഷ ഫാക്ടറിക്ക് തന്റെ വീട്ടിലെ സ്ഥലം കൊടുത്തെന്നല്ലേ ഇന്നലെ വരെ കാച്ചിയത്; ഒരു കസേരയ്ക്ക് വേണ്ടി അച്ഛനെയും അമ്മാവനെയും മറന്നോ? സന്ദീപിന് എല്ലാ തൊരപ്പന് പണിയുമറിയാം': ഒറ്റപ്പാലം സീറ്റ് മോഹിച്ചാണ് സന്ദീപ് പോയതെന്ന് അഡ്വ.ബി ഗോപാലകൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 4:00 PM IST
STATEസന്ദീപ് ബിജെപി വിട്ടത് നന്നായി; ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയില്‍നിന്ന് മറ്റൊരു ബൂര്‍ഷ്വാ പാര്‍ട്ടിയിലേക്ക്; ഒരാളുടെ ഭൂതകാലം മാത്രം നോക്കി തള്ളിപ്പറഞ്ഞിട്ടില്ല; കോണ്‍ഗ്രസില്‍ ചേര്‍ന്നതുകൊണ്ട് വലിയ വ്യത്യാസമില്ലെന്നും എം.വി. ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 3:09 PM IST
STATEസന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതില്‍ സന്തോഷം; ബി ജെ പിക്ക് ഒരു ക്ഷീണവുമില്ലെന്നും തലയ്ക്ക് അഹങ്കാരം പിടിച്ച് പോയവനെ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളില്ലെന്നും സി.കൃഷ്ണകുമാര്മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 3:04 PM IST
STATEസന്ദീപ് വാര്യര്‍ക്ക് ബിജെപിയില്‍ കിട്ടിയതിനേക്കാള്‍ വലിയ കസേരകള്‍ കോണ്‍ഗ്രസില്‍ കിട്ടട്ടെ ന്ന് കെ സുരേന്ദ്രന്റെ പരിഹാസം; ഫേസ്ബുക്ക് പോസ്റ്റിട്ടത് കൊണ്ടൊന്നും ആയിരുന്നില്ല സന്ദീപിന് എതിരെ പാര്‍ട്ടി നേരത്തെ നടപടി എടുത്തതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 2:18 PM IST
STATEസന്ദീപിനെ ഷാള്‍ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; വെറുപ്പ് മാത്രം ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയായി ബിജെപി മാറിയെന്ന് സന്ദീപ്; വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ക്യാമ്പ് വിട്ടുവന്നതില്‍ സന്തോഷം; സ്നേഹത്തിന്റെ കടയില്‍ താന്‍ അംഗത്വം എടുക്കുന്നുവെന്നും സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 11:36 AM IST
STATEകൂറുമാറ്റ നിരോധന നിയമത്തില്‍ തട്ടി എംഎല്‍എയും മന്ത്രിയും അല്ലാതാകുമോ എന്ന് ഭയക്കുന്ന രണ്ട് നേതാക്കള്‍; പേരോ കൊടിയോ ചിഹ്നമോ ഇല്ലാതെ എങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്ന് ചോദിച്ച് തെറ്റയില്‍; കേരളത്തിലെ ജനതാദള്ളില്‍ അടിമൂക്കുന്നു; മൗനം തുടരാന്‍ മാത്യു ടി തോമസും കൃഷ്ണന്കുട്ടിയുംമറുനാടൻ മലയാളി ബ്യൂറോ16 Nov 2024 10:43 AM IST
STATEഅന്ന് ജാവദേക്കറെ ജയരാജന് കണ്ടപോലെയാണ് വാര്‍ത്ത വന്നത്; ഇപ്പോള്‍ ആത്മകഥാ വിവാദവും; എല്ലാത്തിനും ചില വ്യക്തമായ ഉന്നങ്ങളുണ്ട്; ആ ഉന്നങ്ങള്‍ യുഡിഎഫിനെയും ബിജെപിയേയും സഹായിക്കാനാണ്: ഇ പിയെ പിന്തുണച്ച് പിണറായി വിജയന്മറുനാടൻ മലയാളി ബ്യൂറോ15 Nov 2024 7:53 PM IST