Recommends - Page 59

റോഡരികിൽ ബസ് കാത്തുനിന്ന വിദ്യാർത്ഥി; അതുവഴി സ്‌കൂട്ടറിലെത്തിയ ഒരാളുടെ മോശം പ്രവർത്തി; 16കാരനെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീ‌ഡിപ്പിക്കാൻ ശ്രമം; ഒടുവിൽ ഹെൽമറ്റ് പ്രയോഗത്തിൽ രക്ഷ
കേസന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുകൂവരുത്; കുറ്റസമ്മത പ്രസ്താവനയുടെ ഉളളടക്കം പങ്കുവയ്ക്കുന്നതും മറ്റും കോടതി ഉത്തരവുകളുടെ ലംഘനം; വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിചാരണയെ ബാധിക്കും; സര്‍ക്കുലര്‍ പുറത്തിറക്കി പൊലീസ് മേധാവി
സ്വര്‍ണ്ണമോഷണത്തിനു പിന്നാലെ മേല്‍ ശാന്തിമാരുടെ സഹായികളെ നേരിട്ടു നിയമിക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്; കളമൊരുങ്ങുന്നത് കോടികളുടെ അഴിമതിക്ക്; ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ നിന്നും സഹായികളെ തെരഞ്ഞെടുക്കും; അവതാരങ്ങളെ ഒഴിവാക്കാനെന്ന പേരില്‍ തയ്യാറെടുക്കുന്നത് പണം വാങ്ങിയുള്ള നിയമനത്തിന്
കശ്മീരിനെ മുഴുവനായും ഇന്ത്യയുമായി ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചിരുന്നു; നെഹ്റു അനുവദിച്ചില്ല; കോണ്‍ഗ്രസിന്റെ തെറ്റുമൂലം രാജ്യം ദുരിതമനുഭവിച്ചു; ഇന്ന് ആരെങ്കിലും ഇന്ത്യയ്ക്ക് നേരെ കൈ ഉയര്‍ത്താന്‍ ധൈര്യപ്പെട്ടാല്‍ ആ മണ്ണില്‍ കയറി തിരിച്ചടിക്കും; പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തി നന്നായി അറിയാമെന്ന് നരേന്ദ്ര മോദി
ചേട്ടന്റെ കഴുത്തിൽ തുണി മുറുകിയ അടയാളമല്ല ഞാൻ കണ്ടത്..; ഇപ്പോ..ആലോചിക്കുമ്പോ പേടിയാവുന്നു..!!; അന്ന് ബോളിവുഡിനെ തന്നെ ഒന്നടങ്കം പിടിച്ചുലച്ച മരണവാർത്ത; വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു വെളിപ്പെടുത്തലുമായി സുശാന്ത് സിംഗിന്റെ സഹോദരി; ദുരൂഹത മായാതെ തുടരുമ്പോൾ
ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയവര്‍ കപട ശാസ്ത്രത്തെയും അന്ധവിശ്വാസങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു; ശാസ്ത്രം പിന്‍തള്ളപ്പെടുമ്പോള്‍ രാജ്യം പിന്‍തള്ളപ്പെടും; സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന്  സ്പീക്കര്‍
അതിക്രൂരമായ രീതിയില്‍ തടവുകാരുടെ പല്ലുപറിച്ചു; മൃതദേഹങ്ങളില്‍ നിന്ന് സ്വര്‍ണ്ണ പല്ലുകള്‍ നീക്കം ചെയ്ത് ഉരുക്കിയെടുത്തു; നാസികളുടെ ഭരണത്തിന്‍ മുന്‍ഗാമികളായ ജര്‍മ്മന്‍ ദന്തഡോക്ടര്‍മാര്‍ കാണിച്ച കൊടുംക്രൂരതകള്‍ വെളിപ്പെടുത്തി ജര്‍മ്മനിയിലെ ദന്തഡോക്ടര്‍മാരുടെ സംഘടന
സ്‌കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിക്ക് ഭയങ്കര വയറുവേദന; സഹിക്കാൻ കഴിയാതെ വന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; എക്‌സ്റേ പരിശോധനയിൽ ഡോക്ടർമാർക്ക് അമ്പരപ്പ്; ഏഴാം ക്ലാസുകാരന്റെ ജീവനെടുത്തത് ആ പിൻ; കണ്ണീരോടെ ഉറ്റവർ
അമേരിക്ക കടുപ്പിച്ചതോടെ ഹമാസിന് ആഗോള പിന്തുണ നഷ്ടമാകുന്നു; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇസ്രായേല്‍ സൈനികനെ ആക്രമിച്ചു കൊലപ്പെടുത്തിയ ഹമാസിനെ കൈവിട്ട് ഖത്തറും; ഹമാസിനെ നിരായുധീകരിക്കുന്നതിന് പിന്തുണയുമായി ഖത്തര്‍ പ്രധാനമന്ത്രി; ഹമാസിന്റെ നിരായുധീകരണം കരാറിന്റെ ഭാഗമെന്ന് അല്‍ത്താനി