Recommends - Page 58

പുതുതായി വാങ്ങിയ സ്‌കൂട്ടറിന്റെ ഷാസി നമ്പർ ചുരണ്ടിയതായി ശ്രദ്ധയില്‍പ്പെട്ടത് വീട്ടിലെത്തിയപ്പോള്‍; രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ചില്ല; സ്‌കൂട്ടര്‍ പൊതുനിരത്തില്‍ ഇറക്കാന്‍ സാധിക്കുന്നില്ലെന്ന് ആക്ഷേപം; പരാതി നല്‍കിയതിനാല്‍ ലോണ്‍ വ്യവസ്ഥയും റദ്ദാക്കി;  നിയമപോരാട്ടവുമായി കോഴിക്കോട്ടെ യുവാവ്
കൊളളപ്പലിശ ചോദ്യം ചെയ്തതിന് എടുത്തത് ഒരുമനുഷ്യജീവന്‍; കാട്ടാക്കട അശോകന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി; ഒന്നുമുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മൂന്നുപ്രതികള്‍ക്ക് ജീവപര്യന്തവും
ഹാളിൽ പരീക്ഷയിൽ മുഴുകി വിദ്യാർത്ഥികൾ; എങ്ങും നിശബ്ദത ഫാനിന്റെ ചെറിയ മൂളൽ മാത്രം; പെട്ടെന്ന് ഇന്‍വിജിലേറ്റര്‍ കയറിവന്നപ്പോൾ നടന്നത്; കോപ്പിയടി കൈയ്യോടെ തൂക്കി; തമ്മില്‍ വാക്കേറ്റം; ക്ലാസിനുളളിൽ നല്ല ഇടി പൊട്ടി; അധ്യാപകനെ പഞ്ഞിക്കിട്ട് വിദ്യാർത്ഥി; വീഡിയോ വൈറൽ; പരീക്ഷയ്ക്കിടെ നടന്നത്!
എന്റെ അച്ചന്‍ മരിച്ചതല്ല, എന്റെ അച്ഛന്‍ സമാധിയായതാണ്; കോടതിയെയും നിയമങ്ങളെയും എല്ലാം ഞാന്‍ മാനിക്കുന്നുണ്ടെങ്കിലും വിധി പൂര്‍ണമായി അംഗീകരിക്കുന്നില്ല; പരാതി ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്താന്‍; സമാധി വിവാദത്തില്‍ ഗോപന്‍ സ്വാമിയുടെ ഇളയമകന്റെ മറുപടി ഇങ്ങനെ
12 ഫോറുകളും 7സിക്സറുകളുമുള്‍പ്പടെ 70 പന്തില്‍ 100; ഇന്ത്യന്‍ വനിതാ താരത്തിന്റെ വേഗതയേറിയ സെഞ്ച്വറി കുറിച്ച് സ്മൃതി മന്ദാന; ചരിത്ര നേട്ടം അയര്‍ലന്റിനെതിരെ മൂന്നാം ഏകദിനത്തില്‍; ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ വനിതാ താരം എന്ന നേട്ടവും സ്വന്തം
സിനിമ പഠിച്ചത് മുംബൈയിലെ തെരുവില്‍ അന്തിയുറങ്ങി; മദ്യപാനം മൂലം ഭാര്യ ചവിട്ടിപ്പുറത്താക്കി; ലോകമെങ്ങും ആരാധകരുള്ള സംവിധായകന്‍; മഹാരാജയിലെയും റൈഫിള്‍ ക്ലബിലെയും കൊടും വില്ലന്‍; ഇപ്പോള്‍ ബോളിവുഡിനെ വെറുത്ത് കേരളത്തിലേക്ക്; അനുരാഗ് കശ്യപിന്റെ വിചിത്ര ജീവിതം
ഗോപന്‍ സ്വാമി മരിച്ചെന്ന് പറയുന്നു, മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? എങ്ങനെ മരിച്ചെന്ന് കുടുംബം വിശദീകരിക്കണം; നിലവിലെ അന്വേഷണത്തില്‍ ഇടപെടേണ്ട കാര്യം ഇല്ല; സംശയാസ്പദ സാഹചര്യം നിലനില്‍ക്കുന്നുണ്ട്; കല്ലറ പൊളിക്കുന്നത് തടണമെന്ന ഹര്‍ജിയില്‍ പോലീസ് നടപടി തടയാതെ ഹൈക്കോടതി; കക്ഷികള്‍ക്ക് നോട്ടീസ് അയക്കും
ഇയാൾ എന്നോട് മോശമായ ഒരു കാര്യം പറഞ്ഞു; അതിനുശേഷം എന്റെ ഫോണിൽ ചുമ്മാ ഫോൺ കാളുകൾ വരുന്നു; പൊതുനിരത്തിൽ ഓട്ടോക്കാരനെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവതി ചെയ്തത്; പറയുന്നതെല്ലാം പച്ചക്കള്ളമെന്ന് ഡ്രൈവറുടെ വാദം; പരസ്പ്പരം നോക്കി നിന്ന് ആളുകൾ; മുഴുവൻ ദുരൂഹം; രണ്ടും പൊരിഞ്ഞ അടി; വീഡിയോ വൈറൽ; മിർസാപൂരിൽ നടന്നത്!
വിമാനത്തിലെ എമര്‍ജന്‍സി സ്ലൈഡ് അറിയാതെ തുറന്നു; വിമാനം സര്‍വീസ് നടത്തുന്നത് നിര്‍ത്തിവെച്ചു; എയര്‍ ഹോസ്റ്റസിന് അബദ്ധം പറ്റിയപ്പോള്‍ വിമാന കമ്പനിക്ക് കോടികള്‍ നഷ്ടം; യാത്രക്കാരോട് ക്ഷമാപണം നടത്തി ബ്രിട്ടീഷ് എയര്‍വേസ്
തടവുകാരുടെ വിഷയം താന്‍ എറ്റെടുക്കുന്നുവെന്ന പ്രഖ്യാപനം കോടതിയോടുള്ള വെല്ലുവിളി; നിരുപാധികം മാപ്പു പറഞ്ഞ സ്വര്‍ണ്ണക്കട മുതലാളി; ഇനി വാ തുറക്കരുതെന്ന് ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞിട്ടുണ്ടെന്ന് അഭിഭാഷകന്‍; ഇനി മേലില്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അഡ്വക്കേറ്റ്; ആ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍ മാതൃകയാകുമ്പോള്‍
കോടതിയോട് ബഹുമാനം മാത്രം; വിവരമുള്ള  ആരും കോടതിയോട് കളിക്കില്ല; മാപ്പു പറയാന്‍ തയ്യാര്‍; ജയിലില്‍ നിന്നും റിലീസ് വൈകിയത് ഇന്നലെ ജാമ്യ ഉത്തരവ് എത്താന്‍ വൈകിയതിനാല്‍; നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്; ഹൈക്കോടതി കുടഞ്ഞപ്പോള്‍ നല്ലകുട്ടിയായി ബോബി ചെമ്മണ്ണൂര്‍
നിരോധിക്കും മുന്‍പ് ടിക്ടോകില്‍ കണ്ണ് വച്ച് എലന്‍ മസ്‌ക്; ചൈനീസ് സോഷ്യല്‍ മീഡിയ ഭീമനെ സ്വന്തമാക്കാന്‍ മസ്‌ക്ക് നേരിട്ട് രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍