SPECIAL REPORT'ജയിലില്‍ പ്രത്യേക പരിഗണനയൊന്നും വേണ്ട; പ്രതിക്ക് ജയിലിനുള്ളില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍, അന്നുതന്നെ ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്യും'; കൊലക്കേസില്‍ നടന് ദര്‍ശന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി; ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി തലതിരിഞ്ഞതെന്ന് സുപ്രിംകോടതിമറുനാടൻ മലയാളി ഡെസ്ക്14 Aug 2025 12:53 PM IST
SPECIAL REPORTഎഡിജിപിക്കു ക്ലീന്‍ചിറ്റു നല്കി വിജിലന്‍സ് എസ് പി ഷിബു പാപ്പച്ചന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി; എക്സൈസ് കമ്മീഷണര്‍ കസേരയിലുള്ള മുതിര്‍ന്ന ഐപിഎസുകാരന് വന്‍ തിരിച്ചടി; അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തുടരന്വേഷണം അനിവാര്യതയാകും; പോലീസില്‍ നിന്നും പുറത്തായ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന് ഊരാക്കുടുക്ക്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 12:49 PM IST
HOMAGEരാവിലെ പറമ്പിൽ കോഴികൾക്ക് തീറ്റ നൽകവെ കാലിൽ എന്തോ..കടിച്ചത് ശ്രദ്ധിച്ചു; പരിശോധനയിൽ ദാരുണ കാഴ്ച; തൃശൂരിൽ പാമ്പ് കടിയേറ്റ യുവതി മരിച്ചു; വിടവാങ്ങിയത് നാടിന്റെ മികച്ച വനിത കർഷക അവാർഡ് ജേതാവ്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 12:40 PM IST
SPECIAL REPORTതാലൂക്ക് ഓഫീസിന്റെ ഉദ്ഘാടനത്തിന് ചെണ്ടമേളവും ബഹളവും; ജനലും കതകുമടച്ച് കോടതികളുടെ പ്രവര്‍ത്തനം; പോക്സോ കോടതിയിലെ ഹിയറിങ് മാറ്റിവെച്ചു; ചെങ്ങന്നൂരില്‍ കോടതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധം താലൂക്ക് ഓഫീസ് ഉദ്ഘാടനം: പങ്കെടുത്തത് രണ്ടു മന്ത്രിമാര്ശ്രീലാല് വാസുദേവന്‍14 Aug 2025 12:36 PM IST
SPECIAL REPORTട്രംപും പുടിനും തമ്മില്‍ കാണുമ്പോള്‍ മഞ്ഞുരുകുമോ? ഒപ്പം അലാസ്കയെ ആശങ്കയിലാക്കുന്ന മറ്റൊരു മഞ്ഞുരുക്കവും; അലാസ്കയിലെ ജുനു നഗരം മഞ്ഞുരുക്കത്താല്‍ വെള്ളപ്പൊക്ക ഭീതിയില്‍; കൂറ്റന്‍ ഹിമാനിയുടെ സ്ഫോടനം നഗരത്തെ വെള്ളത്തിലാക്കുന്നത് തടയാന്‍ വഴികള്‍ തേടി അധികൃതര്മറുനാടൻ മലയാളി ഡെസ്ക്14 Aug 2025 12:35 PM IST
INVESTIGATIONവാഹന മോഷ്ടാക്കളായ കുട്ടിക്കള്ളന്മാരെ വിദഗ്ദ്ധമായി കുടുക്കി പന്തളം പോലീസ്; ചന്ദനപ്പള്ളിയിലെ വെള്ളപ്പാറയിലെ വീട്ടില്‍ ഒളിപ്പിച്ച വാഹനം കണ്ടെത്തിയ കഥശ്രീലാല് വാസുദേവന്‍14 Aug 2025 12:31 PM IST
INVESTIGATIONപരീക്ഷയില്‍ തോറ്റതോടെ വീട്ടില്‍ നിന്ന് ഒളിച്ചോടി ഇന്ത്യയിലെത്തി; മഹാരാഷ്ട്രയിലെ സെക്സ് റാക്കറ്റിന്റെ കയ്യില്പെട്ട 14കാരിയായ ബംഗ്ലാദേശി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് 200 പേര്; ഇന്ത്യയെ നടുക്കിയ ആ വാര്‍ത്ത ഏറ്റെടുത്തു പാശ്ചാത്യ മാധ്യമങ്ങളിലും; കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്ധിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്14 Aug 2025 12:17 PM IST
INVESTIGATIONആറ്റുനോറ്റ് പോലീസ് പരീക്ഷയ്ക്ക് അപേക്ഷ നൽകാനെത്തിയ യുവാവ്; കഫേയിലെ പെണ്‍കുട്ടിയുമായി അറിയാതെ ഒന്ന് സംസാരിച്ചതിന് കൊടും ക്രൂരത; കരഞ്ഞ് നിലവിളിച്ച് മാതാപിതാക്കൾ; ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ചമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 12:00 PM IST
SPECIAL REPORTകണ്ണൂരില്‍ നിയന്ത്രണമുള്ള കോഫി ഹൗസിന് ആവശ്യമുള്ള അത്ര പേരെ ജോലിക്കെടുക്കാം; തൃശൂരില്‍ നിയന്ത്രണമുള്ള തെക്കോട്ടുള്ള കോഫി ഹൗസുകള്‍ക്ക് കഷ്ടക്കാലം; ഈ ചിറ്റമ്മ നയം വിനയാകുക 'എകെജി'യുടെ ആ സ്വപ്നങ്ങള്‍ക്ക്; പരസ്പരം കുറ്റപ്പെടുത്തി ആ സഹകരണ പ്രസ്ഥാനത്തെ തളര്‍ത്തുന്നത് ആര്?മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 11:56 AM IST
FOREIGN AFFAIRSമെലാനിയയെ ഭൂതകാലം വേട്ടയാടുന്നോ? മെലാനിയയെ ട്രംപിനെ പരിചയപ്പെടുത്തിയത് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെന്ന പരാമര്‍ശവുമായി ഹണ്ടര്‍ ബൈഡന്; വിവാദ പരാമര്‍ശത്തില്‍ ഹണ്ടറിനെതിരെ ഒരു ബില്യണ്‍ ഡോളറിന്റെ മാനനഷ്ട കേസ് നല്കി മെലാനി; കുലുക്കമില്ലാതെ ഹണ്ടര്‍ ബൈഡനുംമറുനാടൻ മലയാളി ഡെസ്ക്14 Aug 2025 11:32 AM IST
EXCLUSIVEശ്വേതാ മേനോന് അനുകൂലമാകുന്നത് കള്ളക്കേസില്‍ കുടുങ്ങിയതിന്റെ സഹതാപ തരംഗം; ദേവന് മത്സരത്തിന് വാശി കൂട്ടിയത് കൈനീട്ടം ഇരട്ടിയാക്കാമെന്ന് പറഞ്ഞ്; നടിയെ ആക്രമിച്ച കേസ് ഇരുതലമൂര്‍ച്ചയുള്ള ആയുധം; സിദ്ധിഖ് തനിക്കെതിരെ നീങ്ങിയെന്ന പരാതിയുമായി ശ്വേത: അമ്മയുടെ തെരഞ്ഞെടുപ്പ് നാളെ നടക്കുമ്പോള്‍ വോട്ടിടാന്‍ എത്തുന്നവരെ കുറിച്ച് ആശങ്കമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 11:29 AM IST
KERALAMവീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾ ; പെട്ടെന്ന് നിലവിളി ശബ്ദം; വീട്ടുകാരെത്തിയപ്പോൾ കണ്ടത് ഓടിമറയുന്ന ഒരാളെ; സിസിടിവി പരിശോധനയിൽ ഞെട്ടൽസ്വന്തം ലേഖകൻ14 Aug 2025 11:21 AM IST