Recommends - Page 56

കടം കയറി മുടിഞ്ഞെന്ന് പറയുമ്പോഴും അഫാന് ബൈക്കുകളും മുന്തിയ ഇനം മൊബൈലുകളും ദൗര്‍ബല്യം; ആഡംബര ജീവിതത്തിനായി പെണ്‍സുഹൃത്ത് ഫര്‍സാനയോടും വലിയ തുക വാങ്ങി; ആറുമണിക്കൂറിനിടെ അഞ്ചുപേരെ വകവരുത്താന്‍ പറന്നുനടന്നതും പുത്തന്‍ ബൈക്കില്‍; വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം 23കാരന്റെ ആഡംബര ജീവിത ഭ്രമമോ?
ജനവാസ കേന്ദ്രങ്ങളില്‍ മദ്യകടകള്‍ വ്യാപകമായി തുറന്നു; വലിയ മദ്യ ലോബികള്‍ക്ക് ഗുണം ചെയ്തു; സര്‍ക്കാരിന് 2002 കോടി രൂപയുടെ വരുമാന നഷ്ടം;  ഡല്‍ഹി മദ്യനയത്തില്‍ അടിമുടി ക്രമക്കേട്; സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍; നാടകീയ രംഗങ്ങള്‍
പ്രദേശത്ത് സ്യൂട്ട് കേസുമായി രണ്ടു യുവതികൾ; കേട്ടപ്പോൾ വളര്‍ത്തുനായയുടെ ശവമെന്ന്; മുഖത്തെ ഭാവവ്യത്യാസത്തിൽ സംശയം; പോലീസ് പരിശോധനയിൽ ഞെട്ടി;പെട്ടിക്കുള്ളിൽ കഷ്ണങ്ങളാക്കിയ നിലയിൽ മനുഷ്യ ശരീരം; നാട്ടുകാര്‍ ഇടപ്പെട്ടപ്പോൾ സംഭവിച്ചത്!
പ്രണയിച്ചിരുന്ന പെണ്‍കുട്ടിക്ക് പേരിനൊരു ഭര്‍ത്താവ് മതിയായിരുന്നു; വിവാഹത്തിന് എട്ട് ദിവസം മുമ്പാണ് വിവാഹം വേണ്ടെന്ന് വയ്ക്കുന്നത്; എല്ലാം ഏര്‍പ്പാട് ചെയ്തിരുന്നു; ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്; വെളിപ്പെടുത്തി ബിഗ് ബോസ് താരം
ബിജെപിക്ക് സമൂഹമാധ്യമ അക്കൗണ്ട് വിറ്റു; 18 കോടി എഴുതി തള്ളി; ലജ്ജ തോന്നുന്നു; കേരളത്തിലെ കോണ്‍ഗ്രസിനോട് പ്രീതി സിന്റ; വിവാദത്തില്‍ ചുട്ട മറുപടിയുമായി താരം
കഴുത്തിലും കാലിലും ചങ്ങലയിട്ട് മുറുക്കി; വല്ലപ്പോഴും ബ്രെഡും വെള്ളവും മാത്രം കൊടുത്തു; തല മൊട്ടയടിച്ച് ശരീരത്തില്‍ പീഡനമേല്‍പ്പിച്ചു: പലതവണ നഗ്നയാക്കി ബലാത്സംഗം ചെയ്തു: യുവതിയ തട്ടിക്കൊണ്ടുപോയി വീടിന്റെ ബേസ്‌മെന്റില്‍ പൂട്ടിയിട്ട് മൂന്ന് മാസം പീഡിപ്പിച്ച ട്രക്ക് ഡ്രൈവര്‍ പിടിയില്‍
പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് നേടിയ ഫര്‍സാന എംഎസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥിനി; ഇരുവരും പഠിച്ചത് ഒരേ സ്‌കൂളില്‍; പ്രണയ ബന്ധം വീട്ടിലറിയിച്ചതും ഉടക്കിട്ടതും ലത്തീഫ്; കൂട്ടക്കൊലയ്ക്ക് ശേഷം അഫാന്‍ ബൈക്കിന്റെ ചാവി കറക്കി കൂളായി സ്റ്റേഷനിലേക്ക്;  അവന്റെ മുഖത്ത് ഒരു പേടിയുണ്ടായിരുന്നില്ലെന്ന് സുഹൃത്ത്; പ്രത്യേകാന്വേഷണത്തെ സംഘത്തെ രൂപീകരിച്ചെന്ന് സൗത്ത് സോണ്‍ ഐജി
ലാലേട്ടനുമായി ഒരു കോമ്പിനേഷന്‍ സീന്‍; മുണ്ടുടുക്കാനും അറിയാം ആവശ്യമെങ്കില്‍ മടക്കിക്കുത്താനും അറിയാം എന്ന ഡയലോഗ് പൃഥ്വിരാജ് പറഞ്ഞു; രാജുവേട്ടാ എന്റെ കഞ്ഞിയില്‍ പാറ്റ ഇടല്ലേ എന്ന് ഞാനും; എമ്പുരാനെ കുറിച്ച് ടൊവിനോ
മൂന്ന് വര്‍ഷത്തിനിടെ 26 സെലക്ടര്‍മാരും എട്ട് പരിശീലകരും;  ബാബര്‍ അസമിനെ പടിയിറക്കിയ നായകന്മാര്‍;  എന്നിട്ടും തലവര ശരിയാകാത്ത പാകിസ്ഥാന്‍ ക്രിക്കറ്റ്;  ടീം ഉടച്ചുവാര്‍ക്കണമെന്ന് മുന്‍ താരങ്ങള്‍; ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്തായതോടെ പാക് ക്രിക്കറ്റില്‍ വീണ്ടും കലാപം