Recommends - Page 55

ഹോര്‍മുസ് മേഖലയിലുള്ള 37 ഇന്ത്യന്‍ കപ്പലുകളിലെ നാവികരുടെ സുരക്ഷ ആശങ്കയിലോ? രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷം ഒരു യുദ്ധക്കപ്പലിനെ മറ്റൊരു രാജ്യത്തിന്റെ സൈന്യം കടലില്‍വെച്ച് ആക്രമിച്ച് മുക്കിയതും ഞെട്ടല്‍; ഇന്ത്യന്‍ മഹാസമുദ്രം ആഗോള ശക്തികളുടെ യുദ്ധവേദിയായി മാറുന്നു; പശ്ചിമേഷ്യയിലെ യുദ്ധം പുതിയ തലങ്ങളിലേക്ക്
ലോട്ടറി അടിച്ചവര്‍ നിര്‍ബന്ധമായും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക; പിടിച്ച നികുതിക്ക് പുറമെ സെസും സര്‍ചാര്‍ജും അടയ്ക്കാനുണ്ടോ എന്ന് ഉറപ്പുവരുത്തുക; അല്ലെങ്കില്‍ ഭാഗ്യം തുണച്ചാലും പോക്കറ്റ് കീറും; ഒരു കോടി അടിച്ചാല്‍ പകുതിയോളം സര്‍ക്കാരിന്; ലോട്ടറി ജേതാക്കള്‍ക്ക് ആദായനികുതി വകുപ്പിന്റെ എട്ടിന്റെ പണി വരുന്നു
നിതീഷ് കുമാറും നിത്യാനന്ദ റായിയും പദവികള്‍ കൈമാറുന്നതോടെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി അനിവാര്യമാകും; നിത്യാനന്ദ റായി വഹിച്ചിരുന്ന ആഭ്യന്തര സഹമന്ത്രി സ്ഥാനം ഒഴിയുന്നതും നിതീഷ് കുമാര്‍ കാബിനറ്റ് പദവിയിലേക്ക് എത്തുന്നതും വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കും; കേരളത്തിലെ നേതാക്കള്‍ക്കും പ്രതീക്ഷ; ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി വരുമ്പോള്‍
തോല്‍വിയറിയാതെ മുന്നേറി, സെമിയില്‍ വീണ്ടും കലമുടച്ച് ദക്ഷിണാഫ്രിക്ക;  ഫിന്‍ അലന്റെ റെക്കോഡ് സെഞ്ചുറി;  ടിം സീഫെര്‍ട്ടിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; ഒന്‍പത് വിക്കറ്റ് ജയവുമായി ന്യൂസിലന്‍ഡ് ട്വന്റി 20 ലോകകപ്പ് ഫൈനലില്‍
ഖമനേയിയുടെ മരണത്തിന് പകരം വീട്ടാന്‍ എല്ലാ മുസ്ലീങ്ങള്‍ക്കും ബാധ്യതയുണ്ട്; അമേരിക്കയും ഇസ്രായേലുമാണ് ഈ കുറ്റകൃത്യത്തിന് പിന്നില്‍; ഇറാന്‍ പരമോന്നത നേതാവിന്റെ ചോരയ്ക്ക് പകരം ചോദിക്കാന്‍ ഫത്വ പുറപ്പെടുവിച്ച് ഇറാന്‍ പുരോഹിതന്‍;  സ്ലീപ്പര്‍ സെല്ലുകള്‍ ഉണരുന്നു? സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയില്‍