Recommends - Page 60

എട്ടുവര്‍ഷം തുടര്‍ച്ചയായി രാജ്യത്ത് സത്യസന്ധമായ ജീവിതം നയിച്ചെന്ന് തെളിയിക്കണം; സ്വീഡിഷ് സംസ്‌കാരവും ഭാഷയും സ്വീകരിക്കണം; സ്വെഡിഷ് ജീവിത രീതി പരീക്ഷ പാസ്സാവണം; യൂറോപ്പിലെ കുടിയേറ്റ വിരുദ്ധ വികാരത്തിനൊത്ത് കുടിയേറ്റ നിയമം കടുപ്പിച്ച് സ്വീഡനും
300 കിലോഗ്രാം ഉണക്ക ഏലക്കാ മോഷ്ടിച്ച് വിറ്റു; അതിഥി തൊഴിലാളിയെ മധ്യപ്രദേശിലെത്തി സാഹസികമായി പിടികൂടി ശാന്തന്‍പാറ പോലിസ്: സഹായിച്ച ഓട്ടോ ഡ്രൈവറും അറസ്റ്റില്‍
വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ്; കേരളത്തിലുട നീളം തട്ടിപ്പ് നടത്തിയ താജുദീന്‍ ഓരോ സ്ഥലങ്ങളിലും അറിയപ്പെട്ടിരുന്നത് ഓരോ പേരുകളില്‍: പിടിച്ചെടുത്തത് 15 എടിഎം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും അടക്കം നിരവധി രേഖകള്‍
ചോര ചീന്തിയ ദുരിതകാലത്തിന് അറുതി! കൂട്ടക്കുരുതികളുടെ കയ്‌പേറിയ മാസങ്ങള്‍ക്ക് ശേഷം ഇസ്രയേല്‍-ഹമാസ് കരാറിന് അംഗീകാരം; ചരിത്രപരമായ കരാറോടെ ഇരുപക്ഷവും തമ്മില്‍ വെടിനിര്‍ത്തലിനും ബന്ദി മോചനത്തിനും ധാരണ; കരാര്‍ നടപ്പാക്കുക മൂന്നുഘട്ടങ്ങളായി; ബന്ദികളെ വിട്ടയയ്ക്കുന്നതില്‍ ആശ്വാസവും സന്തോഷവും; കരാര്‍ യാഥാര്‍ഥ്യമായത് ട്രംപ് യുഎസ് പ്രസിഡന്റാവുന്നതിന് അഞ്ചുനാള്‍ മുന്‍പേ
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ അനുശാന്തിയുടെ ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചു; ജാമ്യം നല്‍കി കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് പുറത്ത്; ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കുക വിചാരണ കോടതി
സമാധി വിവാദത്തിന് അവസാനം കാണാന്‍ ഉറച്ച് പൊലീസും ജില്ലാ ഭരണകൂടവും; ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചുപരിശോധിക്കും; കല്ലറയുടെ 200 മീറ്റര്‍ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം; നടപടികള്‍ സബ് കളക്ടറുടെ സാന്നിധ്യത്തില്‍; പൊളിക്കാനായി പൊലീസ് വന്നാല്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് ഗോപന്‍ സ്വാമിയുടെ മകന്റെ മറുപടി ഇങ്ങനെ
വിവാഹത്തിന് വെറും നാല് ദിവസം മാത്രം ബാക്കി; ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി വീട്ടുകാർ; മുഴുവൻ ഹാപ്പി വൈബ്; പെട്ടെന്ന് എല്ലാം തകിടംമറിഞ്ഞു; മകളുടെ 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്ത്; സത്യങ്ങൾ എല്ലാം വിളിച്ചുപറഞ്ഞു; ഞെട്ടലോടെ ബന്ധുക്കൾ; നെഞ്ച് തകർന്ന അച്ഛൻ ചെയ്തത്; അരുംകൊലയിൽ ഞെട്ടി നാട്; എല്ലാത്തിനും സാക്ഷിയായി പോലീസ്!
ധര്‍മടത്ത് ഞാന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അന്‍വര്‍ അല്ലല്ലോ: അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉദ്ദേശ്യങ്ങള്‍ക്ക് വേണ്ടി തന്നെയും ഓഫീസിനെയും ഉപയോഗിക്കേണ്ടെന്നും പിണറായി വിജയന്‍
ആ പുകഴ്ത്തുപാട്ട് മുഖ്യമന്ത്രിക്ക് ക്ഷാ ബോധിച്ചു! അധിക്ഷേപത്തിനിടെ കുറച്ചു പുകഴ്ത്തലാകാം; സകലമാന കുറ്റങ്ങളും എന്റെ തലയില്‍ ചാര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടര്‍ നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ? വ്യക്തിപൂജയ്ക്ക് നിന്നുകൊടുക്കില്ല; സംഘഗാനത്തില്‍ പിണറായിയുടെ പ്രതികരണം ഇങ്ങനെ
താലിചാര്‍ത്തി വിവാഹം കഴിച്ചെന്നു വിശ്വസിപ്പിച്ച് മൂന്നാറിലെത്തിച്ച് ബലാല്‍സംഗം; പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയും പിടിയില്‍
കണ്ണ് കണ്ടൂടാത്തയാള്‍ എങ്ങനെ സമാധി പീഠത്തിലേക്ക് നടന്നുപോയി? ഗോപന്‍ സ്വാമിക്ക് കണ്ണ് കണ്ടൂടെന്ന് രണ്ടുമാസം മുമ്പ് ഭാര്യയും മോനും പറഞ്ഞു; സമാധിയിരുത്തിയത് തെറ്റായ ഭാഗം, നാട്ടുകാരെയെങ്കിലും അറിയിക്കാമായിരുന്നു, അതുചെയ്തില്ല: മണിയന്‍ എന്ന് പൂര്‍വകാലത്ത് അറിയപ്പെട്ടിരുന്ന ഗോപന്‍ സ്വാമിയെ കുറിച്ച് പരിസരവാസികളുടെ വെളിപ്പെടുത്തലുകള്‍