SPECIAL REPORTചമ്രംപടിഞ്ഞ് ഇരിക്കുന്ന മൃതദേഹം; വായ തുറന്ന നിലയില്‍; ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവുമടക്കം സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടി; ശരീരം തുണികൊണ്ട് പൊതിഞ്ഞ നിലയില്‍; തലയില്‍ മുട്ടാതെ സ്ലാബ്; കല്ലറയില്‍ കണ്ടത് ഗോപന്റെതന്നെ മൃതദേഹമെന്ന് സ്ഥിരീകരിച്ച് നെയ്യാറ്റിന്‍കര കൗണ്സിലര്സ്വന്തം ലേഖകൻ16 Jan 2025 12:19 PM IST
SPECIAL REPORTമുഖ്യമന്ത്രിക്കുള്ള ആ വാഴ്ത്തുപാട്ട് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയോ? പാട്ടെഴുതിയ പൂവത്തൂര്‍ ചിത്രസേനന് വിരമിച്ച ശേഷം പിന്നീട് ധനവകുപ്പില്‍ സ്പെഷ്യല്‍ മെസഞ്ചറായി നിയമനം ലഭിച്ചു; ചെങ്കൊടി പ്രഭയിലായി.. സമര ധീര സാരഥി പിണറായി വിജയന്.. എന്ന വാഴ്ത്തുപാട്ട് തുടങ്ങവേ മുഖ്യമന്ത്രി വേദിയിലെത്തിമറുനാടൻ മലയാളി ബ്യൂറോ16 Jan 2025 12:14 PM IST
INDIAബഹിരാകാശ ഡോക്കിംഗ് പരീക്ഷണം വിജയത്തിലെത്തിച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് രാജ്യം, ഇന്ത്യയുടെ സ്വപ്ന ബഹിരാകാശ പദ്ധതികളിലേക്കുള്ള സുപ്രധാന ചുവടുവെപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിസ്വന്തം ലേഖകൻ16 Jan 2025 11:55 AM IST
SPECIAL REPORTകണ്ണൂരില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിച്ച് വിവാഹ ആഭാസം; പിഞ്ചുകുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍; ഉഗ്രശബ്ദം കേട്ട നടുക്കത്തില്‍ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി; കേസെടുക്കുമെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ16 Jan 2025 11:44 AM IST
INVESTIGATIONസ്കൂളിലും കോളേജുകളിലും പഠിക്കുന്ന പെൺകുട്ടികളെ നോട്ടം വയ്ക്കും; അടുപ്പം സ്ഥാപിച്ച് മുതലെടുക്കും; വർഷങ്ങളോളം ഇത് തുടർന്നു; അന്‍പതോളം വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച് പ്രതി; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; വിവാഹം കഴിഞ്ഞപ്പോൾ ഇരകൾ ചെയ്തത്; വർഷങ്ങൾക്കിപ്പുറം മനഃശാസ്ത്രജ്ഞന് പിടിയിലായത് ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ16 Jan 2025 11:34 AM IST
SPECIAL REPORTലോകത്തെ ഏറ്റവും മികച്ച നഗരമായി കേപ് ടൗണും ബാങ്കോക്കും; ആദ്യ അന്‍പത് നഗരങ്ങളുടെ പട്ടികയില്‍ കഷ്ടി ഇടം പിടിച്ച് മുംബൈ; ബാംഗ്ലൂര്‍ അടക്കമുള്ള നഗരങ്ങള്‍ ലിസ്റ്റില്‍ നിന്ന് പുറത്ത്മറുനാടൻ മലയാളി ഡെസ്ക്16 Jan 2025 11:23 AM IST
SPECIAL REPORTബ്രിട്ടനിലെ ഓള്‍ഡാം ആശുപത്രിയില്‍ കുത്തേറ്റു വീണ മലയാളി നഴ്സിന്റെ ചിത്രം തെറ്റായി വന്നത് ലോകമെങ്ങുമെത്തി; മാഞ്ചസ്റ്റര്‍ ഈവനിംഗ് അടക്കം ചിത്രം പ്രസിദ്ധീകരിക്കുന്നത് എക്സ്ക്ലൂസിവ് എന്നും റിപ്പോര്‍ട്ട് ചെയ്തു; നഴ്സിന്റെ പേരും വിവരങ്ങളും പുറത്തു വന്നത് പ്രതിയെ കോടതിയില്‍ എത്തിച്ചതോടെ; കുറ്റം നിഷേധിക്കാത്ത മുഹമ്മദ് റോമന്‍ ഹെകിനു വേണ്ടി ജാമ്യാപേക്ഷയും എത്തിയില്ലപ്രത്യേക ലേഖകൻ16 Jan 2025 11:11 AM IST
SPECIAL REPORT10 ഒട്ടകപാലിന്റെ സോപ്പിന് 5000 രൂപ; 4000 രൂപക്ക് ഹെര്‍ബല്‍ വൈന്‍; കോട്ടന്‍ ബെഡ് ഷീറ്റ് സെറ്റിന് 6000; 2000 രൂപക്ക് കോസ്മെറ്റിക് ബോട്ടില്‍; ഒരു ആവശ്യവുമില്ലാത്ത സാധനങ്ങള്‍ വാങ്ങിപ്പിച്ചുകൊണ്ട് മണി ചെയിന്‍ മോഡലില്‍ വില്‍പ്പന; ബോ ചെയക്കൊപ്പം ഫിജി കാര്‍ട്ട് തട്ടിപ്പും ചര്‍ച്ചയാമ്പോള്‍!എം റിജു16 Jan 2025 11:09 AM IST
SPECIAL REPORT800 കോടി വിലമതിക്കുന്ന കൊട്ടാര ബംഗ്ലാവുള്ള താരം; ബാന്ദ്രയിലെ ആഢംബര വസതിക്ക് വില വരിക 100 കോടിക്ക് മുകളില്‍; അതിസമ്പന്നുടെ ഏരിയയില്‍ മോഷ്ടാവ് കയറിയെന്ന വാദം വിശ്വസിക്കാതെ പോലീസ്; മൂന്ന് പേര് കസ്റ്റഡിയില്‍; മോഷ്ടാവെന്ന വ്യാജേന എത്തി ആക്രമിച്ചതെന്ന് സംശയം; സെയ്ഫിനെതിരായ ആക്രമണത്തില്‍ നടുങ്ങി ബോളിവുഡ്മറുനാടൻ മലയാളി ഡെസ്ക്16 Jan 2025 10:52 AM IST
SPECIAL REPORTഗോപന് സ്വാമി 'സമാധി'യില്‍ ഇനി നിര്‍ണായകമാകുന്നത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; മരണം സ്വഭാവികമാണോ? സത്യം അറിയാന്‍ മൂന്നു രീതിയില്‍ പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍; വിഷ പരിശോധനയും നടത്തും; ഫലം വരാന്‍ ഒരാഴ്ച സമയം വരെ വേണ്ടി വന്നേക്കും; നെയ്യാറ്റിന്‍കര ഗോപന് സ്വാമി സമാധിയില്‍ ദുരൂഹത നീങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ16 Jan 2025 10:24 AM IST
FOREIGN AFFAIRSജിമ്മി കാര്‍ട്ടറുടെ അടക്കിന് പങ്കെടുക്കാതിരുന്ന മിഷേല്‍ ട്രംപിന്റെ സത്യപ്രതിജ്ഞക്കും എത്തില്ല; മിഷേലിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നത് ഒബാമയും ഭാര്യയും പിരിയുന്നുവെന്ന ചൂടന്‍ വാര്‍ത്ത: സ്ഥിരീകരിക്കാതെയും നിഷേധിക്കാതെയും താരദമ്പതികള്മറുനാടൻ മലയാളി ഡെസ്ക്16 Jan 2025 10:09 AM IST
SPECIAL REPORTസ്കൂള്‍ കലോത്സവത്തിനിടെ ദ്വയാര്‍ഥ പ്രയോഗം; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസ്; കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാറിനെ ഒന്നാം പ്രതി ചേര്‍ത്ത് കേസെടുത്തത് കന്റോണ്‍മെന്റ് പൊലീസ്; മൂന്ന് പേരെ പ്രതിചേര്‍ത്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ16 Jan 2025 9:32 AM IST