Recommends - Page 62

കാമറൂണ്‍ ഗ്രീനെയും യശ്വസ്വി ജയ്‌സ്വാളിനെയും ആരാധിക്കുന്ന മലയാളി ക്രിക്കറ്റര്‍; വയനാട്ടില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകന്‍; ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ ജോണ്‍ ജെയിംസ്; ബാഗ്ഗി ഗ്രീന്‍ ക്യാപ്പണിഞ്ഞ് ജോണ്‍ കളത്തിലിറങ്ങുക ഇന്ത്യക്കെതിരെ; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ചരിത്രം കുറിക്കാന്‍ മലയാളി
എന്റെ നവാസ് പൂര്‍ണ്ണ ആരോഗ്യവാനാണ് എന്ന് കരുതി; അവന്റെ കാര്യത്തില്‍ സൂചനകളുണ്ടായിട്ടും അവനല്പം ശ്രദ്ധക്കുറവ് കാണിച്ചത് അതുകൊണ്ടായിരിക്കണം; ശരീരം സൂചന നല്‍കിയാല്‍ അത് നാളെയാകാം എന്ന ചിന്ത നമ്മളിലുണ്ടാകരുത്; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നിയാസ് ബക്കര്‍
സഞ്ജുവിന് പകരം ആവശ്യപ്പെട്ടത് രവീന്ദ്ര ജഡേജ, ശിവം ദുബെ, ഋതുരാജ് ഗെയ്കവാദ് എന്നിവരില്‍ ഒരാളെ; ഒരു താരത്തേയും വിട്ടുനല്‍കാന്‍ തയാറല്ലെന്ന് സിഎസ്‌കെ; ആ ട്രേഡ് പൊളിഞ്ഞത് രാജസ്ഥാന്റെ അതിബുദ്ധി; മറ്റു ഫ്രാഞ്ചൈസികള്‍ക്കും കത്തയച്ച് മനോജ് ബാദ്ലെ;  വില കിട്ടിയാല്‍ കൈമാറും;  മലയാളി താരം സിഎസ്‌കെയില്‍ വരാന്‍ സാധ്യതയില്ലെന്ന് ആര്‍ അശ്വിന്‍
സ്‌കൂളിലെത്താന്‍ വൈകിയതിന് അഞ്ചാം ക്ലാസുകാരനോട് ക്രൂരത;  വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ചു;  ഇരുട്ട് മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തി;  പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി;  തൃക്കാക്കരയിലെ സ്‌കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍
ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം; പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമാക്കണം; ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയിലെ ഇ പി ഐ സി നമ്പറും തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കാം; നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി
ഇതാണ് എന്റെ വാട്സപ്പ് നമ്പര്‍...കേട്ടോ..; ഇൻസ്റ്റയിൽ മിക്ക ചെറുപ്പക്കാരുടെ പ്രൊഫൈലിലും ഈ മുഖം തെളിയും; തെറ്റായ വിവരങ്ങൾ നൽകി വീഴ്ത്തും; ഒടുവിൽ ഇഡി യുടെ എൻട്രിയിൽ സത്യാവസ്ഥ പുറത്ത്; വീട്ടിൽ കോടികളുടെ തിളക്കം!
കിമ്മിന്റെ നാട്ടില്‍ അവധി ആഘോഷിക്കാന്‍ പോയ റഷ്യക്കാരി ഞെട്ടിത്തരിച്ചു..! ആ ബീച്ച് റിസോര്‍ട്ടില്‍ അവരെ കാത്തിരുന്നത് അദൃശ്യമായ ചങ്ങല വലയങ്ങള്‍; ആഢംബര സൗകര്യങ്ങള്‍ക്ക് നടുവിലും ഡാരിയ സുബ്കോവ കഴിച്ചുകൂട്ടിയത് ഭയപ്പാടില്‍; ഉത്തരകൊറിയയില്‍ എത്തിയ വിനോദ സഞ്ചാരിക്ക് സംഭവിച്ചത്..