Recommends - Page 63

ഖമേനിയെ വിമര്‍ശിച്ചതിന് എക്‌സ് മുസ്ലിം ആരിഫ് ഹുസൈന്റെ തലവെട്ടി പ്രദര്‍ശിപ്പിക്കുമെന്ന ഭീഷണി സന്ദേശം: ഹുസൈന്‍ അലി എന്നയാള്‍ക്കെതിരെ കേസെടുത്തു പോലീസ്; ആരിഫ് നല്‍കിയ പരാതിയിലും ജോലി ചെയ്യുന്ന സ്ഥാപനം നല്‍കിയ പരാതിയിലും കേസെടുത്തത്, തൃക്കാക്കര, എടത്തല പോലീസ് സ്റ്റേഷനുകളില്‍
ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ ഏജന്റ് വഴി 2500 രൂപ കൈക്കൂലി; അറസ്റ്റിലായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ജയില്‍ മോചിതനായപ്പോള്‍ സ്വീകരണം; ബിജുവിനെ കള്ളക്കേസില്‍ കുടുക്കിയതെന്നും തങ്കപ്പെട്ട മനുഷ്യനെന്നും വാദിച്ചുളള വരവേല്‍പ്പില്‍ വിവാദം
ഒരു ദിവസം ഇറാനുമായി യുദ്ധം ചെയ്യണമെങ്കില്‍ ചെലവ് 7000 കോടിയിലേറെ; യുദ്ധം നീണ്ടുപോയാല്‍ ചെലവ് 18.87 ലക്ഷം കോടി രൂപ വരെ എത്തിയേക്കാം; സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനോടൊപ്പം സാമ്പത്തിക പ്രത്യാഘാതങ്ങളും;  ഇറാനുമായുള്ള സംഘര്‍ഷം അമേരിക്കയെ ബാധിക്കുന്നത് എങ്ങനെ?
പ്രശ്‌ന പരിഹാരത്തിന് ഇടയ്ക്കിടെ പൂജാരിയുടെ വീട്ടില്‍ വന്ന യുവതി 12 ലക്ഷത്തിന്റെ സ്വര്‍ണാഭരണം അടിച്ചുമാറ്റി; മോഷ്ടിച്ചത് പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങള്‍; സ്വര്‍ണംവിറ്റ പണം കൊണ്ട് പുതിയ സ്വര്‍ണാഭരണങ്ങളും വീട്ടുപകരങ്ങളും വാങ്ങി; ആര്‍ഭാട ജീവിതത്തിനിടെ പോലീസ് വലയില്‍
അവകാശങ്ങള്‍ നേടിയെടുക്കാന്‍..! വേതന വര്‍ധനവ് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചു നഴ്‌സുമാര്‍; യുഎന്‍എയുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ പണിമുടക്ക് തുടങ്ങി; അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കി; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്; സുപ്രീംകോടതി നിര്‍ദേശിച്ച അടിസ്ഥാന വേതനം നടപ്പാക്കണമെന്ന് നഴ്‌സുമാര്‍
ഇറാന് പുതിയ പരമോന്നത നേതാവ്; ഖമേനിയുടെ പിന്‍ഗാമിയായി മകന്‍ മൊജ്താബയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്; മൊജ്താബ നിലവില്‍ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ്; ഐആര്‍ജിസിയുടെ സമ്മര്‍ദ്ദത്താല്‍ നേതാവാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍; മൊത്ജാബ ലണ്ടനിലും ദുബായിലും ആഡംബര കൊട്ടാരങ്ങളും ഹോട്ടലുകളുമുള്ള ശതകോടീശ്വരന്‍
ഏത് നിമിഷവും മിസൈല്‍ എത്തുമെന്ന ആശങ്കയോടെ ആകാശത്ത് കണ്ണുനട്ട് നടക്കുകയാണെന്ന് അപ്രന്റീസ് താരം ലൂയിസ സിസ്സ്മാന്‍; വില്ല വിറ്റ് ദുബായില്‍ നിന്നും താമസം മാറ്റാനൊരുങ്ങി ജിയോര്‍ഡി ഷോര്‍ താരം സാം ഗോലാന്‍ഡ്; ഭൂഗര്‍ഭ അറയില്‍ ഒരു രാത്രി ചെലവഴിച്ചതിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകളുമായി മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരത്തിന്റെ പത്‌നി; ഇറാന്റെ പ്രത്യാക്രമണം തകര്‍ക്കുന്നത് ബ്രിട്ടീഷ് സെലിബ്രിറ്റികളുടെ സ്വപ്‌നങ്ങളെ
സുല്‍ത്താന്‍ ബത്തേരി എംഎല്‍എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയില്ലെന്ന് സഖാക്കളുടെ നുണപ്രചരണം; പണം നല്‍കിയതിന്റെ രസീത് പ്രസിദ്ധപ്പെടുത്തി ഐസി ബാലകൃഷ്ണന്‍; നുണപ്രചരണം സഹിക്കാന്‍ കഴിയാതെ തെളിവു ഹാജറാക്കേണ്ടത് എന്തു ഗതികേടാണെന്ന് സോഷ്യല്‍ മീഡിയ
ആദ്യ വിവാഹ സമയത്ത് മാജിക് മഷ്‌റൂം ഉപയോഗിച്ചു; വീട്ടുകാര്‍ കരുതിയത് എനിക്ക് ഭ്രാന്താണെന്ന്; 14 വര്‍ഷം സൈക്യാട്രിക് മരുന്നുകള്‍ കഴിക്കേണ്ടി വന്നു:  വെളിപ്പെടുത്തലുമായി ലെന