Recommends - Page 64

അമ്മായിയമ്മയുമായി പാചകത്തെച്ചൊല്ലി തര്‍ക്കം; ബംഗളുരുവില്‍ മുന്‍ ടെക്കി ജീവനൊടുക്കി; സ്ത്രീധന പീഡനക്കേസില്‍ യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റു ചെയ്ത് പോലീസ്; കല്‍പന മരുമകളെ പാചകം ചെയ്യാന്‍ അനുവദിച്ചില്ല, മകനുമായി ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കാറുണ്ടെന്നും പരാതിയില്‍
എന്റെ ആദ്യ ആറ്റുകാല്‍ പൊങ്കാല: മനമുരുകി പ്രാര്‍ഥിക്കുന്ന ദൃശ്യങ്ങള്‍ പങ്കിട്ട റെനീഷ റഹീമിന് പൂച്ചെണ്ടുകളും കല്ലേറും; ഇതാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്ന് ഒരുകൂട്ടര്‍; നോമ്പുകാലത്തോ..മതം മാറിക്കൂടെയെന്ന് മറ്റൊരു കൂട്ടര്‍; നെഗറ്റീവ് കമന്റിടുന്നവര്‍ മാക്‌സിമം ഇരുന്ന് കരഞ്ഞോ എന്ന് ടെലിവിഷന്‍ താരം
അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പടെ നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസ നിഷേധിച്ച് ബ്രിട്ടന്‍; വിസയുടെ ദുരുപയോഗം തടയാനെന്ന് വിശദീകരണം; 21 കാരിയെ ലൈംഗിക പീഢനത്തിന് ഇരയാക്കി അഫ്ഗാന്‍ അഭയാര്‍ത്ഥിയെ നാടുകടത്തുന്നു
സിപിഎം പാര്‍ട്ടി അംഗത്വം പുതുക്കാതെ ജി സുധാകരന്‍; ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍ വന്നിട്ടും നിലപാട് മാറ്റിയില്ല; സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി എം വി ഗോവിന്ദന്‍ നടത്തിയ പ്രതികരണമാണ് അതൃപ്തിക്ക് കാരണമെന്ന് സൂചന
ഖമേനിയെ വിമര്‍ശിച്ചതിന് എക്‌സ് മുസ്ലിം ആരിഫ് ഹുസൈന്റെ തലവെട്ടി പ്രദര്‍ശിപ്പിക്കുമെന്ന ഭീഷണി സന്ദേശം: ഹുസൈന്‍ അലി എന്നയാള്‍ക്കെതിരെ കേസെടുത്തു പോലീസ്; ആരിഫ് നല്‍കിയ പരാതിയിലും ജോലി ചെയ്യുന്ന സ്ഥാപനം നല്‍കിയ പരാതിയിലും കേസെടുത്തത്, തൃക്കാക്കര, എടത്തല പോലീസ് സ്റ്റേഷനുകളില്‍
ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ ഏജന്റ് വഴി 2500 രൂപ കൈക്കൂലി; അറസ്റ്റിലായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ജയില്‍ മോചിതനായപ്പോള്‍ സ്വീകരണം; ബിജുവിനെ കള്ളക്കേസില്‍ കുടുക്കിയതെന്നും തങ്കപ്പെട്ട മനുഷ്യനെന്നും വാദിച്ചുളള വരവേല്‍പ്പില്‍ വിവാദം
ഒരു ദിവസം ഇറാനുമായി യുദ്ധം ചെയ്യണമെങ്കില്‍ ചെലവ് 7000 കോടിയിലേറെ; യുദ്ധം നീണ്ടുപോയാല്‍ ചെലവ് 18.87 ലക്ഷം കോടി രൂപ വരെ എത്തിയേക്കാം; സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനോടൊപ്പം സാമ്പത്തിക പ്രത്യാഘാതങ്ങളും;  ഇറാനുമായുള്ള സംഘര്‍ഷം അമേരിക്കയെ ബാധിക്കുന്നത് എങ്ങനെ?
പ്രശ്‌ന പരിഹാരത്തിന് ഇടയ്ക്കിടെ പൂജാരിയുടെ വീട്ടില്‍ വന്ന യുവതി 12 ലക്ഷത്തിന്റെ സ്വര്‍ണാഭരണം അടിച്ചുമാറ്റി; മോഷ്ടിച്ചത് പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങള്‍; സ്വര്‍ണംവിറ്റ പണം കൊണ്ട് പുതിയ സ്വര്‍ണാഭരണങ്ങളും വീട്ടുപകരങ്ങളും വാങ്ങി; ആര്‍ഭാട ജീവിതത്തിനിടെ പോലീസ് വലയില്‍
അവകാശങ്ങള്‍ നേടിയെടുക്കാന്‍..! വേതന വര്‍ധനവ് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചു നഴ്‌സുമാര്‍; യുഎന്‍എയുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ പണിമുടക്ക് തുടങ്ങി; അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കി; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്; സുപ്രീംകോടതി നിര്‍ദേശിച്ച അടിസ്ഥാന വേതനം നടപ്പാക്കണമെന്ന് നഴ്‌സുമാര്‍