Recommends - Page 65

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനം അല്ല; 2021ല്‍ തുടങ്ങിയ ശ്രമം; ക്രെഡിറ്റ് മോദിക്കാണെന്ന് ഇന്ത്യയെ മുഴുവന്‍ അതിദാരിദ്ര്യമുക്തമാക്കി ക്രെഡിറ്റ് അവര്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം; മന്ത്രി എം ബി രാജേഷ്
അതീവദരിദ്രരില്ലാത്ത സംസ്ഥാനമെന്ന അവകാശവാദം തെറ്റ്: കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുന്നു; ചിലരെ മാത്രം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ അതീവദരിദ്രരുടെ പട്ടിക ഉണ്ടാക്കുന്നത്; 64,000പേരാണ് സര്‍ക്കാര്‍ പട്ടികയിലുള്ളത്; എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നത് 4.5 ലക്ഷവും; പട്ടികയുടെ മാനദണ്ഡമെന്തെന്ന് സതീശന്‍
ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായക നീക്കം; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ ഇനി തെലങ്കാന മന്ത്രി; രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ഏക മുസ്ലിം അംഗം; വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് ബിജെപി
ഇനി ഒമാനിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം..!!; സുപ്രധാന മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ; ഈ വസ്തുക്കൾ കൈവശമുണ്ടെങ്കിൽ അറിയിക്കണമെന്ന് കസ്റ്റംസ്
തര്‍ക്കങ്ങള്‍ മാറ്റിവച്ച് തിരഞ്ഞെടുപ്പുകള്‍ക്കായി ഒരുങ്ങാന്‍ കോണ്‍ഗ്രസ്; കെപിസിസിക്ക് പുതിയ കോര്‍ കമ്മിറ്റി; 17 അംഗ കമ്മിറ്റിയില്‍ എ കെ ആന്റണിയും വി എം സുധീരനും തരൂരും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍; ദീപ ദാസ് മുന്‍ഷി കണ്‍വീനര്‍; നിര്‍ണായക തീരുമാനം സംസ്ഥാന നേതാക്കളുമായുളള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ
തോട്ടില്‍ കാര്‍ ഒഴുകി നടക്കുന്നത് കണ്ടത് രാവിലെ നടക്കാന്‍ ഇറങ്ങിയവര്‍; രാത്രിയില്‍ മരക്കുറ്റിയില്‍ ഇടിച്ചശേഷം തോട്ടിലേക്ക് വീണു; ഇരുട്ടില്‍ അപകടം ആരും കണ്ടില്ല; വാഹനം നിയന്ത്രണം വിട്ടത് ഉറങ്ങിപ്പോയതിനാല്‍; യുവ ഡോക്ടറുടെ മരണത്തില്‍ ഞെട്ടി സുഹൃത്തുക്കള്‍
ഇപ്പൊ..കളിയാക്കിയവരൊക്കെ എവിടെപ്പോയി; പുറത്തിറങ്ങിയാൽ ദിവ്യ അല്ലേ? ക്രിസ് വന്നില്ലേ? എന്നൊക്കെ ചോദിച്ച് വരുന്നവരുണ്ട്..!!; തങ്ങളുടെ ഒന്നാം വിവാഹ വാർഷികത്തിൽ ദിവ്യ ശ്രീധർ‌
ഗള്‍ഫിലെ മാംഗോ ഫോണ്‍ ഫ്രാഞ്ചൈസി നല്‍കാം; ഫോണ്‍ വിറ്റുപോയില്ലെങ്കില്‍ പണം തിരികെ; ആന്റോ അഗസ്റ്റിന്റെ ഓഫറില്‍ വീണത് മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി; അഗസ്റ്റിന്‍ സഹോദരന്‍മാര്‍ തട്ടിയെടുത്തത് 18 കോടി; മൗലാന റഷീദില്‍ നിന്നും തട്ടിയത് 13 കോടിയും; റിപ്പോര്‍ട്ടര്‍ ചാനല്‍ മുതലാളിമാര്‍ കെണിയില്‍ വീഴ്ത്തി വഞ്ചിച്ചത് വമ്പന്‍മാരെയും
വീട്ടിൽ ഏത് നേരവും കൂട്ടുകാരുടെ സന്ദർശനം; അതിരുവിട്ട് പോകുന്ന പ്രവർത്തികൾ; ഇതെല്ലാം കണ്ട് സഹിക്കെട്ട് അമ്മയുടെ ഉപദേശം; ഒടുവിൽ കലി കയറി പെറ്റമ്മയോട് സ്വന്തം മകൾ കാട്ടിക്കൂട്ടിയത്