EXCLUSIVEഗള്‍ഫിലെ 'മാംഗോ ഫോണ്‍' ഫ്രാഞ്ചൈസി നല്‍കാം; ഫോണ്‍ വിറ്റുപോയില്ലെങ്കില്‍ പണം തിരികെ; ആന്റോ അഗസ്റ്റിന്റെ ഓഫറില്‍ വീണത് മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി; അഗസ്റ്റിന്‍ സഹോദരന്‍മാര്‍ തട്ടിയെടുത്തത് 18 കോടി; മൗലാന റഷീദില്‍ നിന്നും തട്ടിയത് 13 കോടിയും; റിപ്പോര്‍ട്ടര്‍ ചാനല്‍ മുതലാളിമാര്‍ കെണിയില്‍ വീഴ്ത്തി വഞ്ചിച്ചത് വമ്പന്മാരെയുംമറുനാടൻ മലയാളി ബ്യൂറോ31 Oct 2025 4:19 PM IST
KERALAMചാടി വന്ന് കഴുത്തിൽ പിടിച്ചു; കൈ കടിച്ചുനുറുക്കി; വനത്തിൽ കയറിയ വയോധികന് നേരെ കരടിയുടെ ആക്രമണം; ഗുരുതര പരിക്ക്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്സ്വന്തം ലേഖകൻ31 Oct 2025 4:14 PM IST
INVESTIGATIONവീട്ടിൽ ഏത് നേരവും കൂട്ടുകാരുടെ സന്ദർശനം; അതിരുവിട്ട് പോകുന്ന പ്രവർത്തികൾ; ഇതെല്ലാം കണ്ട് സഹിക്കെട്ട് അമ്മയുടെ ഉപദേശം; ഒടുവിൽ കലി കയറി പെറ്റമ്മയോട് സ്വന്തം മകൾ കാട്ടിക്കൂട്ടിയത്മറുനാടൻ മലയാളി ബ്യൂറോ31 Oct 2025 3:57 PM IST
CRICKETഒരറ്റത്ത് ബാറ്റിങ് വെടിക്കെട്ടുമായി അഭിഷേക് ശര്‍മ; മറുവശത്ത് വിക്കറ്റ് മഴ; മെല്‍ബണില്‍ കളിമറന്ന് സൂര്യകുമാറും സംഘവും; എട്ടു ബാറ്റര്‍മാര്‍ പുറത്തായത് രണ്ടക്കം കടക്കാതെ; ഓസ്‌ട്രേലിയയ്ക്ക് 126 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ31 Oct 2025 3:55 PM IST
INVESTIGATIONപുത്തന്‍വേലിക്കരയില്‍ വീട്ടമ്മയുടെ കൊലപാതകം: അസ്വം സ്വദേശി പരിമള്‍ സാഹുവിന്റെ വധശിക്ഷ റദ്ദാക്കി; പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; കൊലപാതകം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ഡിവിഷന്‍ ബഞ്ച്മറുനാടൻ മലയാളി ബ്യൂറോ31 Oct 2025 3:50 PM IST
CRICKETഗിത്താര്‍ വായിച്ച് പാട്ടും പാടി പൊട്ടിച്ചിരിക്കുന്ന ക്രിക്കറ്റ് താരം; റീല്‍സെടുക്കാതെ റണ്‍സെടുത്ത് കാണിക്ക് എന്ന് വിമര്‍ശനം; കടുത്ത സമ്മര്‍ദ്ദത്തിലും ബാറ്റ് കൊണ്ട് ജെമീമയുടെ മറുപടി; അന്ന് ലോകകപ്പ് ടീമിന് മുംബൈയില്‍ വരവേല്‍പ്പ് നല്‍കാന്‍ കാത്തുനിന്നവള്‍; ലോര്‍ഡ്‌സില്‍ പൊലിഞ്ഞ സ്വപ്‌നം ഇത്തവണ പൂവണിയുമോ? ആ ഗിറ്റാര്‍ സെലിബ്രേഷന്‍ ഒരിക്കല്‍കൂടി കാണാന്‍ മോഹിച്ച് ആരാധകര്സ്വന്തം ലേഖകൻ31 Oct 2025 3:44 PM IST
KERALAMറോഡരികിൽ ബസ് കാത്തുനിന്ന വിദ്യാർത്ഥി; അതുവഴി സ്‌കൂട്ടറിലെത്തിയ ഒരാളുടെ മോശം പ്രവർത്തി; 16കാരനെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം; ഒടുവിൽ ഹെൽമറ്റ് പ്രയോഗത്തിൽ രക്ഷസ്വന്തം ലേഖകൻ31 Oct 2025 3:38 PM IST
WORLDയുവാവിനെ വെടിവച്ച് കൊന്നത് അതിക്രൂരമായി; കാറും തീയിട്ട് നശിപ്പിച്ച് പക; കാനഡയിൽ ഇന്ത്യൻ വംശജൻ ഇനി 25 വർഷം അഴിയെണ്ണണം; കടുത്ത ശിക്ഷ വിധിച്ച് കോടതിസ്വന്തം ലേഖകൻ31 Oct 2025 3:23 PM IST
KERALAMകേസന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുകൂവരുത്; കുറ്റസമ്മത പ്രസ്താവനയുടെ ഉളളടക്കം പങ്കുവയ്ക്കുന്നതും മറ്റും കോടതി ഉത്തരവുകളുടെ ലംഘനം; വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിചാരണയെ ബാധിക്കും; സര്‍ക്കുലര്‍ പുറത്തിറക്കി പൊലീസ് മേധാവിമറുനാടൻ മലയാളി ബ്യൂറോ31 Oct 2025 3:21 PM IST
SPECIAL REPORTസ്വര്‍ണ്ണമോഷണത്തിനു പിന്നാലെ മേല്‍ ശാന്തിമാരുടെ സഹായികളെ നേരിട്ടു നിയമിക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്; കളമൊരുങ്ങുന്നത് കോടികളുടെ അഴിമതിക്ക്; ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ നിന്നും സഹായികളെ തെരഞ്ഞെടുക്കും; 'അവതാരങ്ങളെ' ഒഴിവാക്കാനെന്ന പേരില്‍ തയ്യാറെടുക്കുന്നത് പണം വാങ്ങിയുള്ള നിയമനത്തിന്ഷാജു സുകുമാരന്‍31 Oct 2025 3:13 PM IST
NATIONAL'കശ്മീരിനെ മുഴുവനായും ഇന്ത്യയുമായി ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചിരുന്നു; നെഹ്റു അനുവദിച്ചില്ല; കോണ്‍ഗ്രസിന്റെ തെറ്റുമൂലം രാജ്യം ദുരിതമനുഭവിച്ചു; ഇന്ന് ആരെങ്കിലും ഇന്ത്യയ്ക്ക് നേരെ കൈ ഉയര്‍ത്താന്‍ ധൈര്യപ്പെട്ടാല്‍ ആ മണ്ണില്‍ കയറി തിരിച്ചടിക്കും'; പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തി നന്നായി അറിയാമെന്ന് നരേന്ദ്ര മോദിസ്വന്തം ലേഖകൻ31 Oct 2025 3:09 PM IST
INVESTIGATIONചേട്ടന്റെ കഴുത്തിൽ തുണി മുറുകിയ അടയാളമല്ല ഞാൻ കണ്ടത്..; ഇപ്പോ..ആലോചിക്കുമ്പോ പേടിയാവുന്നു..!!; അന്ന് ബോളിവുഡിനെ തന്നെ ഒന്നടങ്കം പിടിച്ചുലച്ച മരണവാർത്ത; വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു വെളിപ്പെടുത്തലുമായി സുശാന്ത് സിംഗിന്റെ സഹോദരി; ദുരൂഹത മായാതെ തുടരുമ്പോൾസ്വന്തം ലേഖകൻ31 Oct 2025 3:05 PM IST