SPECIAL REPORTസ്വര്‍ണ്ണമോഷണത്തിനു പിന്നാലെ മേല്‍ ശാന്തിമാരുടെ സഹായികളെ നേരിട്ടു നിയമിക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്; കളമൊരുങ്ങുന്നത് കോടികളുടെ അഴിമതിക്ക്; ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ നിന്നും സഹായികളെ തെരഞ്ഞെടുക്കും; 'അവതാരങ്ങളെ' ഒഴിവാക്കാനെന്ന പേരില്‍ തയ്യാറെടുക്കുന്നത് പണം വാങ്ങിയുള്ള നിയമനത്തിന്ഷാജു സുകുമാരന്‍31 Oct 2025 3:13 PM IST
NATIONAL'കശ്മീരിനെ മുഴുവനായും ഇന്ത്യയുമായി ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചിരുന്നു; നെഹ്റു അനുവദിച്ചില്ല; കോണ്‍ഗ്രസിന്റെ തെറ്റുമൂലം രാജ്യം ദുരിതമനുഭവിച്ചു; ഇന്ന് ആരെങ്കിലും ഇന്ത്യയ്ക്ക് നേരെ കൈ ഉയര്‍ത്താന്‍ ധൈര്യപ്പെട്ടാല്‍ ആ മണ്ണില്‍ കയറി തിരിച്ചടിക്കും'; പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തി നന്നായി അറിയാമെന്ന് നരേന്ദ്ര മോദിസ്വന്തം ലേഖകൻ31 Oct 2025 3:09 PM IST
INVESTIGATIONചേട്ടന്റെ കഴുത്തിൽ തുണി മുറുകിയ അടയാളമല്ല ഞാൻ കണ്ടത്..; ഇപ്പോ..ആലോചിക്കുമ്പോ പേടിയാവുന്നു..!!; അന്ന് ബോളിവുഡിനെ തന്നെ ഒന്നടങ്കം പിടിച്ചുലച്ച മരണവാർത്ത; വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു വെളിപ്പെടുത്തലുമായി സുശാന്ത് സിംഗിന്റെ സഹോദരി; ദുരൂഹത മായാതെ തുടരുമ്പോൾസ്വന്തം ലേഖകൻ31 Oct 2025 3:05 PM IST
KERALAMഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയവര്‍ കപട ശാസ്ത്രത്തെയും അന്ധവിശ്വാസങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു; ശാസ്ത്രം പിന്തള്ളപ്പെടുമ്പോള് രാജ്യം പിന്തള്ളപ്പെടും; സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന് സ്പീക്കര്സ്വന്തം ലേഖകൻ31 Oct 2025 3:03 PM IST
SPECIAL REPORTഅതിക്രൂരമായ രീതിയില്‍ തടവുകാരുടെ പല്ലുപറിച്ചു; മൃതദേഹങ്ങളില്‍ നിന്ന് സ്വര്‍ണ്ണ പല്ലുകള്‍ നീക്കം ചെയ്ത് ഉരുക്കിയെടുത്തു; നാസികളുടെ ഭരണത്തിന് മുന്‍ഗാമികളായ ജര്‍മ്മന്‍ ദന്തഡോക്ടര്‍മാര്‍ കാണിച്ച കൊടുംക്രൂരതകള്‍ വെളിപ്പെടുത്തി ജര്‍മ്മനിയിലെ ദന്തഡോക്ടര്‍മാരുടെ സംഘടനമറുനാടൻ മലയാളി ഡെസ്ക്31 Oct 2025 2:58 PM IST
BUSINESS'ദേ...പോയി ദാ..വന്നു..'; വീണ്ടും പിടിവിട്ട് തങ്കം; സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 440 രൂപയായി ഉയർന്നു; ആശങ്കയിൽ ഉടമകൾസ്വന്തം ലേഖകൻ31 Oct 2025 2:45 PM IST
SPECIAL REPORTസ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിക്ക് ഭയങ്കര വയറുവേദന; സഹിക്കാൻ കഴിയാതെ വന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; 'എക്സ്റേ' പരിശോധനയിൽ ഡോക്ടർമാർക്ക് അമ്പരപ്പ്; ഏഴാം ക്ലാസുകാരന്റെ ജീവനെടുത്തത് ആ പിൻ; കണ്ണീരോടെ ഉറ്റവർമറുനാടൻ മലയാളി ബ്യൂറോ31 Oct 2025 2:35 PM IST
FOREIGN AFFAIRSഅമേരിക്ക കടുപ്പിച്ചതോടെ ഹമാസിന് ആഗോള പിന്തുണ നഷ്ടമാകുന്നു; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇസ്രായേല്‍ സൈനികനെ ആക്രമിച്ചു കൊലപ്പെടുത്തിയ ഹമാസിനെ കൈവിട്ട് ഖത്തറും; ഹമാസിനെ നിരായുധീകരിക്കുന്നതിന് പിന്തുണയുമായി ഖത്തര്‍ പ്രധാനമന്ത്രി; ഹമാസിന്റെ നിരായുധീകരണം കരാറിന്റെ ഭാഗമെന്ന് അല്ത്താനിമറുനാടൻ മലയാളി ഡെസ്ക്31 Oct 2025 2:34 PM IST
KERALAMഹോൺ അടിച്ചത് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് നഗരത്തിൽ തല്ലുമാല; ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടായിടി; അടിക്കിടയിൽ ഒരു യാത്രക്കാരിക്ക് പരിക്ക്സ്വന്തം ലേഖകൻ31 Oct 2025 2:19 PM IST
SPECIAL REPORT'ഹിന്ദുവായ എന്റെ ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ട്; എല്ലാവര്ക്കും സ്വന്തം ഇഷ്ടമുണ്ടെന്ന് ദൈവം പറയുന്നത്; ഭാര്യയുടെ വിശ്വാസം തനിക്ക് പ്രശ്നമുണ്ടാക്കുന്നില്ല'; യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്; പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവും ഉയരുന്നുമറുനാടൻ മലയാളി ഡെസ്ക്31 Oct 2025 2:16 PM IST
SPECIAL REPORTസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി; ഒക്ടോബര്‍ മാസത്തെ ശമ്പളത്തിന് ഒപ്പം കൂട്ടിയ തുക നല്‍കും; ക്ഷേമ പെന്ഷന് ഇത്തവണ 3600 രൂപ വീതം; ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്മറുനാടൻ മലയാളി ബ്യൂറോ31 Oct 2025 2:04 PM IST
SPECIAL REPORTയു.എസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അനധികൃത കുടിയേറ്റക്കാരെ ദീര്‍ഘകാലം തടങ്കലില്‍ വെയ്ക്കുന്നു; ഐ.സി.ഇ ഓഫീസുകളിലും ഫെഡറല്‍ കെട്ടിടങ്ങളില്‍ കിടക്കകളുമില്ലാത്ത ചെറിയ കോണ്‍ക്രീറ്റ് മുറിക്കുള്ളില്‍ ആളുകളെ പാര്‍പ്പിക്കുന്നു; നിയമ ലംഘനമെന്ന ആക്ഷേപം ശക്തംമറുനാടൻ മലയാളി ബ്യൂറോ31 Oct 2025 1:50 PM IST